SSF ALQAMAR CAMPUS

SSF ALQAMAR CAMPUS

Share

Official Facebook Account of "Ssf Alqamar Campus Sector".

21/11/2025

അൽഹംദുലില്ലാഹ്, കാലങ്ങലായുള്ള വലിയ ആഗ്രഹം അൽഖമർ ഓഫീസ് നവീകരണം ❤️

18/11/2025

ചെറിയെപി ഉസ്താദിന്റെ ഒരു പഴയ കിടിലൻ പ്രഭാഷണം

04/11/2025

*مواقف*
`നൂറുൽ ഉലമ,താജുൽ ഉലമ: സമഗ്ര പഠനം`

> സംസാരം : മുനീർ സഅദി പൂലോട്
> (Sys Kozhikode south discrit finance secretary )

©️ SSF ALQAMAR CAMPUS SECTOR

02/11/2025

"Tracing the tradition"
Alqamareducom 17th Foundation Day

29/10/2025

ഇന്ന് അൽഖമർ സ്ഥാപക ദിനം.
ഈ കാലയളവിൽ സ്ഥാപനത്തെയും വിദ്യാർത്ഥികളെയും ചേർത്തു പിടിച്ചത് നിങ്ങളാണ്. സ്ഥാപനത്തിന്റെ വളർച്ചക്കും വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കും വേണ്ടി നമുക്ക് ചെയ്യാൻ കഴിഞ്ഞതെല്ലാം റബ്ബ് ഖബൂലാക്കട്ടെ. അവന്റെ ഇഷ്ട അടിമകളിൽ നമ്മെ ഉൾപ്പെടുത്തട്ടെ. ഇനിയുമൊരുപാട് കാലം അവന്റെ ദീനിന് ഖിദ്മ ചെയ്യാൻ നമുക്ക് തൗഫീഖ് നൽകട്ടെ.

27/10/2025

ജമാഅത്തെ ഇസ്ലാമി: അടിസ്ഥാനമില്ലാത്തവർ

🎤എപി അൻവർ സാദിഖ് സഖാഫി കരുവംപൊയിൽ

Photos from SSF ALQAMAR CAMPUS's post 16/10/2025

No Cap,
It's Tomorrow

HIGHER SECONDARY
STUDENTS' GALA

In 18 Centres
2025 Nov 15-30

© SSF KERALA

16/10/2025

Illumina 14th edition ❤️

Alqamareducom അൽഖമർ ഇന്റർ ക്യാമ്പസ്‌ ഫെസ്റ്റ് ഇല്ലുമിനയുടെ 14th എഡിഷൻ പ്രഖ്യാപിച്ചു. ഇനി ഖമർ കലപൂക്കും നാളുകൾ. ഇല്ലുമിന എന്നും വിദ്യാർത്ഥികൾക്ക് ആവേശമാണ്. കലയുടെ വിവിധ മുഖങ്ങളെ ഭവ്യതയോടെയും വൈവിധ്യങ്ങളോടെയും അവതരിപ്പിക്കുന്നതിൽ എല്ലാകാലവും ഇല്ലുമിന വ്യത്യസ്തമാകാറുണ്ട്. തിരഞ്ഞെടുക്കുന്ന തീമുകളും അതിനെ ആവിഷ്കരിക്കുന്നതിൽ വിദ്യാർത്ഥികളുടെ സമർത്ഥതയും ഓരോ വർഷവും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. മാത്രമല്ല,പഠന പാഠ്യേതര വിഷയങ്ങളിൽ ഇതൊരു വലിയ തെളിച്ചവുമാണ്. ഇല്ലുമിന ജയിക്കട്ടെ..ഖമർ ചിരിക്കട്ടെ..

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Website

https://alqamaraqsa.online/

Address

Nit Calicut
Calicut
NIT