MAMO College Library

MAMO College Library It is the library of Muhammed Abdurahiman Memorial Orphanage College, which is a first grade aided college of Arts, Science and Commerce.

എല്ലാവർക്കും സ്വാഗതം
22/11/2021

എല്ലാവർക്കും സ്വാഗതം

17/11/2021
12/03/2021

*ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌ അപേക്ഷ ക്ഷണിച്ചു*

ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌–-2021 അപേക്ഷ ക്ഷണിച്ചു. യോഗ്യത അനിമൽ ഹസ്‌ബൻഡറി ആൻഡ്‌ വെറ്ററിനറി സയൻസ്‌/ ബോട്ടണി/കെമിസ്‌ട്രി/ജിയോളജി/മാത്തമാറ്റിക്‌സ്‌/ഫിസിക്‌സ്‌/ സ്റ്റാറ്റിസ്‌റ്റിക്‌സ്‌/സുവോളജി/അഗ്രികൾച്ചർ/ഫോറസ്‌ട്രി/എൻജിനിയറിങ്‌ വിഷയങ്ങളിൽ ബിരുദമാണ്‌ യോഗ്യത. പ്രായം 21–-32. 2021 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 24 വൈകിട്ട്‌ ആറ്‌. വിശദവിവരം വെബ്‌സൈറ്റിൽ. https://upsconline.nic.in/mainmenu2.php

12/03/2021

https://www.aictsd.com/aryabhatta-national-maths-competition/

Aryabhatta National Maths Competition “ Mathematical analysis is the brain of every technological revolution & research, those who have good mathematical skills can make the technological revolutions in the future. “ — by Dr.APJ Abdul Kalam All India Council For Technical Skill Development (AI...

വായനാവാരാചരണം-2020എം എ എം ഒ കോളേജ് മലയാള ഭാഷാ വേദിയും കോളേജ് ലൈബ്രറിയും സംയുക്തമായി വായനാവാരാചരണം -2020 വ്യത്യസ്ത പരിപാട...
21/06/2020

വായനാവാരാചരണം-2020
എം എ എം ഒ കോളേജ് മലയാള ഭാഷാ വേദിയും കോളേജ് ലൈബ്രറിയും സംയുക്തമായി വായനാവാരാചരണം -2020 വ്യത്യസ്ത പരിപാടികളിലൂടെ സംഘടിപ്പിക്കുന്നു .

1 .ഹൈക്കു കവിത രചന

വിഷയം : അതിജീവനം

നിബന്ധനകൾ : 1 .പങ്കെടുക്കുന്നവർ വിദ്യാർത്ഥി ആയിരിക്കണം
2 .മൂന്ന് വരിയിൽ ആശയം പൂർണമായ രചന ആയിരിക്കണം
3 . ഇതുവരെ പ്രസിദ്ധികരിക്കാത്ത രചന ആയിരിക്കണം

2 . എന്റെ വായനാനുഭവം

വായിച്ച പുതകത്തെ പറ്റിയുള്ള ആസ്വാദനം വീഡിയോ രൂപത്തിലാണ് സമർപ്പിക്കേണ്ടത്

നിബന്ധനകൾ : 1 വീഡിയോ 5 മിനുറ്റിൽ കൂടുവാൻ പാടുള്ളതല്ല
2 .പങ്കെടുക്കുന്നവർ വിദ്യാർത്ഥി ആയിരിക്കണം

സമർപ്പിക്കേണ്ട വിധം :

മത്സര ഇനം https://wa.me/919645623138എന്ന whatsapp ലിങ്ക് വഴിയോ t.me/jesbira എന്ന telegram ലിങ്ക് വഴിയോ 26/ 06 / 2020 നു മുൻപായി സമർപ്പിക്കാവുന്നതാണ് .
മത്സര ഇനം സമർപ്പിക്കുന്നതിനോടൊപ്പം നിങ്ങളുടെ പേരും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും സൂചിപ്പിക്കേണ്ടതാണ്

Address

Manassery
Calicut
673602

Alerts

Be the first to know and let us send you an email when MAMO College Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MAMO College Library:

Shortcuts

Share

Category