01/12/2021
ഗർഭിണികളായ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ജനിക്കുന്ന കുഞ്ഞിനേയും സാരമായി ബാധിക്കുന്നു. പോസ്റ്റ്പാർട്ടം ഡിപ്രെഷൻ മുതലായ ഭീകര മാനസികാവസ്ഥകൾ , ജനിക്കുന്ന കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ശാരീരിക മാനസിക വളർച്ച കുറവുകൾ പോലും ഈ അവസ്ഥയുടെ പ്രതിഫലനമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ അവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്തുവാനാണ് ' പരിപാലൻ ' പ്രോജെക്ടിന്റെ സൗജന്യ കൗൺസിലിംഗ്. ഇത് എന്റെയും ഉത്തരവാദിത്വമാണ്.
#അവളെ_സംരക്ഷിക്കാം....
#വരും_തലമുറയെ_ശാക്തീകരിക്കാം...
Ph: 9562858867
9562858868