St.George's High School Kulathuvayal

St.George's High School Kulathuvayal School Alumini group

പ്രിയ ഹെഡ്മാസ്റ്റർ ജോർജ് സാറിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു.. 🙏പ്രണാമം 🌹🌹
18/02/2024

പ്രിയ ഹെഡ്മാസ്റ്റർ ജോർജ് സാറിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു.. 🙏പ്രണാമം 🌹🌹

എത്തിച്ചേർന്നവരിൽ ചിലർ ❤️
22/01/2024

എത്തിച്ചേർന്നവരിൽ ചിലർ ❤️

22/01/2024
സാംസ്‌കാരിക സമ്മേളനം ദീപ പ്രഭയിൽ 🌹
22/01/2024

സാംസ്‌കാരിക സമ്മേളനം ദീപ പ്രഭയിൽ 🌹

22/01/2024

വീണ്ടുമൊരിക്കൽ കൂടി ആ ചക്കര പൊറ്റ തണലിൽ പ്രായ ഭേദമന്യേ ജോർജിയൻസ് ഒത്തുചേർന്നപ്പോൾ പലരുടെയും കണ്ണുകളിൽ വിസ്മയം നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.ബാല്യകാല ഓർമ്മകളിലേക്ക് തിരികെ നടന്നു കൊച്ചുകുട്ടികളെന്നോണം വാക്കുകളാൽ ഓർമ്മകളുടെ ഒരു വസന്തം തന്നേ പലരും തീർത്തു..വിവിധ തലമുറക്കാരുടെ ബാല്യകാല സ്മരണകൾ തികച്ചും വ്യത്യസ്തമായ ലോകത്തേക്ക് ഉള്ള ഒരു യാത്ര തന്നെയായിരുന്നു..🥰 ഈ മഹത്തായ സമാഗമത്തിന് സാക്ഷ്യം വഹിക്കാനും അവരിൽ ഒരാൾ ആകുവാനും കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നതോടൊപ്പം അടുത്ത മീറ്റിംഗിന്നായി കാത്തിരിക്കുന്നു... അണിയറ പ്രവർത്തകർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.❤️. എല്ലാം ശുഭമായി പര്യവസാനിച്ചപ്പോളേക്കും ഓടിയോടി തളർന്ന മുഖങ്ങൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.. അടുത്ത മീറ്റ് വരെ തളരാതെ മുന്നേറുക.. God bless 🌹🌹

Waiting to see u all on Jan 19th❤️
12/01/2024

Waiting to see u all on Jan 19th❤️

08/01/2024

കുളത്തുവയൽ St. George H S... മഹാസംഗമം,ജനുവരി 19 /2024.
പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും എത്തിച്ചേരുക... 🥰

07/01/2024

ജനുവരി 19 ന് നടക്കുന്ന മഹാസംഗമത്തിലേക്കൂ എല്ലാ കൂട്ടുകാരും എത്തിച്ചേരണം.. വരാൻ പറ്റുന്നവർ കമന്റ് ചെയ്യാമോ.. പേരും ബാച്ചും.. 😊

St.George H S ലെ എല്ലാ പൂർവ വിദ്യാർഥികളെയും ഈ മഹാ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.. ❤️
04/01/2024

St.George H S ലെ എല്ലാ പൂർവ വിദ്യാർഥികളെയും ഈ മഹാ സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നു.. ❤️

ഏഷ്യൻ ഗെയിംസ്  1500 മീറ്റർ മത്സരത്തിൽ വെങ്കലമെഡൽ നേടിയ പൂർവ വിദ്യാർത്ഥി ജിൻസൺ  ജോൺസന് അഭിനന്ദനങ്ങൾ 🌹
25/10/2023

ഏഷ്യൻ ഗെയിംസ് 1500 മീറ്റർ മത്സരത്തിൽ വെങ്കലമെഡൽ നേടിയ പൂർവ വിദ്യാർത്ഥി ജിൻസൺ ജോൺസന് അഭിനന്ദനങ്ങൾ 🌹

28/09/2023

Miss the days when we'd hang out, goof around, make each other laugh and do ridiculous things together at school.

05/09/2023

ഓർമ്മ ചെപ്പിൽ നിന്നും ❤️

Address

Kulathuvayal
Calicut

Website

Alerts

Be the first to know and let us send you an email when St.George's High School Kulathuvayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share