Al KITAB Quran Celebrated

Al KITAB Quran Celebrated AlKITAB 2.0
THINK TANK SUMMIT
2025 OCTOBER 17 | 18 | 19
AREEKODE , MALAPPURAM

30/08/2026

കാന്തപുരം ഉസ്താദിന്റെ കീഴിൽ നൂറു കണക്കിന് സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് പെൺകുട്ടികൾ SSLC ക്കു ശേഷം സൗജന്യമായി ഉന്നത പഠനം നടത്തുന്നുണ്ട്. അഞ്ഞൂറോളം സ്ഥപനങ്ങളിലായി പതിനായിരക്കണക്കിന് സ്ത്രീകൾ അക്കാദമിക-അക്കാദമികേതര ജോലി ചെയ്യന്നുണ്ട്. പതിനായിരത്തിലധികം വിധവകൾക്ക് വീട്ടിൽ ഭക്ഷണം, ചികത്സ, മക്കൾക്ക് പഠനം തുടങ്ങിയ സൗകര്യങ്ങളൊരുക്കുന്നുണ്ട്. അതിലേറെയാളുകൾക്ക് വീട് നിർമ്മിച്ചുനൽകിയിട്ടുണ്ട്. എന്നാൽ, CPIM ഉം DYFI ഉം SFI ഉം സ്ത്രീകൾക്കുവേണ്ടി ചെയ്തത് ഒന്ന് പുറത്തുവിടാമോ?.
തട്ടം അഴിപ്പിച്ചു, പഠിപ്പ് മുടക്കി സമരം ചെയ്യിച്ചു, ഒരുപാട് എണ്ണത്തിന്റെ ഭാവി കളഞ്ഞു, പലരുടെയും ജീവനെടുത്തു, അർദ്ധ ജീവനുകളാക്കി മാറ്റി, ധാരാളം വിധവകളെ സൃഷ്ടിച്ചു..ഇങ്ങനെ പറയേണ്ടി ഗതികേട് ലോകം ഇത്ര വികസിച്ചിട്ടും ആരെക്കുറിച്ചാണ് സമൂഹം പറയുക എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നിട്ടാണ് പരിഷ്‌കൃതം, ആധുനികം തുടങ്ങിയ പദങ്ങളൊക്കെ ഉപയോഗിക്കുന്നത്. ഇസ്ലാമിന് കോടാനുകോടി ജീവിക്കുന്ന, അനുഷ്‌ടിക്കുന്ന അനുയായികളുണ്ട്. എന്നാൽ കമ്മ്യൂണിസത്തിനു ഒറ്റ അനുയായിയുണ്ടോ? കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി കമ്പ്യൂട്ടർ കൊണ്ടുവന്നപ്പോൾ സമരം ചെയ്തവരാണ് ഇപ്പോൾ പരിഷ്‌കൃത ലോകത്തെക്കുറിച്ച് വാചാലമാകുന്നത് എന്നത് ഒരു കൗതുകമായിത്തോന്നുന്നു.
സ്ത്രീകളെ പൊതുയിടങ്ങളിൽ 'പ്രദർശിപ്പിക്കണം' എന്നത് കമ്മ്യൂണിസ്റ്റ് നിലപാടാണോ അതോ ക്യാപിറ്റലിസ്റ്റ് നിലപടാണോ എന്ന് പോലും അറിയാത്ത സാധുക്കൾ. മതത്തിന്റെ ആഘോഷങ്ങൾ മതാതിർവരമ്പുകൾ ലംഘിക്കരുത് എന്ന് ഒരു മത പണ്ഡിതനെ പറയാൻ സമ്മതിക്കാത്ത ഫാഷിസ്റ്റുകൾ...പക്ഷെ, എങ്കിലും പുരോഗമനവാദികളും പരിഷ്‌കൃതരും ആധുനികരുമാണല്ലോ..!!!

02/11/2025

ഇസ്ലാമിക് ക്രിമിനോളജികാലിക പ്രസക്തമാണ്‌ | Dr. Umarul Farooq Sidheeqi Kottumala | ALKITAB | Think Tank Summit | SACREd Areekode Majmau

31/10/2025

തൊഴിലാളിയും വേദഗ്രന്ഥവും | Sreejith Divakaran | AlKITAB | THINK TANK SUMMIT | SACREd Areekode Majmau

31/10/2025

ഖുർആൻ്റെ സൗഹൃദ പാഠങ്ങൾ | Swami Gururethnam Jnana Thapaswi | ThinkTankSummit | SACREd Areekode Majmau

28/10/2025

LGBTQ+ ജനിതക പ്രശ്നമോ ? | Ameer Jouhrai Kollam | ALKITAB THINKTANK SUMMIT | SACREd Areekode Majmau

28/10/2025

സൂറതുകളുടെ പേരിൻ്റെ പൊരുൾ | Dr. Faisal Ahsani Sidheeqi Randathani | ThinkTank Summit | ALKITAB

28/10/2025

മനുഷ്യനെ കരുത്തനാക്കുന്ന മതാനുഭവങ്ങൾ | KC SUBIN | ALKITAB THINKTANK SUMMIT | SACREd Areekode Majmau

28/10/2025

Think Tank Summit

27/10/2025

AlKITAB 2.0

Address

Sacred Areekode Majmau
Areekode
673639

Website

Alerts

Be the first to know and let us send you an email when Al KITAB Quran Celebrated posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share