29/04/2024
*MBSA 2024-25 കമ്മിറ്റി*
*ഇനി ഇവർ നയിക്കും*
MBSA is the short form of Madinul Bayan Students Association.The students union of Darussalam Sharee
29/04/2024
*MBSA 2024-25 കമ്മിറ്റി*
*ഇനി ഇവർ നയിക്കും*
15/04/2024
അമ്പത്തിന്റെ നിറവിൽ ജാമിഅഃ ദാറുസ്സലാം 🔥
അമ്പതാണ്ടുകള്‍ ദീനീ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന നമ്മുടെ അഭിമാന സ്ഥാപനം. ജാമിഅ ദാറുസ്സലാമിന്റെ ഗോള്‍ഡണ്‍ ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന അനിവാര്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് അകമഴിഞ്ഞ് സഹായിക്കുക.
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍
_(പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ)_
ദാറുസ്സലാമിന്
1000 രൂപ ചലഞ്ച്
ധനസമാഹരണ കാമ്പയിന്‍
🗓️2024 മാര്‍ച്ച് - ജൂലൈ 31
`നന്തി ദാറുസ്സലാം ഗോള്‍ഡന്‍ ജൂബിലിയുടെ നിറവില്‍ നടത്തപ്പെടുന്ന ചരിത്ര നിര്‍മ്മിതികളില്‍ പങ്കാളിയാകൂ..`
_സര്‍വ്വശക്തനായ റബ്ബ് അളവറ്റ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍!_
`Account Details`
Darussalam Arabic College Committee
A/C NO: 44022200085010
IFSC: CNRB0014402
CANARA BANK
KOYILANDY BRANCH
06/04/2024
ആയിരം ഇരട്ടി പ്രതിഫലമുള്ള രാവിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ചൊരിഞ്ഞൊഴുകുന്ന രാവിൽ തെന്നിന്ത്യയിലെ ഏറ്റവും വലിയ മത കലാലയം, സൂഫിവര്യൻ നന്തിയിൽ ഉസ്താദ് വിത്തു പാകി ശൈഖുനാ ശംസുൽ ഉലമ ലോക പ്രസിദ്ധമാക്കിയ ദാറുസ്സലാമിനെ ചേർത്തുപിടിക്കൂ...
ദാറുസ്സലാമിന്
1000 രൂപ ചലഞ്ച്
_ധനസമാഹരണ കാമ്പയിൻ_
🗓️2024 മാർച്ച് - ജൂലൈ 31
നന്തി ദാറുസ്സലാം ഗോൾഡൻ ജൂബിലിയുടെ നിറവിൽ നടത്തപ്പെടുന്ന ചരിത്ര നിർമ്മിതികളിൽ പങ്കാളിയാകൂ.. പവിത്രമായ ഈ രാവുകളിൽ നേടൂ ആയിരം ഇരട്ടിയുള്ള ജാരിയായ സ്വദഖയുടെ പുണ്യം...
സർവ്വശക്തനായ റബ്ബ് അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ.
Account Details
CANARA BANK
KOYILANDY BRANCH,
A/C NO: 44022200085010 IFSC: CNRB0014402
01/04/2024
സൂഫീവര്യനായ നന്തിയിൽ മുഹമ്മദ് മുസ്‌ലിയാർ സ്ഥാപിക്കുകയും വിശ്വപ്രസിദ്ധപണ്ഡിതനായ ശംസുൽ ഉലമ അബൂബക്കർ മുസ്‌ലിയാർ വാനോളം ഉയർത്തി ലോകപ്രശസ്‌തമാക്കുകയും ചെയ്‌ത ജാമിഅ ദാറുസ്സലാം അൽ ഇസ്‌ലാമിയ്യ, മുസ്‌ലിം ഉമ്മത്തിൻ്റെ കരങ്ങളിൽ ഏൽപ്പിച്ചിട്ടാണ് അവർ വിടവാങ്ങിയത്. ഉമ്മത്ത് അത് ഏറ്റെടുത്തു നെഞ്ചിലേറ്റി അരനൂറ്റാണ്ടായി അത് വളർന്നു പടർന്നു സുഗമമായി മുന്നോട്ടു ഗമിക്കുന്നു. ദാറുസ്സലാമിൽ നിന്ന് ഉന്നത ബിരുദമെടുത്ത അയ്യായിരത്തിലധികം ദാരിമി, ഹൈതമി പണ്ഡിതർ ലോകത്തെമ്പാടും ദീനീ സേവനം നിർവ്വഹിക്കുന്നു.
ഇപ്പോൾ കാലപ്പഴക്കം ജീർണ്ണത ചാർത്തിയ ശരീഅത്ത് കോളേജിൻ്റെ പുനർനിർമ്മാണവും ദഅവ, അക്കാദമി കോളേജുകളുടെ വിപുലീകരണവും അനിവാര്യമായിരിക്കുകയാണ്. 2026 വരെ തുടരുന്ന ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ശുഭ വേളയിൽ അതിൻ്റെ പൂർത്തീകരണത്തിനായി സമുദായ സമക്ഷം ദാറുസ്സലാം അവതരിപ്പിക്കുന്നു...
പുണ്യങ്ങളുടെ പൂക്കാലം ഒരായിരം പുണ്യങ്ങൾക്കായി....
ദാറുസ്സലാമിന് 1000 രൂപ ചലഞ്ച്
_ധനസമാഹരണ കാമ്പയിൻ_
🗓️2024 മാർച്ച് - ജൂലൈ 31
> സയ്യിദ് റശീദ് അലി ശിഹാബ് തങ്ങൾ (പ്രസിഡന്റ്)
> മൗലാനാ മൂസക്കുട്ടി ഹസ്‌റത് (പ്രിൻസിപ്പാൾ)
> എ.വി.അബ്ദുറഹ്മാൻ മുസ്‌ലിയാർ (ജന.സെക്രട്ടറി)
> എം.പി.തഖിയുദ്ദീൻ ഹൈതമി (നാളിർ)
Account Details
CANARA BANK
KOYILANDY BRANCH,
A/C NO: 44022200085010 IFSC: CNRB0014402
UPI PAYMENT: 9539928812
സംഭാവന ചെയ്യൂ ... പുണ്യം നേടൂ ... ദാറുസ്സലാമിനെ ഭദ്രമാക്കൂ ...
സർവ്വശക്തനായ റബ്ബ് അളവറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ! ആമീൻ.
18/03/2024
09/02/2024
*MBSA 2023-24🤍*
*ANNUAL GENERAL BODY💗*
*✨MBSA*
05/02/2024
*ℂᴀʀᴇ & ℂᴜʀᴇ🤍*
*MBSA 🌸*
02/02/2024
*ᑭᖇEᗰᗩᖇITᗩᒪ ᑕᒪᗩSS💗*
🤍
*✨MBSA*