Pragathi Centre For Education, Narikkuni

  • Home
  • Pragathi Centre For Education, Narikkuni

Pragathi Centre For Education, Narikkuni ഓര്‍മ്മയില്‍ നിന്ന് മായാത്ത കുറെ നല്ല നാളുകളാണ് പ്രഗതി സമ്മാനിച്ചത്‌... A parallel college

06/06/2023
06/06/2023

Old buddies!

പ്രഗതിയുടെ  ഗൃഹാതുരത്വം പേറുന്ന പ്രിയ സുഹൃത്തുക്കളെ!   അവിടെ പഠിച്ചവർ, പഠിപ്പിച്ചവർ...  മഴപെയ്യുമ്പോൾ ആ  ഷഡ്ഡിൻറെ  ഇറയത്...
01/04/2021

പ്രഗതിയുടെ ഗൃഹാതുരത്വം പേറുന്ന പ്രിയ സുഹൃത്തുക്കളെ! അവിടെ പഠിച്ചവർ, പഠിപ്പിച്ചവർ... മഴപെയ്യുമ്പോൾ ആ ഷഡ്ഡിൻറെ ഇറയത്ത് കയറി നിന്ന വഴിപോക്കനുപോലും പ്രഗതിയോട് ഒരിത്തിരി പ്രണയം തോന്നിക്കാണും!

പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ ഒരറ്റാച്ച്മെൻറ്ൻറെ കാരണമെന്തെന്ന്. ഒറ്റവാക്കിൽ ഉത്തരം ലഭിച്ചിട്ടില്ല. കാലം പ്രായം കോലം കൂട്ടം നാട് നാട്ടാർ... ഇഷ്ട കാരണം ഇനിയും ഒരുപാട് ഉണ്ടാവാം.

നരിക്കുനിയുമായുള്ള നൂൽ അറുത്ത് കാറ്റത്തെ കരിയില പോലെ അങ്ങിങ്ങു പാറിയപ്പോൾ... രാജ്യങ്ങൾ താണ്ടി ഭൂഖണ്ഡങ്ങൾ ഭേദിച്ച് യൂറോപ്പിലും മധ്യപൂർവ ഏഷ്യയിലും ഓസ്ട്രേലിയയിലും വിദ്യാഭ്യാസ വിപണനത്തിൽ വ്യാപൃതനായപ്പോഴും ഈ വിനീതൻറെ അധ്യാപന തരംഗങ്ങളുടെ പ്രഭവകേന്ദ്രം പ്രഗതി തന്നെയായിരുന്നു എന്ന് ആത്മാഭിമാനത്തോടെ സ്മരിക്കുന്നു.

Ameer Hassan

10/01/2019

I went through many of your fb profiles here but struggling to identify many of our old students at Pragathi. If you have any class photos, events pics or your own old photos of this Pragathi days, please share. Memories sometime need to be forced out!

Why can’t we think of a getting together in future at Narikkuni?

10/01/2019

If you studied or worked at Prgathi please share your memories here...

When Backer, Basheer, Sharafu and Shambu attended my daughter Hanna Hurlyn's wedding. In memory of Pragathi Days!
02/02/2017

When Backer, Basheer, Sharafu and Shambu attended my daughter Hanna Hurlyn's wedding. In memory of Pragathi Days!

Address

Narikkuni

Website

Alerts

Be the first to know and let us send you an email when Pragathi Centre For Education, Narikkuni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share