Vidhyasmrithi

Vidhyasmrithi Alumni Association of GHSS Edappal

വിദ്യാസ്മൃതി ആദരവും യാത്രയയപ്പും നടത്തി എടപ്പാൾ:  എടപ്പാൾ ഗവ. ഹൈസ്കൂളിൽ  നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് പൂര്‍വ വിദ്...
13/02/2024

വിദ്യാസ്മൃതി ആദരവും യാത്രയയപ്പും നടത്തി

എടപ്പാൾ:
എടപ്പാൾ ഗവ. ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാസ്മൃതി യാത്രയയപ്പ് നല്‍കി. പ്രധാനാധ്യാപകന്‍ വാസുദേവൻ മാഷ്, സതീഷ് മാഷ്, ഗീത ടീച്ചർ എന്നിവർക്കാണ് യാത്രയപ്പ് നല്‍കിയത്.
അംബേദ്കർ അവാർഡ് ജേതാവ് ഹയർ സെക്കൻഡറി പ്രിൻസിപ്പാൽ ഗഫൂർ മാഷ്, പി.ടി.എ. പ്രസിഡണ്ട് സുന്ദരൻപൊറുക്കര , മുൻ പി. ടി .എ .പ്രസിഡണ്ട് അഡ്വ:കബീർ കാര്യാട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
വാഹനാപകടത്തില്‍ അന്തരിച്ച പി.ടി.എ. പ്രവര്‍ത്തക സമിതി അംഗമായിരുന്ന സുന്ദരൻ തൈക്കാടിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
പ്രസിഡൻ്റ് നജ്‌മു എടപ്പാൾ അധ്യക്ഷത വഹിച്ചു.നസീബ് ക്യാപിറ്റൽ സ്വാഗതവും, സുമേഷ്ഐശ്വര്യ നന്ദിയും പറഞ്ഞു.
മമ്മികോലക്കാട്ട്,
കെ.എസ്.കെ. തങ്ങൾ,
രഘുനാഥ് സിംപിൾ,
സിദ്ദീഖ് പൊന്നാനി,
ശ്രീകാന്ത്,
ബിജു
തുടങ്ങിയവർ പ്രസംഗിച്ചു.

11/02/2024
24/10/2023

സ്മൃതിപർവ്വം
GHSS Edappal Alumni Meet 2023
പ്രമേയാവതരണം
യുവതയുടെ മാർഗ്ഗദർശനം

എടപ്പാൾ ജിഎച്ച്എസ്എസ് ഹൈസ്കൂളിൽ നിന്നും പത്താംതരം പരീക്ഷയിൽ പാസായ എല്ലാ വിദ്യാർത്ഥികൾക്കും  എടപ്പാൾ GHSS പൂർവ്വ വിദ്യാർത...
19/05/2023

എടപ്പാൾ ജിഎച്ച്എസ്എസ് ഹൈസ്കൂളിൽ നിന്നും പത്താംതരം പരീക്ഷയിൽ പാസായ എല്ലാ വിദ്യാർത്ഥികൾക്കും എടപ്പാൾ GHSS പൂർവ്വ വിദ്യാർത്ഥി സംഘടന *വിദ്യാസ്മൃതിയുടെ* അഭിനന്ദനങ്ങൾ👏👏👏

കൂട്ടായ്മയുടെ വിജയം സ്മൃതിപർവ്വത്തിന് സഹകരിച്ച, പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു. എടപ്പാൾ ഗവൺമെൻ...
08/05/2023

കൂട്ടായ്മയുടെ വിജയം

സ്മൃതിപർവ്വത്തിന് സഹകരിച്ച, പങ്കെടുത്ത എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.

എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ ആഭിമുഖ്യത്തിൽ നടന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം സ്മൃതി പർവ്വം 2023 സ്വാഗതസംഘം ടീമിൻറെ ഹൃദ്യമായ നന്ദി

https://www.youtube.com/live/alzhP5gYE6E?feature=shareഎടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ...
07/05/2023

https://www.youtube.com/live/alzhP5gYE6E?feature=share

എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാസമൃതി ഒരുക്കുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം സ്മൃതിപർവ്വം 2023 ലൈവ് ടെലികാസ്റ്റ് കാണാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക

06/05/2023

ആശംസകളുമായി GHSS UAE ALUMNI അക്ഷരമുറ്റം ടീം

06/05/2023

സിന്ധു പ്രേംകുമാർ

06/05/2023

റംല

06/05/2023

പൂർവ വിദ്യാർത്ഥിയും വിദ്യാസ്‌മൃതി പ്രസിഡന്റ്മായ നജ്മു

Address

GHSS Edappal
Edappal
679576

Telephone

+918089731173

Website

Alerts

Be the first to know and let us send you an email when Vidhyasmrithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Vidhyasmrithi:

Shortcuts

Share

Category