Ashif Insights

Ashif Insights Mr Ashif K.P (Founder and Chairman of Learning radius,) - Academic Head of Farook College PM Institute of Civil Services Examinations, Kozhikode.

19/05/2022

തികച്ചും നൈസർഗികമായ വിദ്യാഭ്യാസം ആർജിച്ചതിനു ശേഷം മാത്രമേ ശാസ്ത്രീയവും ബുദ്ധിപരവുമായ വിദ്യാഭ്യാസത്തിനു പ്രസക്തിയുള്ളൂ. കൗമാര വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇനിയും നാം എത്രയോ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കുട്ടിയുടേയും നൈപുണികൾ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ തിരിച്ചറിഞ്ഞ് അവന് താത്പര്യമുള്ള രീതിയിൽ അതിലേക്ക് എത്തിക്കാനുള്ള തൊഴിലധിഷ്ഠിത നൈപുണി കേന്ദ്രീകൃത വിദ്യാഭ്യാസം ഹൈസ്കൂൾ തലത്തിലേ നൽകേണ്ടതുണ്ട്. ബുദ്ധിയിലും ഓർമയിലും മാത്രം അധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ നിന്ന് പ്രയോഗവൽകൃത വിദ്യാഭ്യാസത്തിലേക്ക് കുട്ടികളെ എത്തിക്കുമ്പോൾ ഉറച്ച ആത്മവിശ്വാസമുള്ള ആളായി അവർ മാറും. പിന്നീടുള്ള അവരുടെ ഏത് ഉന്നത വിദ്യാഭ്യാസവും അവർക്ക് ആയാസരഹിതവും പ്രചോദനാത്മകവുമായി മാറും....

03/05/2022

ചോദ്യങ്ങളല്ല നമ്മുടെ രാജ്യത്തെ മത്സരപരീക്ഷകളെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നത്. മത്സരമാണ്. ജനസംഘ്യ വളരെ കൂടുതലുള്ള ഒരു രാജ്യമായതിനാല്‍ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണം കൂടുകയും സീറ്റുകളുടെ എണ്ണം കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ പരീക്ഷകളുടെ ഉദ്ദേശം കൂടുതല്‍ പേരെ ഒഴിവാക്കുക എന്നതാകും. അവിടെയാണ് നമ്മള്‍ ബുദ്ധിപരമായ ഇടപെടല്‍ നടത്തേണ്ടത്.

23/04/2022

ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ, സ്ക്കൂൾ വിദ്യാഭ്യാസ രീതി പൊതുവെ ശക്തമാണെങ്കിലും പിന്നീട് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കെത്തുമ്പോൾ അത് ദുർബലപ്പെടുന്നതായിട്ടാണ് കണ്ടു വരുന്നത്. ശാസ്ത്രീയമായ നിരീക്ഷണ പാടവവും കൗതുകവും കുട്ടികളിൽ ജനിപ്പിക്കാനും അതിനെ പരിപോഷിപ്പിക്കാനുതകുന്ന മത്സര പരീക്ഷകളെഴുതാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്താൽ തീർച്ചയായും ഈ പോരായ്മ നികത്താനാവും...

23/04/2022

ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ, സ്ക്കൂൾ വിദ്യാഭ്യാസ രീതി പൊതുവെ ശക്തമാണെങ്കിലും പിന്നീട് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കെത്തുമ്പോൾ അത് ദുർബലപ്പെടുന്നതായിട്ടാണ് കണ്ടു വരുന്നത്. ശാസ്ത്രീയമായ നിരീക്ഷണ പാടവവും കൗതുകവും കുട്ടികളിൽ ജനിപ്പിക്കാനും അതിനെ പരിപോഷിപ്പിക്കാനുതകുന്ന മത്സര പരീക്ഷകളെഴുതാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്താൽ തീർച്ചയായും ഈ പോരായ്മ നികത്താനാവും...

18/04/2022

ജീവിതം എന്താണു നമുക്ക് കരുതിവച്ചിരിക്കുന്നതെന്നു ആർക്കും പ്രവചിക്കാൻ സാധിക്കില്ല. ജീവിതം വച്ചുനീട്ടുന്ന ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ശക്തിയും മനഃസാന്നിധ്യവും സ്വയം ആർജിക്കുക. എന്തു സംഭവിച്ചാലും മുന്നോട്ട് ജീവിക്കാൻ ദൃഢനിശ്ചയമെടുക്കുക...
_

18/04/2022

ജീവിതം എന്താണു നമുക്ക് കരുതിവച്ചിരിക്കുന്നതെന്നു ആർക്കും പ്രവചിക്കാൻ സാധിക്കില്ല. ജീവിതം വച്ചുനീട്ടുന്ന ഏതു പ്രതിസന്ധികളെയും നേരിടാനുള്ള ശക്തിയും മനഃസാന്നിധ്യവും സ്വയം ആർജിക്കുക. എന്തു സംഭവിച്ചാലും മുന്നോട്ട് ജീവിക്കാൻ ദൃഢനിശ്ചയമെടുക്കുക...
_

Enjoying life and being successful starts with having a good relationship with yourself. Spending time with yourself, no...
14/04/2022

Enjoying life and being successful starts with having a good relationship with yourself. Spending time with yourself, noticing your best parts and weaknesses is a chance to see the light within and around, to move forward to what you really want...
_

11/04/2022

ആരോഗ്യകരവും സ്വസ്ഥവുമായ ഒരു ജീവിതം നയിക്കാനായി പ്രഭാത ദിനചര്യ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കേണ്ടത് വളരെ പ്രധാനമാണ്...
_

Life is unpredictable, and expecting things to stay the same is foolish. Get comfortable with discomfort by trying new t...
09/04/2022

Life is unpredictable, and expecting things to stay the same is foolish. Get comfortable with discomfort by trying new things and challenging your mind and body in different ways. Start thinking ahead about how you will react to a situation going south before it happens...
_

05/04/2022

ഉത്പാദിപ്പിച്ചു വിതരണം ചെയ്യാവുന്ന ഒന്നല്ല ആത്മവിശ്വാസം. അങ്ങനെയായിരുന്നെങ്കില്‍ അതൊരു വന്‍വ്യവസായമായിമാറിയേനെ. സ്വയംമതിപ്പ് അവരവര്‍ തന്നെ നിര്‍മിച്ചെടുക്കേണ്ട ഗുണമാണ്. കുറവുകളെപ്പറ്റി മാത്രം അഭിരമിക്കുന്നവര്‍ക്ക് അതിനു കഴിയില്ല. എല്ലാവര്‍ക്കും ഒരു മൂല്യമുണ്ട്. അത് തിരിച്ചറിയണം. മറ്റുള്ളവര്‍ വെറുതെ താഴ്ത്തിപ്പറയുമ്പോള്‍ തകരാതെ സൂക്ഷിക്കണം. സൃഷ്ടിപരമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളണം, തിരുത്തണം. ഈ മിടുക്കില്ലെങ്കില്‍ അപകടമാണ്....

Whether you’re setting expectations for yourself or for your team, aim high and don’t settle for good enough. At the sam...
02/04/2022

Whether you’re setting expectations for yourself or for your team, aim high and don’t settle for good enough. At the same time, be realistic, and set interim objectives to ensure you’re on the path to achievement and to build momentum...
_

There is one way to make sure that you wake up every single day feeling calm, joyful and blissed-out, and that is to ado...
28/03/2022

There is one way to make sure that you wake up every single day feeling calm, joyful and blissed-out, and that is to adopt an attitude of gratitude. An attitude of gratitude forces you to get outside of your problems and look at the bigger picture. In turn, you are better able to bounce forward when challenges occur in life...
_

Address

Farook College
Calicut
673632

Alerts

Be the first to know and let us send you an email when Ashif Insights posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Ashif Insights:

Shortcuts

Share