Jnanodayam Vayanasala Vayanasala

Jnanodayam Vayanasala Vayanasala

Share

A+ Graded Vayanasala under Kerala State library council

01/02/2022
27/02/2021

കോവിഡ് ..... കാലം .... വായന ... നടന്നു..
സാമൂഹ്യ അകലം വായനശാലാ പ്രവർത്തനം ഓൺലൈനായി

ഇനി .......കൂടുതൽ കരുത്തോടെ
..........
നാളെ . ഏവരെയും ക്ഷണിക്കുന്നു

..........
വായനശാല മുഖം മിനുക്കി ...കൂടുതൽ. കരുതലോടെ ഊർജ്ജസ്വലതയോടെ ...
എന്ന്

ജ്ഞാനോദയത്തിന്റെ കൂട്ടുകാർ❤️

Nattubalatt 2020 | EP-15 | KADALUNDI | #Gramapanchayath #Election #2020 22/01/2021

*നാട്ടുബാലറ്റ് 2020"*

*മണ്ണൂർ ജ്ഞാനോദയ വായനശാല "സമം" യൂടൂബ് ചാനലിൻ്റെ തെരഞ്ഞെടുപ്പ് പോരാട്ടം
നാട്ടു ബാലറ്റ് 2020 ഇവിടെ അവസാനിക്കുന്നു*
*നാട്ടു ബാലറ്റ്* ഇന്ന് നയം വ്യക്തമാക്കുന്നു*
*ഗ്രാമപ്പഞ്ചായത്തിന്റെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ മാരുടെ വികസന കാഴ്ചപ്പാടുകൾ,*

ജ്ഞാനോദയം വായനശാലയുടെ സമം യുടൂബ് ചാനൽ നടത്തിയ നാട്ടു ബാലറ്റ് 2020 പരിപാടിയോട് സഹകരിച്ച സപ്പോർട്ട് ചെയ്ത ഏവർക്കും നന്ദി
തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
കടലുണ്ടിയുടെ ഗ്രന്ഥശാല സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ സമവായ്ക്യത്തോടെ സമം യൂട്യൂബ് ചാനൽ ഇനിയും നിങ്ങളുടെ മുന്നിൽ ഉണ്ടാവും.

ചെയർമാൻ
നാട്ടു ബാലറ്റ്
PLEASE WATCH, SHARE & SUBSCRIBE

Nattubalatt 2020 | EP-15 | KADALUNDI | #Gramapanchayath #Election #2020 നാട്ടുബാലറ്റ് 2020"മണ്ണൂർ ജ്ഞാനോദയ വായനശാല "സമം" യൂടൂബ് ചാനലിൻ്റെ തെരഞ്ഞെടുപ്പ് പോരാട്ടം "നാട്ടു ബാലറ്റ് 2020" ഇന്നത.....

#Nattu Ballot#Election2020#Kadalundi grama panchayathu#Jnanodhayam vayanasala 02/12/2020

"നാട്ടുബാലറ്റ് 2020"
തുടക്കം കുറിച്ചു
മണ്ണൂർ ജ്ഞാനോദയ വായനശാല "സമം" യൂടൂബ് ചാനലിൻ്റെ തെരഞ്ഞെടുപ്പ് പോരാട്ടം "നാട്ടു ബാലറ്റ് 2020" ആരംഭിച്ചു

ഇന്നത്തെ എപ്പിഡോസ് പരിശോധിക്കുന്നത് 11 ആം വാർഡിലെ സ്ഥാനാർത്ഥികളെയും വികസന കാഴ്ചപ്പാടുകളും
കാണുക

പ്രചരിപ്പിക്കുക

വീഡിയോ ലിങ്ക് 👇👇👇

#Nattu Ballot#Election2020#Kadalundi grama panchayathu#Jnanodhayam vayanasala "നാട്ടുബാലറ്റ് 2020"തുടക്കം കുറിച്ചുമണ്ണൂർ ജ്ഞാനോദയ വായനശാല "സമം" യൂടൂബ് ചാനലിൻ്റെ തെരഞ്ഞെടുപ്പ് പോരാട്ടം "നാട്ട.....

28 November 2020 01/12/2020

കടലുണ്ടി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം

നാട്ടുബാലറ്റ് 2020 ജ്ഞാനോദയം വായനശാലയുടെ
"സമം"

യുടൂബ് ചാനലിൽ
ഉദ്ഘാടനം
ശ്രീ മനയത്ത് ചന്ദ്രൻ ജോ : സിക്രട്ടറി കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 28 നവംബർ 2020,

28 November 2020 കടലുണ്ടി പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം നാട്ടുബാലറ്റ് 2020 ജ്ഞാനോദയം വായനശാലയുടെ "സമം" യുടൂബ് ചാനലിൽ ഉദ്ഘാ....

Want your school to be the top-listed School/college in Calicut?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Jnanodayam Vayanasala, P. O Mannur, Kozhikode/
Calicut
673328