31/01/2023
കാഴ്ചപരിമിതരുടെ ഖുർആൻ വിജ്ഞാന പരീക്ഷ 2023
മാന്യരെ അസ്സലാമു അലൈക്കും,
കേരളത്തിലെ കാഴ്ചപരിമിതർക്കായി, അസ്സബാഹ് സൊസൈറ്റി ഫോർ ദി ബ്ലൈന്‍റ്, സൂറ അശ്ശുഅ്റാഅ് ആസ്പതമാക്കി 2023 മെയ് 13 ശനിയാഴ്ച ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു.
ആദ്യ 3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 10000, 7000, 5000 രൂപാവീതം ക്യാഷ് അവാർഡ് നൽകുന്നതാണ്.
90% മാർക്ക് ലഭിക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകുന്നതായിരിക്കും.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കുന്നതാണ്.
10 പേർ ഉണ്ടെങ്കിൽ കാസർകോടും പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതായിരിക്കും.
പഠനത്തിനാവശ്യമായ CD അഥവ ഡ്രൈവ് ലിങ്ക് സൊസൈറ്റിതന്നെ ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...
മുഹമ്മദ് എസ് അമീൻ ജില്ലാ പ്രസിഡന്‍റ്: 9946337772
നാവൂർ പരീദ് ജില്ലാ സെക്രട്ടറി: 9497285099