GWLPS BELA

GWLPS BELA is about our school

പ്രവേശനോത്സവലഹരിയിൽ........
06/06/2019

പ്രവേശനോത്സവലഹരിയിൽ........

2019-20
25/04/2019

2019-20

ഈ വർഷത്തെ നാലാം തരത്തിലെ കുട്ടികൾക്ക് സ്നേഹത്തോടെ യാത്രയയപ്പ്.......
28/03/2019

ഈ വർഷത്തെ നാലാം തരത്തിലെ കുട്ടികൾക്ക് സ്നേഹത്തോടെ യാത്രയയപ്പ്.......

എല്‍പി സ്കൂള്‍ ഒന്ന് മാത്രം.അതാണ്  കാസറഗോഡ്, ബേള കടമ്പള ജിഡബ്ള്യു എല്‍പിഎസ്..........._______________________ബേള കമ്പള സ...
27/03/2019

എല്‍പി സ്കൂള്‍ ഒന്ന് മാത്രം.
അതാണ് കാസറഗോഡ്, ബേള കടമ്പള ജിഡബ്ള്യു എല്‍പിഎസ്...........
_______________________
ബേള കമ്പള സ്കൂളിന് അഭിമാനിക്കാം.ഇത്തവണ മനോരമ നല്ലപാഠം എപ്ളസ് നേടിയ 10 സ്കൂളുകളിലൊന്നാണ് ബേള കടമ്പള ജിഡബ്ള്യു എല്‍പി സ്കൂള്‍.ഹയര്‍ സെക്കണ്ടറി,ഹൈസ്കൂള്‍ യുപിസ്കൂള്‍ എന്നിവയെല്ലാം പട്ടികയിലൂണ്ടെങ്കിലും എല്‍പി
സ്കൂള്‍പ്പെട്ടത് ഈ സര്‍ക്കാര്‍ സ്കൂള്‍ മാത്രമാണ്.നല്ല പാഠ പ്രവര്‍ത്തനങ്ങള്‍ക്ക് കുറച്ച് കുട്ടികള്‍ മാത്രമുള്ള സ്കൂളുകള്‍ പോലും
കാണിക്കുന്ന ആത്മാര്‍ഥതയും അര്‍പ്പണബോധവും അഭി നന്ദനാര്‍ഹമാണ്.അതിന് ശ്രമം നടത്തുന്ന അധ്യാപകര്‍ക്ക് ബിഗ് സല്യൂട്ടെന്ന് വിധികര്‍ത്താവിന്‍െറ അഭിപ്രായം കൂടി വന്നതോടെ സ്കൂളിന് ഇരട്ട മധുരമായി.

പിറന്നാൾ ആശംസകൾ കൂട്ടുക്കാരേ.......കനിഷ്‌മ, വർഷിത, നീലിമ, ഷൈമ, നാസിയ........
27/03/2019

പിറന്നാൾ ആശംസകൾ കൂട്ടുക്കാരേ.......
കനിഷ്‌മ, വർഷിത, നീലിമ, ഷൈമ, നാസിയ........

പിറന്നാൾ മധുരംനാലാം തരത്തിലെ ലിഖിത്തിന് പിറന്നാൾ ആശംസകൾ
26/03/2019

പിറന്നാൾ മധുരം
നാലാം തരത്തിലെ ലിഖിത്തിന് പിറന്നാൾ ആശംസകൾ

മലയാളമനോരമ നല്ലപാഠം പ്രവർത്തനത്തിൽ   സമ്മാനം കരസ്ഥമാക്കി നമ്മുടെ സ്കൂളും......
25/03/2019

മലയാളമനോരമ നല്ലപാഠം പ്രവർത്തനത്തിൽ സമ്മാനം കരസ്ഥമാക്കി നമ്മുടെ സ്കൂളും......

നിര്‍ധന കുടുംബാംഗമായ പൂര്‍വ വിദ്യാര്‍ഥിനിയുടെ വിവാഹത്തിന് നമ്മുടെ സ്കൂളിലെ അധ്യാപകരുടെ സഹായ ഹസ്തം.ബിര്‍മ്മിനടുക്കയിലെ സു...
22/03/2019

നിര്‍ധന കുടുംബാംഗമായ പൂര്‍വ വിദ്യാര്‍ഥിനിയുടെ വിവാഹത്തിന്
നമ്മുടെ സ്കൂളിലെ അധ്യാപകരുടെ സഹായ ഹസ്തം.ബിര്‍മ്മിനടുക്കയിലെ സുന്ദര
നായക്കിന്‍െറ മകളുടെ വിവാഹത്തിനാണ് അധ്യാപകര്‍ സഹായം നല്‍കിയത്.പ്രധാന അധ്യാപകന്‍െറ നേതൃത്വത്തില്‍
വീട്ടിലെത്തി തുകകൈമാറി.സുന്ദര നായക്കിന്‍െറ മക്കള്‍ ഈ സ്കൂളിലാണ് പഠിച്ചത്.

21/03/2019

Address

Bela
Bela
671321

Alerts

Be the first to know and let us send you an email when GWLPS BELA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category