Lawgical Institute of Legal Studies and Develeopment

Lawgical Institute of Legal Studies and Develeopment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lawgical Institute of Legal Studies and Develeopment, Education Website, Kozhikode, Calicut.

*MANUU 27 th റാങ്ക്* Lawgical ന് സ്വന്തം 🥳🔥🔥🔥കൃത്യമായ ക്ലാസ്സുകളും ചിട്ടയായ guidance ഉം ഉണ്ടെങ്കിൽ ഏത് റാങ്കും നമ്മളുടെ ...
21/07/2026

*MANUU 27 th റാങ്ക്* Lawgical ന് സ്വന്തം 🥳🔥🔥🔥

കൃത്യമായ ക്ലാസ്സുകളും ചിട്ടയായ guidance ഉം ഉണ്ടെങ്കിൽ ഏത് റാങ്കും നമ്മളുടെ കയ്യിൽ ഭദ്രമാക്കാം 💯💯

2027 ൽ നടക്കുന്ന *KLEE, CUSAT CAT, KANNUR, AMU, JMI, SILT, MHCET, TSLAWCET* തുടങ്ങി എക്സാമുകൾ ഏതുമാകട്ടെ , മികച്ച റാങ്കുകൾ നിങ്ങൾക്ക് തന്നെ നേടാം 🔥💯

📌താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് *Lawgical super 50 batch 3.O* ൽ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കാവുന്നതാണ്
👇🏻👇🏻👇🏻
https://share.google/uX4ImoO0IRYUk8uOe

കൂടുതൽ വിവരങ്ങൾക്ക്

📲+91 8921544868
📲+91 9744117724

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online & Offline LLB Learning Platform

*MANUU 7 th റാങ്ക്* Lawgical ന് സ്വന്തം 🥳🔥🔥🔥കൃത്യമായ ക്ലാസ്സുകളും ചിട്ടയായ guidance ഉം ഉണ്ടെങ്കിൽ ഏത് റാങ്കും നമ്മളുടെ ക...
21/07/2026

*MANUU 7 th റാങ്ക്* Lawgical ന് സ്വന്തം 🥳🔥🔥🔥

കൃത്യമായ ക്ലാസ്സുകളും ചിട്ടയായ guidance ഉം ഉണ്ടെങ്കിൽ ഏത് റാങ്കും നമ്മളുടെ കയ്യിൽ ഭദ്രമാക്കാം 💯💯

2027 ൽ നടക്കുന്ന *KLEE, CUSAT CAT, KANNUR, AMU, JMI, SILT, MHCET, TSLAWCET* തുടങ്ങി എക്സാമുകൾ ഏതുമാകട്ടെ , മികച്ച റാങ്കുകൾ നിങ്ങൾക്ക് തന്നെ നേടാം 🔥💯

📌താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് *Lawgical super 50 batch 3.O* ൽ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കാവുന്നതാണ്
👇🏻👇🏻👇🏻
https://share.google/uX4ImoO0IRYUk8uOe

കൂടുതൽ വിവരങ്ങൾക്ക്

📲+91 8921544868
📲+91 9744117724

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online & Offline LLB Learning Platform

KLEE ഇങ്ങടുക്കാറായി⏳... ഒരു അവസാനഘട്ട തയ്യാറെടുക്കൽ അനിവാര്യമല്ലേ❓❓❓കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ KLEE എഴുതുന്ന വിദ്യാർത്...
10/06/2026

KLEE ഇങ്ങടുക്കാറായി⏳... ഒരു അവസാനഘട്ട തയ്യാറെടുക്കൽ അനിവാര്യമല്ലേ❓❓❓

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ KLEE എഴുതുന്ന വിദ്യാർത്ഥികൾക്ക് Lawgical ന്റെ ഓൺലൈൻ പ്ലാറ്റഫോം വഴിയൊരു Rapid Preparation 🔥 സാധ്യമാക്കാം...

ഉയർന്ന റാങ്കുകൾ എന്ന ആഗ്രഹം ഓരോ KLEE Aspirants നും ഇനി ഞങ്ങളിലൂടെ കൈവരിക്കാം... 💯

ഇനിയും ലേറ്റ് ആകാതെ വേഗം തന്നെ രജിസ്റ്റർ ചെയ്തോളു
👇🏻
tinyurl.com/klee2026coaching

കൂടുതൽ വിവരങ്ങൾക്ക്

📲+91 9744117724
📲+91 8921544868

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online LLB Learning Platform

Kerala Law Entrance Examination 2026‼️കേരളത്തിലെ മികച്ച ലോ കോളേജുകളിൽ അഡ്മിഷൻ നേടാനായുള്ള Kerala Law Entrance Examinatio...
10/06/2026

Kerala Law Entrance Examination 2026‼️

കേരളത്തിലെ മികച്ച ലോ കോളേജുകളിൽ അഡ്മിഷൻ നേടാനായുള്ള Kerala Law Entrance Examination തീയതി പ്രഖ്യാപിച്ചിട്ടുണ്ട്❗

അപ്ലിക്കേഷനുകൾ അവസാനിക്കാൻ ചുരുങ്ങിയ ദിവസം മാത്രമാണുള്ളത്. ഇനിയും അപേക്ഷിക്കാത്തവർ എത്രയും പെട്ടെന്ന് തന്നെ അപ്ലിക്കേഷൻ പൂർത്തിയാക്കേണ്ടതാണ് 📌📌

📌 Exam Date : 28 june 2026
📌 Application last dates
• 5 year : 15 June 2026
• 3 year : 17 June 2026


For Any Queries
👇🏻
📲+91 9562331591
📲+91 8921544868

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online LLB Learning Platform

Kannur University LLB - Application Open ‼️Kannur University പാലയാട്, മഞ്ചേശ്വരം ക്യാമ്പുകളിലെ 5 year & 3 Year LLB കോഴ്സ...
04/05/2026

Kannur University LLB - Application Open ‼️

Kannur University പാലയാട്, മഞ്ചേശ്വരം ക്യാമ്പുകളിലെ 5 year & 3 Year LLB കോഴ്സുകൾക്ക് വേണ്ടിയുള്ള ഈ വർഷത്തെ എൻട്രൻസ് പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു.

* Course - *5 Year LLB* (BALLB) & *3 Year LLB*
*
* Last Date to Apply- *24th May 2026*
* Date of Examination: *To be Declared*
* Website : admissions.kannuruniversity.ac.in

LLB Entrance Coaching Batch Registration 👇
tinyurl.com/legalexp-regn

Join our Helpdesk - https://chat.whatsapp.com/KJqrrfW0vg2GxgMXfcZYYa

കൂടുതൽ വിവരങ്ങൾക്ക്

📲+91 9562331591
📲+91 8921544868

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online LLB Entrance Learning Platform

Eid Mubarak ✨
19/03/2026

Eid Mubarak ✨

📌Free Orientation Webinarഇന്ത്യയിലെ തന്നെ മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നായ *അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി LLB അ...
21/02/2026

📌Free Orientation Webinar

ഇന്ത്യയിലെ തന്നെ മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നായ *അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി LLB അപേക്ഷകൾ ക്ഷണിച്ചു*.

പരീക്ഷ രീതി, ക്യാമ്പസ്‌ അന്തരീക്ഷം, അഡ്മിഷൻ പ്രക്രിയകൾ തുടങ്ങി ധാരാളം സംശയങ്ങൾ നിങ്ങൾക്കുണ്ടാകും അല്ലെ? നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ഉത്തരം *Lawgical* നടത്തുന്ന ഫ്രീ വെബിനാറിലൂടെ ലഭിക്കുന്നതായിരിക്കും.💯

* Date: *22 February 2026 (Sunday)*
* Time: *2:30 PM*
* Mode: *Google Meet*

നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുവാനായി ഞങ്ങളുടെ Helpdesk ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/KJqrrfW0vg2GxgMXfcZYYa

കൂടുതൽ വിവരങ്ങൾക്ക്

📲+91 9744117724
📲+91 8921544868

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online & Offline LLB Learning Platform

Delhi ജാമിഅ മില്ലിയ ഇസ്ലാമിയ LLB - Application Open ‼️ഇന്ത്യയിലെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നായ ഡൽഹി ജ...
21/02/2026

Delhi ജാമിഅ മില്ലിയ ഇസ്ലാമിയ LLB - Application Open ‼️

ഇന്ത്യയിലെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നായ ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ ഈ വർഷത്തെ LLB എൻട്രൻസ് പരീക്ഷക്ക് അപേക്ഷകൾ ക്ഷണിച്ചു.

* Course - 5 Year LLB (BALLB)
* Seats- *120*
* Last Date to Apply- *25th March 2026*
* Date of Examination: *4th June 2026*
* Exam Centre - *Kozhikode*
* Website : admission.jmi.ac.in

JMI LLB Entrance Coaching Batch Registration 👇
tinyurl.com/legalexp-regn

Join our Helpdesk - https://chat.whatsapp.com/KJqrrfW0vg2GxgMXfcZYYa

കൂടുതൽ വിവരങ്ങൾക്ക്

📲+91 9744117724
📲+91 8921544868

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online & Offline LLB Learning Platform

ഫ്രീ Orientation Webinarകേരളത്തിലെ മികച്ച ലോ കോളേജുകളിൽ ഒന്നായ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 5 Year LLB എൻട്രൻസ് പര...
20/02/2026

ഫ്രീ Orientation Webinar

കേരളത്തിലെ മികച്ച ലോ കോളേജുകളിൽ ഒന്നായ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ 5 Year LLB എൻട്രൻസ് പരീക്ഷക്ക് അപേക്ഷകൾ ആരംഭിച്ചു.

പരീക്ഷയെ കുറിച്ചും കോളേജിനെ കുറിച്ചും നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം ലഭിക്കുവാൻ Lawgical Institute നടത്തുന്ന സൗജന്യ ഓൺലൈൻ വെബിനാറിൽ പങ്കെടുക്കാം.

* Date: *22 February 2026 (Sunday)*
* Time: *10:30 AM*
* Mode: *Google Meet*

നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുവാൻ ഞങ്ങളുടെ Helpdesk ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/KJqrrfW0vg2GxgMXfcZYYa (Link in Bio)

കൂടുതൽ വിവരങ്ങൾക്ക്

📲+91 9744117724
📲+91 8921544868

𝐋𝐚𝐰𝐠𝐢𝐜𝐚𝐥 𝐈𝐧𝐬𝐭𝐢𝐭𝐮𝐭𝐞 𝐨𝐟 𝐋𝐞𝐠𝐚𝐥 𝐒𝐭𝐮𝐝𝐢𝐞𝐬 𝐚𝐧𝐝 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭
Online & Offline LLB Learning Platform

Ramadan Mubarak ✨
18/02/2026

Ramadan Mubarak ✨

Address

Kozhikode
Calicut
673601

Website

Alerts

Be the first to know and let us send you an email when Lawgical Institute of Legal Studies and Develeopment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share