Palora higher secondary school

Palora higher secondary school +(91)-(495)-2652222 Palora Hss., Uliyeri, ulliyeri, Kozhikode - 673323 one of the best schools in kerala

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി 1968 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് പാലോറ ഹയര്‍ സെക്കന്ററി സ്കൂള്‍ . മദ്രാസ് നിയമ സഭയിലും തുടര്‍ന്ന് കേരള നിയമ സഭയിലും അംഗമായിരുന്ന ശ്രീ. പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ ശ്രമഫലമാണ്‌ ഈ വിദ്യാലയം ജന്മമെടുത്തത് .പാലോറ രണ്ടായിരാമാണ്ടില്‍ ഒരു പടികൂടി വളര്‍ന്നു രണ്ടു സയന്‍സ് ബാച്ചും ഒരു കൊമേഴ്സ്‌ ബാച്ചുമായി ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തി .
മെച്ചപെട്ട സാമൂഹിക ജീവിതത്തിനു വ്യക്തിയെ പാകപെടുത്തുന്നതുകൂടിയാവണം വിദ്യാഭ്യാസമെന്നു കരുതി വിദ്യാലയ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യുന്നതില്‍ പാലോറ പ്രത്യേകം ശ്രദ്ധിക്കുന്നു.

അങ്ങനെ നമ്മുടെ പാലോറ പ്ലസ് ടു ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ന് ലോഞ്ച് ചെയ്ത വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ മാക്സിമം സപ്പോ...
07/06/2020

അങ്ങനെ നമ്മുടെ പാലോറ പ്ലസ് ടു ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ന് ലോഞ്ച് ചെയ്ത വിവരം സന്തോഷ പൂർവ്വം അറിയിക്കട്ടെ മാക്സിമം സപ്പോർട്ട് പൊന്നോട്ടെ
Palora Hss Official

Palora Higher Secondary School ulliyery launched its own youtube channel Kindly Like and share the video Dont forget to Subscribe

Welcome to Palora Design
21/11/2016

Welcome to Palora
Design

hello friends how are you ? :D
30/03/2014

hello friends how are you ? :D

19/09/2013

300 likes . thank you friends . :D

hearty congratulations to both of you . !!!!
09/09/2013

hearty congratulations to both of you . !!!!

how many likes ?
07/09/2013

how many likes ?

ഉയരങ്ങൾ കീഴടക്കാൻ പലോറയുടെ കുട്ടികൾ . കടപ്പാട് : ശ്രീജിത്ത്‌ പാലോറ
09/08/2013

ഉയരങ്ങൾ കീഴടക്കാൻ പലോറയുടെ കുട്ടികൾ . കടപ്പാട് : ശ്രീജിത്ത്‌ പാലോറ

പത്തു വര്ഷം തികച്ച ഓർമയിൽ credits - vishnuprasad plkv
26/06/2013

പത്തു വര്ഷം തികച്ച ഓർമയിൽ
credits - vishnuprasad plkv

Address

Calicut

Alerts

Be the first to know and let us send you an email when Palora higher secondary school posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share