World Institute for Research in Advanced Sciences - Girls

World Institute for Research in Advanced Sciences - Girls WIRAS-G is a unique multidisciplinary educational hub for women located in Markaz Knowledge City

23/09/2026

കാന്തപുരം ഉസ്താദ് പടുത്തുയർത്തിയ സ്ഥാപനത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ് ഈ ലേഖിക. എനിക്കതിൽ അഭിമാനമുണ്ട്. 'സ്ത്രീ വിദ...
16/09/2026

കാന്തപുരം ഉസ്താദ് പടുത്തുയർത്തിയ സ്ഥാപനത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ് ഈ ലേഖിക. എനിക്കതിൽ അഭിമാനമുണ്ട്. 'സ്ത്രീ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഒരു സമീപനമാണ് സമസ്തയുടേത് എന്ന് പറയുന്നത് എൻ്റെ അനുഭവത്തോടും യാഥാർഥ്യത്തോടും ഒരു നിലയിലും പൊരുത്തപ്പെടുന്നതല്ല. സ്ത്രീയുടെ മാന്യത, സുരക്ഷ, കുടുംബത്തിന്റെ ഭദ്രത, സാമൂഹിക മൂല്യങ്ങൾ എന്നിവ സംരക്ഷിച്ചുകൊണ്ടുള്ള സ്ത്രീമുന്നേറ്റമാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. പ്രാമാണികമായ സ്രോതസ്സുകളിൽ നിന്നുള്ള മതപഠനവും പ്രമുഖ യൂണിവേഴ്‌സിറ്റികളുടെ അക്കാദമിക ബിരുദവും ഒന്നിച്ചു നേടാൻ അവസരം ലഭിച്ച അനേകം വിദ്യാർഥികളുടെ പ്രതിനിധിയാണ് ഞാൻ. പ്രസംഗം, എഴുത്ത് അടക്കമുള്ള കലാസാഹിത്യ സംവിധാനങ്ങൾ സിലബസിന്റെ ഭാഗമായി പരിശീലിപ്പിക്കപ്പെടുന്ന ഞങ്ങളുടെ സ്ഥാപനത്തിൽ യോഗ്യരായ പരിശീലകരുടെ മേൽനോട്ടത്തിൽ മാർഷൽ ആർട്‌സ് പോലെയുള്ള കായിക പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഡ്രൈവിംഗ് പരിശീലനത്തിന് കള്ളി വരച്ചുവെച്ച ഗ്രൗണ്ടിൽ തന്നെയാണ് സായാഹ്നങ്ങളിൽ ഞങ്ങൾ ഫുട്ബോൾ കളിക്കാറുള്ളത്....

കാന്തപുരം ഉസ്താദിനെ സ്ത്രീവിരുദ്ധനാക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട്
വിറാസ് ഗേൾസ് വിദ്യാർത്ഥിനി ഫാത്വിമ സഫ് വ പുന്നാട്
രിസാല വാരികയിൽ എഴുതിയ ലേഖനം വായിക്കാം

ഇസ്ലാമിലെ സ്ത്രീ: നിഴല്‍യുദ്ധവും യാഥാര്‍ത്ഥ്യങ്ങളുംഇസ്ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളും സുരക്ഷിതത്വവും ലോക ചരിത്രത്തിലെ...
03/09/2026

ഇസ്ലാമിലെ സ്ത്രീ: നിഴല്‍യുദ്ധവും യാഥാര്‍ത്ഥ്യങ്ങളും

ഇസ്ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളും സുരക്ഷിതത്വവും ലോക ചരിത്രത്തിലെവിടെയും കാണാന്‍ കഴിയാത്തത്ര വിശാലമാണ്. പാശ്ചാത്യ ആശയങ്ങളുടെ കണ്ണടയണിഞ്ഞ് ഇസ്ലാമിലെ സ്ത്രീയെ വിലയിരുത്തുന്നവരുടെ അറിവില്ലായ്മയാണ് പ്രകടമാകുന്നത്. സ്ത്രീയുടെ അന്തസ്സും മാന്യതയും ഇത്രയധികം സംരക്ഷിച്ച മറ്റൊരു ദര്‍ശനവുമില്ല. സ്വത്തവകാശത്തിലും കുടുംബജീവിതത്തിലെ അധികാരങ്ങളിലും ബിസിനസ്സിലും സാമൂഹിക പങ്കാളിത്തത്തിലും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇസ്ലാം സ്ത്രീക്ക് പങ്കാളിത്തവും സുരക്ഷിതത്വവും നല്‍കിയിട്ടുണ്ട്. ആ സത്യം തിരിച്ചറിഞ്ഞ് വിമര്‍ശകര്‍ സ്വന്തം അജ്ഞത തിരുത്തേണ്ടതുണ്ട്.

പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ വിറാസ് ഗേൾസിലെ പൂർവ്വ വിദ്യാർത്ഥിനി

#അൽവാരിസ_ഉമ്മു_ഉമാറ
എഴുതുന്നു

ഇസ്ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളും സുരക്ഷിതത്വവും ലോക ചരിത്രത്തിലെവിടെയും കാണാന്‍ കഴിയാത്തത്ര വിശാലമാണ്...

Pride
21/07/2026

Pride

07/06/2026

03/06/2026
Eid Mubarak
27/05/2026

Eid Mubarak

അഭിനന്ദനങ്ങൾ
27/05/2026

അഭിനന്ദനങ്ങൾ

Program Highlights:Integrated Curriculum: Traditional Darsi syllabus and Sharia studies combined with Higher Secondary o...
24/05/2026

Program Highlights:
Integrated Curriculum: Traditional Darsi syllabus and Sharia studies combined with Higher Secondary or Degree education.

Eligibility: Candidates who have completed SSLC or Plus Two (+2) can apply.

Apply Online:
https://edusap.in/online-admission/S2YKPLIG/
​
Contact Us:
8921333535
6235998825
​
Location:
Wiras Girls
Queens Land
Markaz Knowledge City, Kaithapoyil
Calicut - 673580

വിറാസ് ഗേൾസിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.വിശദ വിവരങ്ങൾക്ക്+918921333535
19/05/2026

വിറാസ് ഗേൾസിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
വിശദ വിവരങ്ങൾക്ക്
+918921333535

Address

Queensland, Markaz Knowledge City, Kannoth
Calicut
673580

Opening Hours

8:30am - 5pm

Telephone

+916235998826

Alerts

Be the first to know and let us send you an email when World Institute for Research in Advanced Sciences - Girls posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to World Institute for Research in Advanced Sciences - Girls:

Shortcuts

Share

Category