Gurukulam Tuition Centre

Gurukulam Tuition Centre Gurukulam Tuition Centre
for 7,8,9,10,plus1,plus2(science and commerce), 9 & 10 CBSE
MOB: 8281229899
North Paravur, Cherai,Edavanakkad, Njarakkal

വിജയി 🔥⚽️
21/03/2022

വിജയി 🔥⚽️

വിജയിയെ പ്രവചിക്കൂ ഒരു ബ്രാൻഡഡ് ഫുട്ബോൾ നേടൂ.⚽RULES AND REGULATIONS ❗പേജ് FOLLOW ചെയ്യുകInstagram: https://www.instagram...
19/03/2022

വിജയിയെ പ്രവചിക്കൂ ഒരു ബ്രാൻഡഡ് ഫുട്ബോൾ നേടൂ.⚽

RULES AND REGULATIONS ❗

പേജ് FOLLOW ചെയ്യുക

Instagram: https://www.instagram.com/p/CbRCgHyqqvj/?utm_medium=copy_link

Facebook: https://www.facebook.com/gurukulamtuition123/

നിങ്ങളുടെ PREDICTION ഈ POST ന് താഴെ COMMENT ആയി രേഖപ്പെടുത്തുക.🏟️

ഈ പോസ്റ്റ് നിങ്ങൾ സ്റ്റോറിയായി ആയി INSTAGRAMൽ SHARE ചെയ്യുക.

ഒരു INSTAGRAN ID യിൽ നിന്ന് ഒരു കമൻ്റ് മാത്രം രേഖപ്പെടുത്തുവാൻ പാടുള്ളൂ.

നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. (Selection using software)

വിജയിയെ പ്രഖ്യാപിക്കുന്നത് സ്റ്റോറിയിലൂടെ ആയിരിക്കും

RULES AND REGULATIONS 💯 പാലിക്കാത്ത ഒരാളുടെയും പ്രവചനം പരിഗണിക്കുന്നതല്ല

Share it

25/08/2021

ഗുരുകുലം എന്നുള്ള ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന അധ്യാപകരുടെ ഓണക്കളിയുടെ വീഡിയോ ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ഒരിക്കലും പ്രതീക്ഷാതെ കിട്ടിയ അഭിനന്ദനങ്ങൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നു. തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടും എല്ലാവരും നൽകിയ പ്രോത്സാഹനം ഞങ്ങൾക്ക് വളരെയധികം ഊർജം പകരുന്നു. എല്ലാവർക്കുമായി ഞങ്ങളുടെ ഓണക്കളിയുടെ മുഴുനീള വീഡിയോ ഇവിടെ പങ്കുവെക്കുന്നു
Gurukulam Tuition Centre

Dear Students,പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ഒരു 14 ടോപിക്സ് കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ ഇട്ടിരുന്നു അതിൽ നിന്ന് 12 topicsl നി...
17/04/2021

Dear Students,

പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ഒരു 14 ടോപിക്സ് കഴിഞ്ഞ ദിവസം ഗ്രൂപ്പിൽ ഇട്ടിരുന്നു അതിൽ നിന്ന് 12 topicsl നിന്നും ചോദ്യങ്ങളുണ്ടായിരുന്നു.

Final Revision കൃത്യമായി ആവശ്യമുള്ളത് മാത്രം ചെയ്യുവാൻ ഗുരുകുലത്തിലെ ഓരോ ടീച്ചേഴ്സും ഇനിയും നിങ്ങളുടെ ഒപ്പം തന്നെ ഉണ്ടാകും .എല്ലാവരും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക ആണെങ്കിൽ നല്ല മാർക്ക് സ്കോർ ചെയ്യുവാൻ തീർച്ചയായും സാധിക്കുന്നതാണ്.. എല്ലാവർക്കും പരീക്ഷ എളുപ്പമായിരുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Topics and the questions asked👇🏻👇🏻👇🏻👇🏻👇🏻👇🏻
Almost everything was direct questions.

🔥Topic 1 - Question 21.c
🔥Topic 2 - Question 9
🔥Topic 4 - Question 14
🔥Topic 5 - Question 12
🔥Topic 6 - Question 15
🔥Topic 7 - Question 29
🔥Topic 9 - Question 14
🔥Topic10- Question 28
🔥Topic11- Question 18
🔥Topic12- Question 26
🔥Topic13- Question 7

07/04/2021

BEGINS🖤

22/03/2021

Plus one 2021🖤

ഗുരുകുലം crash course 2021-22Admission Started
16/03/2021

ഗുരുകുലം crash course
2021-22
Admission Started

Gurukualam 2021-22 SSLC Crash Course
16/03/2021

Gurukualam 2021-22 SSLC Crash Course

SSLC CRASH COURSE Gurukulam Tuition Centre
07/03/2021

SSLC CRASH COURSE Gurukulam Tuition Centre

Address

Cherai
Cherai
683514

Telephone

+919497069967

Website

Alerts

Be the first to know and let us send you an email when Gurukulam Tuition Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Gurukulam Tuition Centre:

Shortcuts

Share

Category