PSCNote

PSCNote pscnote institute is a career development centre providing coaching mainly for Kerala PSC,KTET. Loca

KTET 2014 Nov Notification out
06/11/2024

KTET 2014 Nov Notification out

25/04/2024
21/10/2023

KTET പരീക്ഷ എന്താണെന്ന് അറിഞ്ഞുകൊണ്ട് പഠിക്കാം ചോദ്യപേപ്പറിലൂടെ
😍 KTET നിങ്ങളുടെ ശത്രു അല്ല നിങ്ങളുടെ വിജയങ്ങൾക്ക് ആരംഭം കുറിക്കാൻ വരുന്ന മിത്രം ആണെന്ന് കരുതി വരവേൽക്കുക... ഇനിയാണ് മാറ്റം വരാൻ പോകുന്നത്.

🔹 വിഷയം :-
EVS PVQ 2022

21/10/2023

KTET പരീക്ഷ എന്താണെന്ന് അറിഞ്ഞുകൊണ്ട് പഠിക്കാം ചോദ്യപേപ്പറിലൂടെ
😍 KTET നിങ്ങളുടെ ശത്രു അല്ല നിങ്ങളുടെ വിജയങ്ങൾക്ക് ആരംഭം കുറിക്കാൻ വരുന്ന മിത്രം ആണെന്ന് കരുതി വരവേൽക്കുക... ഇനിയാണ് മാറ്റം വരാൻ പോകുന്നത്.

🔹 വിഷയം :-
EVS PVQ 2022

https://youtu.be/uysGDXNaSqE
12/01/2023

https://youtu.be/uysGDXNaSqE

റീലിങ്ക്വിഷ്മെൻ്റ് സന്ദേശം പൊതു അറിയിപ്പ് മാത്രംറാങ്ക് ലിസ്റ്റിൽ നിന്നും പേര് നീക്കം ചെയ്യുന്നവർക്കുള്ള റീ.....

1.നവജാത ശിശുക്കളിലെ കേൾവി വൈകല്യം പരിശോധിച്ചു പരിഹാര നിർദ്ദേശിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി👉ശ്രവണ സൗഹൃദ കേരളം2.ശ്രവ...
14/09/2022

1.നവജാത ശിശുക്കളിലെ കേൾവി വൈകല്യം പരിശോധിച്ചു പരിഹാര നിർദ്ദേശിക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി
👉ശ്രവണ സൗഹൃദ കേരളം
2.ശ്രവണ വൈകല്യമുള്ള അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് കോക്ലിയർ ഇമ്പ്ലാന്റേഷനിലൂടെ (implantation)പൂർണ്ണമായും കേൾവി ശക്തി ലഭ്യമാക്കുന്ന ചികിത്സാ പദ്ധതി
👉ശ്രുതി തരംഗം
3.കോക്ലിയർ ഇമ്പ്ലാന്റേഷൻ ( implantation ) നടത്തിയവർക്ക് തുടർ ചികിത്സയ്ക്കുള്ള സഹായം നൽകുന്ന പദ്ധതി
കേൾവി ശക്തിയില്ലാത്ത കുട്ടികൾക്ക് കേൾവി ശക്തി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതി
👉ധ്വനി
4. കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ പരിഹരിച്ചു കൊണ്ടുള്ള കേരള സാമൂഹ്യനീതി വകുപ്പ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമഗ്ര പദ്ധതി
👉കാതോരം
➖➖➖➖➖➖➖
📢 KTET നോട്ടിഫിക്കേഷൻ ആയി കാത്തിരിക്കേണ്ട, പ്രിപ്പറേഷൻ ഇപ്പോൾ തുടങ്ങാം... ദിവസം 2 മണിക്കൂർ മാറ്റിവെക്കു സമയം പാഴാക്കാതെ ഇപ്പോൾ തന്നെജോയിൻ ചെയ്യു
DM for more details
➖➖➖➖➖➖➖

നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്ത് എത്തിക്കണമെന്ന്
അഭ്യർത്ഥിക്കുന്നു 😊

14/09/2022

*KTET Category 1 2020 December EVS CODE 1001 Answer Marked PDF* (Answer Marked PDF ( As Per Provisional Key )
Join Telegram Channel pscnoteketet

_*NB: നോക്കാനുള്ള എളുപ്പത്തിന് വേണ്ടി ഉത്തരങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്*_

pscnote institute is a career development centre providing coaching mainly for Kerala PSC,KTET. Loca

Address

HiLITE BUSINESS PARK
Calicut
673014

Alerts

Be the first to know and let us send you an email when PSCNote posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PSCNote:

Shortcuts

Share

Category