13/05/2022
*കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ ; ഹാൾ ടിക്കറ്റുകൾ*
————————
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ, മാർച്ച് 2022 ഹാൾ ടിക്കറ്റുകൾ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ ലഭ്യമാണ്.
🔸 ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്തു ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
⚠️ *ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാ സമയം ഏതെങ്കിലും ഒരു ഫോട്ടോ പതിച്ച ഗവണ്മെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് കൂടി കൈവശം വെക്കണം*
————————