KRHSS-Purameri

KRHSS-Purameri പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്ക

ഉത്തര മലബാറിലെ ഒരു നൂറ്റാണ്ട് പിന്നിട്ട അപൂര്‍വം ചില വിദ്യാലയങ്ങളില്‍ ഒന്നാണ് പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂള്‍. കവി, പത്രാധിപര്‍, സാമൂഹ്യപരിഷ്കര്‍ത്താവ് എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കടത്തനാട് പോര്ളാതിരി ഉദയവര്മ്മ ഇളയരാജായാണ് 1896-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രാഥമിക വിദ്യാലയമായി ആരംഭിച്ച്, മിഡില്‍ സ്ക്കൂളായി മാറുകയും തുടര്‍ന്നു കവിതിലകന്‍ എ. കെ . ശങ്കരവര്‍മ്മ രാജയുടെ മേല്‍നോട്ടത്തില്‍ പുതിയ കെട്ടിടം പണിത് ഹൈസ്ക്കൂളായി ഉയരുകയും ചെയ്തു. അടുത്ത കാലത്ത് ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും മാറി.

Address

Calicut
673503

Alerts

Be the first to know and let us send you an email when KRHSS-Purameri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KRHSS-Purameri:

Shortcuts

Share

Category