Speak On Academy

Speak On Academy

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Speak On Academy, Educational consultant, Calicut, Calicut.

28/10/2024

നിങ്ങളുടെ ജീവിതം പൂർണമായും മാറ്റാൻ തയ്യാറാണോ?

അടുത്ത 2 ദിവസം മാത്രം ⏰ 4 പേർക്ക് മാത്രം അവസരം!

ഓരോ ദിവസവും നാം ചെയ്യുന്ന പ്രവർത്തികളാണ് നമ്മുടെ നാളെ നിർണയിക്കുന്നത്. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും, ചീത്ത ശീലങ്ങൾ മാറ്റാനും, പ്രതിസന്ധികളെ അതിജീവിക്കാനും നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

_One Day NLP Life Mastery കോഴ്സ് നിങ്ങളെ അതിനായി പ്രാപ്തരാക്കും. 💪_

▪️എന്താണ് NLP? 🤔
▪️നിങ്ങളുടെ മനസ്സിനെ പൂർണമായി ഉപയോഗപ്പെടുത്തി മികച്ച ഫലങ്ങൾ നേടാനുള്ള ശാസ്ത്രീയമായ ഒരു മാർഗ്ഗം.

എന്താണ് കാത്തിരിക്കുന്നത്?

നിങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഇപ്പോൾ തുടങ്ങാം! 🎉

അടുത്ത ബാച്ചിൽ ചേരാൻ താൽപര്യമുണ്ടെങ്കിൽ ഇപ്പോൾ തന്നെ +91 85929 32964 ൽ മെസ്സേജ് അയക്കുക. 📲

Photos from Speak On Academy's post 16/10/2024

Meet the Minds Behind the Magic at Speak On Academy!

We're thrilled to introduce our dynamic team who make everything possible. Each one of them brings something unique to the table, driving us towards excellence and innovation. 🚀

👨‍🎨 Muhammed sinan-Video Editor
He’s the visionary behind our creative projects, transforming ideas into visual stories.

👩‍🏫 Sithara Jahan- Academic Councillor
Ensuring our courses are top-notch, she’s the backbone of our academic programs.

👩‍💼 Nourinr Fathima - Marketing Intern
Our fresh perspective in the marketing team brings new energy and ideas to the forefront.

Together, we’re committed to making learning an inspiring experience for everyone.

👥 Follow our journey and stay tuned for more updates!

23/08/2024

ലോകത്തിലെ എല്ലാ മഹാന്മാരും തുടക്കത്തിൽ ഇങ്ങനെ തന്നെയായിരുന്നു. 🎯നമ്മളും തുടങ്ങണം—ആരംഭിച്ചാലേ മഹാൻമാരെ പോലെ ആവാൻ സാധിക്കൂ.പറ്റില്ലെന്ന് ഉള്ളിലെ ശബ്ദം മാറ്റി, പറ്റുമെന്ന എന്ന ശബ്ദത്തെ വിശ്വസിക്കൂ. 🙌Take a deep breath. Relax. And just start! 🌟

Photos from Speak On Academy's post 21/08/2024

Meet the Minds Behind the Magic at Speak On Academy!

We're thrilled to introduce our dynamic team who make everything possible. Each one of them brings something unique to the table, driving us towards excellence and innovation. 🚀

👨‍🎨 Fasil Vellilady - Creative Head
He’s the visionary behind our creative projects, transforming ideas into visual stories.

👩‍🏫 Fasna Korome - Course Coordinator
Ensuring our courses are top-notch, she’s the backbone of our academic programs.

👩‍💼 Sana Kens Kuruniyan - Marketing Intern
Our fresh perspective in the marketing team brings new energy and ideas to the forefront.

👩‍💼 Anjali - Marketing Intern
Our fresh perspective in the marketing team brings new energy and ideas to the forefront.

Together, we’re committed to making learning an inspiring experience for everyone.

👥 Follow our journey and stay tuned for more updates!

29/06/2024

രണ്ടു ദിവസം കൊണ്ട് നിങ്ങൾക്കുണ്ടാവുന്ന മാറ്റം അതാണ് ഞങ്ങളുടെ ഗ്യാരണ്ടി💯

വിറക്കാതെ, പതറാതെ... നിങ്ങളുടെ ആശയങ്ങൾ ഈ ലോകത്തോടു വിളിച്ചു പറയാൻ ഇതാണ് നിങ്ങളുടെ ഇടം!

പ്രോഗാം തൃപ്തികരമല്ലെങ്കിൽ 💯 നിങ്ങളുടെ പണം തിരികെ തന്നിരിക്കും

Gaimification tools, NLP tools, hypnotism,mentalism,memory tricks, എന്നീ ടൂളുകൾ ഉപയോഗിച്ച് നിങ്ങളുടെ കുGamificationdience നെ ബോറടിപ്പിക്കാതെ മനോഹരമായി കൈകാര്യംand ചെയ്യാനുള്ള അനേകം techniques നിങ്ങൾക്ക് സ്വന്തമാക്കാം.

2024 july:20,21
Location: MALAPPURAM

2 Days residential training camp
_Explore the Opportunity for Action Today!_

For More:+91 7559088597

Team Speak on Academy

Photos from Speak On Academy's post 03/06/2024

ഇത് ഒരു തുടക്കമാണ്...
സ്വപ്നം കണ്ട് കാത്തിരുന്ന വിജയത്തിലേക്കുള്ള തുടക്കം...

19/05/2024

ഹിപ്നോട്ടിസം ഒരു ഭാലി കയറാ മലയല്ല...

ഏതൊരു മനുഷ്യനും നിസ്സാരമായി പഠിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന മഹത്തായ കലയാണ് ഹിപ്നോട്ടിസം...

ഒരുപാട് കുപ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഹിപ്നോട്ടിസത്തെ പഠിക്കാനും, സ്വന്തത്തെ മനസ്സിലാക്കാനും ആയിരങ്ങൾ കാത്തിരിക്കുകയാണ്....

ഹിപ്നോട്ടിസത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയം എന്തുമാവട്ടെ...
ഉത്തരം ഇവിടെ തയ്യാറാണ്...

🅵︎🆁︎🅴︎🅴︎ 🅵︎🆁︎🅴︎🅴︎ 🅵︎🆁︎🅴︎🅴︎
🆆︎🅴︎🅱︎🅸︎🅽︎🅰︎🆁︎

21/05/2024 ചൊവ്വാഴ്ച രാത്രി 8:30 ന്

നമുക്ക് കാണാം, പറയാം, കണ്ടറിയാം...

04/05/2024

നിങ്ങൾക്കും ആകാം ഒരു പ്രോ ലെവൽ ഹിപ്നോട്ടിസ്റ്റ്😎

മനസ്സിനെ കുറിച്ചറിയാൻ ഏറ്റവും നല്ലത് ഹിപ്നോട്ടിസം പഠിക്കുക എന്നതാണ്.അതും കേരളത്തിൽ ഏറ്റവും പ്രശസ്ഥനായ ഹിപ്നോട്ടിസ്റ്റ് Lijo Jose സാറിൽ നിന്നും...

Discover the opportunity to elevate your expertise! Seize Ownership of Your Future Today!_

2024 MAY: 26
Location: MALAPPURAM, SKILLAGE

1 Day
ADVANCED PRACTICAL WORKSHOP
Explore the Opportunity for Action Today!

For More:+91 7559088597

⁠ TEAM SPEAK ON ⁠

03/05/2024

ലോകാത്ഭുതങ്ങളെകുറിച്ചറിയാൻ ആഗ്രഹമുണ്ടാകുമല്ലേ.....
എന്നാൽ ലോകത്തെ ഓരോ അത്ഭുതങ്ങളും ഉടലെടുത്തത് ആദ്യം ആരുടെയൊക്കെയോ മനസ്സുകളിലാണ്...

അതെ....
മനസ്സാണ് ലോകത്തെ ഏറ്റവും വലിയ അത്ഭുതം, അതിനെ കുറിച്ചാണ് ആദ്യം അറിയേണ്ടതും പഠിക്കേണ്ടതും.

എങ്കിൽ...
മനസ്സിനെ കുറിച്ചറിയാൻ ഏറ്റവും നല്ലത് ഹിപ്നോട്ടിസം പഠിക്കുക എന്നതാണ്.അതും കേരളത്തിൽ ഏറ്റവും പ്രശസ്ഥനായ ഹിപ്നോട്ടിസ്റ്റ് Lijo Jose സാറിൽ നിന്നും...

Discover the opportunity to elevate your expertise! Seize Ownership of Your Future Today!_
2024 MAY: 26

Location: MALAPPURAM, SKILLAGE
1 Day
ADVANCED PRACTICAL WORKSHOP

Explore the Opportunity for Action Today!
For More:+91 7559088597

⁠ TEAM SPEAK ON

03/05/2024

പ്രകൃതിയിൽ ചൂട് കൂടിയിട്ടും, എന്ത് കൊണ്ട് നമ്മുടെ കരിയറിൽ/നമ്മുടെ ആഗ്രഹങ്ങൾക്ക് ചൂട് കൂടുന്നില്ല...

നിങ്ങൾക്കുള്ള തടസ്സം കമ്മ്യൂണിക്കേഷൻ സ്കിൽ ആണോ,എങ്കിൽ നിങ്ങളെ ഞങ്ങൾ സഹായിക്കാം...

പ്രകൃതിയുടെ ചൂടിൽ നിന്നും മാറി നിന്ന് കരിയറിൽ നമുക്കൊന്ന് ചൂടാവാം...

💥Stop thinking just starting..!🚦

Ever felt the need for a top-notch training program? Discover the opportunity to elevate your training expertise! Seize Ownership of Your Future Today!

2024 MAY:18,19
Location: WAYANAD
2 Days residential training camp

Explore the Opportunity for Action Today!
For More:+91 7559088597

⁠ Team speak on academy

30/03/2024

സ്കൂൾ വെക്കേഷനായീല്ലേ, അപ്പൊ ഇനി ഫുൾ ഓൺ ഫൺ ആയിരിക്കുമല്ലോ!

വെക്കേഷനിൽ അപ്പൊ എന്തൊക്കെ പ്ലാൻ? ഈ അവധികാലത്തെ പ്ലാനിൽ നമുക്ക് ഒരു സമ്മർ ക്യാമ്പിൽ* കൂടി പങ്കെടുത്താലോ?

Speak On Academy in association with Skillage presents a 3 days Fun and adventurous Residential Camp at Malappuram.

ടർഫും, ഹോർസ് റൈഡിങ് തുടങ്ങിയ അഡ്വന്ച്ചർസിന്റെ കൂടെ തന്നെ നിങ്ങളുടെ മക്കളുടെ ലീഡർഷിപ് ക്വാളിറ്റിയും, കമ്മ്യൂണിക്കേഷൻ സ്കിലും മെച്ചപ്പെടുത്താൻ ഈ മൂന്നു ദിവസ സമ്മർ ക്യാമ്പ് ഏറ്റവും മികച്ചതായിരിക്കും. സീനിയർ ക്ലാസുകളായ 9 മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് April 23,24,25 തിയ്യതികളിലും ജൂനിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന അഞ്ചാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് April 30, 31, May 01 തിയ്യതികളിൽ മലപ്പുറത്തു വെച്ചാണ് ക്യാമ്പ് സങ്കടിപ്പിക്കുന്നത്.

നിങ്ങളുടെ മക്കളിൽ നല്ല ലീഡേഴ്സിനെയും അവരുടെ കമ്മ്യൂണിക്കേഷൻ സ്കില്ലിനെയും മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, Speak On Academy യുടെ ഈ അവസരം പാഴാക്കല്ലേ! !

Hurry up and book your slots now and together let us make their Summer Vacation even more Colourful.

For more information: +91 7559088597
+91 85929 32964

Team speak on Academy

27/03/2024

നിങ്ങളുടെ മാറ്റമാണ് നമ്മുടെ വാഗ്ധാനം അതെ... മാറ്റം ഉണ്ടാവും തീർച്ചയായും 💯

Ever felt the need for a top-notch training program? Discover the opportunity to elevate your training expertise! Seize Ownership of Your Future Today!

2024 APRIL:20,21

Location: MARKAZ KNOWLEDGE CITY

2 Days residential training camp

Explore the Opportunity for Action Today!

For More:+91 85929 32964

Team speak on academy

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Telephone

Address

Calicut
Calicut