VVHSS Thamarakulam.

VVHSS Thamarakulam. വിജ്ഞാന വിലാസിനി ഹയര്‍ സെക്കന്ററി സ്കൂള്‍, താമരക്കുളം. School Code 36035

താമരക്കുളം വിജ്‍ഞാന വിലാസിനി ഹയര്‍സെക്കന്ഡറി സ്കുള് ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ്. 1936 ല്‍ പാലയ്ക്കല്‍ കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാകേന്ദ്രമായി മാറി. 1968 ല്‍ ഹൈസ്ക്കൂളായിട്ടും 1998 ല്‍ ഹയര്‍ സെക്കന്ഡറി സ്കൂളായിട്ടും വളര്‍ന്നു വന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങള

്‍ കൊയ്തുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോള്‍ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വര്‍ഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരന്‍ നായര്‍ സാറിനെയും വിസ്മരിക്കാനാവില്ല. ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സര്‍ക്കാര്‍, ദേശീയ അദ്ധ്യാപക അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി

Congratulations to all ❤️
19/05/2023

Congratulations to all ❤️

30/06/2022

Address

Thamarakulam
Charummoodu
690505

Website

Alerts

Be the first to know and let us send you an email when VVHSS Thamarakulam. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share