06/01/2025
*"സമന്വയത്തിന്റെ ബാക്കിപത്രം"*
നമ്മള അഴിക്കോട് സ്കൂളിൽ നടന്നത് സൂപ്പറ് പരിപാടിയാന്ന് പറയ്ന്ന കേട്ടല്ല...?
അപ്പോ നീ വന്നിറ്റില്ലേ ...ഞെട്ടിയ പരിപാടിയല്ലേ....നിനക്ക് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെ..... ചെയർമാൻ അജയകുമാറാ😍ന്ന് പറയ്ന്ന കേട്ടു.... അതാരാപ്പാ ആ ഭയങ്കരൻ....?
അയാള് കുറേക്കാലം ഗൾഫിലാന്നാ കേട്ടത്.....
ജനറൽ കൺവീനർ ദീപ😍യാന്നു പറഞ്ഞ്..... ഓളേതാ....?
ഓള് നമ്മള 93 ബാച്ചാ..PWD ല് റോഡിന്റെ പണി നോക്കലാ ഓള പണി....
പിന്ന കടപ്പറം റോഡുള്ള മുജീബ്😍ന്ന് പറഞ്ഞ ഒരു ചങ്ങായിയാ ഖജാൻജീന്ന് നമ്മള മനു ഏട്ടൻ പറേന്ന കേട്ടിന്....അപ്പോ ഇവര് മൂന്നാളും കൂടി ബിച്ചാരിച്ചാ പരിപാടി ഇത്ര ഗംഭീരമാവ്വോ......?
അത് അവര് മാത്രല്ലാ... അവര ബേക്കില് നല്ല സെറ്റ് ടീമ്ണ്ട്
മോനേ.....
അതാരാപ്പാ....അത്ര വെല്ല്യ ടീമ്... ?
അത് പറഞ്ഞ് തരാ...
ഒരാള് ഓലാട ക്കുന്നിന്റെ മോളില് ഏഎഫ്സീന്ന് പറഞ്ഞ കോയി പൊരി കടക്കാരൻ എം എൻ രാജേഷ്😍 അയാള് ചേയർമാന്റെ മേലേ.. പ്രോഗാം ചെയർമാനാ മോനേ....👍 പിന്നെ പ്രോഗ്രാം കൺവീനർ നമ്മള സതീശൻ പുതിയേട്ടി😍 അയാളും ഉഷാറാ ....നല്ല പിടിപാടാ.....
പിന്നെ തപസ്സ് ചെയ്തിനോ....ന്നൊന്നും അറീല ഒര് ഋഷി ണ്ട്...😂 സന്തോഷ് പണ്ടിറ്റിനെക്കാളും വെല്ല്യ പുള്ളിയാ... കഥ, തിരക്കഥ, സംവിധാനം, മൊമെന്റോ.... ഒന്നും പറയണ്ടാ ഓട്ടം തന്നെ ഓട്ടം❤️
പിന്നെ നമ്മള 93 ബാച്ചിലെ പ്രീജിത്തും😍 അജേഷും😍 ദാസനും വിജയനും പോലെയാ......😂 പ്രിൻറിങ് ,പബ്ലിസിറ്റി, പർച്ചേസ്...
ഓടല്, മറയല്😂😂 എല്ലേനും അവര്ണ്ട്...👍 ആനന്ദലബ്ധിക്കെനിയെന്ത് വേണം കൺവീനർക്ക്🤣...
പിന്നെ നമ്മള ധനേഷ് മാഷും😍ഷജീന ഫൈസലും😍 ഋഷീന്റൊപ്പം പ്രോഗ്രാം ചാർട്ടും,അഭ്യാസപ്രകടനങ്ങളും🙏🙏 പിന്നെ ബിന്ദു ടീച്ചറും😍 തകർപ്പൻ അവതരണവുമായി നമ്മുടെ GP യും,രഞ്ജിനിയും , മീരയുമായി അവർ മാറി👍👍 ഷജീന അവളുടെ ബന്ധുവായ മൂസക്കായിനേം പാത്തുനേം വരെ പരിപാടില് പങ്കെടുപ്പിച്ചിന്
പിന്നെങ്ങനെ പരിപാടി വിജയിക്കാതിരിക്കും😃👍
പിന്ന സംവിധായകൻ ലാലിനെപ്പോലുള്ള ഒരാള്ണ്ട്...ഒണ്ടേൻ ശരത്ത് ന്നാ പേര്😍... ഒണ്ടേൻ...ഓൾ റൗണ്ടറാ....... എല്ലാത്തിനും അയാള്ണ്ട്👍
ധനകാര്യ വകുപ്പിൽ അബ്ദുൾ കാദർവക്കിലും😍ഹരിദാസ് 😍ലീന😍 ടീമും...
പിന്നെ ഭക്ഷണക്കമ്മിറ്റി ജുനൈദും😍 അവന്റൊപ്പം കട്ടക്ക് മയിൽപീലി ടീമിലെ
നിർമൽ😍വിമോദ്😍വിനോദ്😍പ്രവീൺ😍ജിനേഷ്😍സതീശൻ😍ദേവൻ😍സന്തോഷ്ES😍ദിനേശ്😍സന്തോഷ്😍 പിന്നെ സജിത്ത്😍 രൂപേഷ്😍 സുജേഷ്😍 ശശിയേട്ടൻ😍 അനീഷ്😍..... പാചകത്തിന് 93 ലെ പ്രശാന്തനും😍 ചന്ദ്രേട്ടനും😍 കൂടി വെച്ച പച്ചക്കറി ബിരിയാണിയും😋 പായസവും😋.... അതും സൂപ്പറാക്കീന്👍👍
പിന്ന പരിപാടീന്റ ദിവസം രജിസ്ട്രേഷൻ പത്മശ്രീ 😍ടീമിന്റെ മലക്കമായിരുന്നു.............മലക്കം.... സുഷമ😍 ശകുന്തള😍 ജ്യോതി😍 ശ്രീലയ😍പ്രേമവല്ലി😍 ശ്രീലത മെമ്പർ😍 വന്ദന😍ധന്യ😍സന്ധ്യ😍തഫ്സീല😍 സുനിൽ😍 വിവേക്😍 ശ്രീജിത്ത്😍 ഗീതേച്ചി😍 സതീശൻ😍 ബാലകൃഷ്ണൻ😍 രാധാകൃഷ്ണേട്ടൻ😍... തുടങ്ങി കുറേ പേർ.....
പിന്ന നമ്മളെ വളണ്ടിയർ കമ്മറ്റിയിൽ ..സൗജത്ത്😍 അർജ്ജുൻ😍 മുജീബ്😍രശ്മിത😍 സജിനി😍ലിജി പ്രശോബ്😍 ഷാജി കെ😍 ഷാജി കുമ്മൻ😍 ഷമ്മിജയേന്ദ്രൻ😍 പ്രസീത😍 ശ്രീജിത്ത്😍 ഹൃദ്യ😍ഷീന😍 സൈജ😍 സപ്ന😍 ഷൈന😍
പുനർജ്ജനി ടീമിലെ യാസിർ😍 ആബിദ്😍 ബിന്ധ്യ😍 രാഹുൽ😍 ദിവ്യ😍 രഞ്ചിത്ത്😍 നിഷാദ്😍 ഷാഹിന😍 അൻസാർ😍 സുമേഷ്😍 ജസീല😍 അഫ്സൽ😍ലയേഷ്😍 വിജീഷ്😍 പ്രശാന്തൻ😍രജുല😍..... സൗഹൃദ വേദി 78 ഗ്രൂപ്പിലെ മോഹനൻ😍 രമേശൻ😍 ദിനേശൻ😍 ദിലീപ്😍 രാജീവൻ😍 അനിൽകുമാർ😍 വിജയൻ😍 ദിനേശൻ കെ😍 അനിത😍 ഭാനുമതി😍 ഷെർലി😍 പരിമള😍 പ്രസന്ന😍 ശ്രീജ😍 പ്രസന്നകുമാരി😍 മാലതി😍രമണി😍 സൗമിനി😍 തുടങ്ങിയ Strong Seniors ഉം തുടങ്ങി 80 ലധികം പേർ.........
ഉയ്യൻറപ്പാ..... മതി മതി ധാരാളം🙏🙏
ഏതായാലും പരിപാടി സൂപ്പറായതിൽ സംശയമില്ലല്ലോ......?
ഇല്ല മോനേ..., ഇല്ല...🙏🙏🙏🙏🙏
__________________________________________
എനിയുമുണ്ട് ആയിരങ്ങൾ....
സാമ്പത്തികമായും , ശാരീരികമായും , മാനസികമായും പിന്തുണ തന്നവർ.... ഉദ്ഘാടനം ചെയ്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ😍 കെ.സുധാകരൻ MP😍 കെ.വി.സുമേഷ്MLA😍 പഞ്ചായത്ത് പ്രസിഡണ്ട് അജീഷ്😍 ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് അബ്ദുൾ നിസാർ😍 വാർഡ് മെമ്പർ ജസ്ന😍 പ്രിൻസിപ്പൽ മഹിജ 😍ഹെഡ് ടീച്ചർ ഇന്ദിരാ ബായി😍 PTAപ്രസിഡന്റ് കവിത😍.....
നമ്മൾ ആദരിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: MK സതീഷ്കുമാർ സർ😍 അതുപോലെ പരിപാടി ഗംഭീരമാക്കാൻ കടലും കടന്ന് വന്ന് നമ്മിലൊരാളായിനിന്ന NKസൂരജേട്ടൻ😍 ശൗര്യചക്ര PVമനേഷ്😍 ശരത്ചന്ദ്രൻ സർ😍 പ്രായത്തിന്റെ അവശതകൾ വകവെക്കാതെ ആദരവ് സ്വീകരിക്കാനെത്തിച്ചേർന്ന സൂപ്പർ സീനിയേർസ്😍
ലത്തീഫ്ക്ക😍 ഡോ:ദാമോധരേട്ടൻ😍റഫീക് ക്ക😍ഹാഷിംക്ക😍 സാന്താക്ലോസുമായി വന്ന് ക്രിസ്തുമസ് സന്ദേശം പകർന്ന സൗഹൃദവേദി ടീം😍 പഴയ നോൾസ്റ്റാൾജിക് ഓർമ്മകൾ പുനരാവിഷ്കരിക്കാൻ ഉന്തുവണ്ടിക്കടയുമായി വന്ന സ്വനിക ടീം😍 പരിപാടിയിൽ സജീവ സാന്നിധ്യമായ 30 ബാച്ച് ഗ്രൂപ്പുകൾ😍 ബാച്ച് ഗ്രൂപ്പുകൾ ഇല്ലാതിരുന്നിട്ടും ഒറ്റതിരിഞ്ഞ് എത്തിചേർന്നവർ😍 പരിപാടിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്ന സുജിത്തേട്ടൻ😍
സന്നദ്ധസേവനവുമായി
രശ്മി ടീച്ചറും😍 50 NCC കുട്ടികളും😍 ലിറ്റിൽ കൈറ്റ്സിലെ 3 കുട്ടികൾ😍 സ്കൂളിലെ മറ്റ് സന്നദ്ധ പ്രവർത്തകർ😍സ്വന്തം വീട്ടിലെ കല്യാണത്തിനെപോലെ ആളെ സ്വീകരിച്ച തനൂജേച്ചി😍രാധാകൃഷ്നേട്ടൻ😍സജീവ സാന്നിധ്യമായ പ്രവീണ ടീച്ചർ😍 സ്കൂൾ മാനേജ്മെന്റ്😍സ്കൂളിലെ സ്റ്റാഫുകൾ😍വാച്ച്മേൻ അനൂപ്😍 വിദേശത്തു നിന്നും മറ്റുജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ😍..ആദരവുകളുടെ മൊമെന്റോ സ്പോൺസർ ചെയ്ത ലസിത്😍 ബിരിയാണി യോടൊപ്പം പായസവും കുടിപ്പിച്ച ബിജുVC😍പരിപാടിക്കിടയിൽ വിതരണം ചെയ്ത ലഘു പാനീയവും,Milo യും സ്പോൺസർ ചെയ്ത വേണുവേട്ടൻ😍 അരിയും മറ്റ് ഭക്ഷണസാധനങ്ങളും സ്പോൺസർചെയ്ത വ്യക്തികൾ, സ്ഥാപനങ്ങൾ😍ലക്കി ഗിഫ്റ്റ് കൾ സ്പോൺസർ ചെയ്ത വ്യക്തികൾ, സ്ഥാപനങ്ങൾ😍...... പൂർണ്ണമായും സഹകരിച്ച വ്യാപാരികൾ...😍 പാർക്കിങ്ങ് സൗകര്യത്തിന് വേണ്ടി മിനി സ്റ്റേഡിയം അനുവദിച്ചു തന്ന പഞ്ചായത്ത് ഭരണസമിതി😍 മനോഹരമായി പാർക്കിങ്ങ് അറേഞ്ച് ചെയ്ത 2 സെക്യൂരിറ്റി ഗാർഡുമാർ😍 പരിപാടിക്ക് മെഡിക്കൽ ക്യാമ്പ് സ്പോൺസർ ചെയ്ത് സേവനം നൽകിയ ഡോക്ടർ ഹൻസ് രാജ് & മെഡിക്കൽ ടീം😍
യാതൊരു സമ്മാനവും ലഭിക്കില്ല എന്നറിഞ്ഞിട്ടും പഠിച്ച് പരിപാടി കളവതരിപ്പിച്ച് തകർത്ത് പാടി👯🏻♀️ നിറഞ്ഞാടി💃💃 കൈയ്യടി സമ്മാനങ്ങൾ ഏറ്റുവാങ്ങിയവർ😍... സ്വാഗത ഗാനമൊരുക്കി അവതരിപ്പിച്ച നജീഷേട്ടനും ടീമും😍 കേരളത്തിൽ തന്നെ ഒരു പ്രോഗ്രാമിന് ഇത്രയധികം സെലിബ്രിറ്റീസിന്റെ ആശംസകൾ.... അതിന് വേണ്ടി പ്രവർത്തിച്ചവർ....😍
ഇടവേളകൾ പോലും ആനന്ദകരമാക്കാൻ ശരത്തേട്ടൻ കൊണ്ടുവന്ന RJ ജിത്തു😍 പിന്നെ ഈ ടീമിൽ ശരത്തേട്ടനെപ്പോലെ ഓൾറൗണ്ടർമാർ കുറേ പേരുണ്ട് അവരേത് കമ്മിറ്റിയിലാണെന്ന് പോലും പിടികിട്ടില്ല അതിൽ ചിലർ...
ഷജീനഫൈസൽ😍
ഋഷി കെ ബൈജു😍
പ്രീജിത്ത്കുമാർ😍.... Multy Talented Persons.... അവരുടെ കഴിവും സമയവും ഇതിനായി മാറ്റി വെച്ചവർ👍.... ഹയർ ഗുഡ്സിനൊപ്പം ഓടിനടന്ന മനുവേട്ടൻ😍 മനോഹരമായി സൗണ്ട് സിസ്റ്റവും, സ്റ്റേജിൽ LED Screen ഉം ഒരുക്കിയവർ😍
പിന്നെ സംഗീത് ഓർകസ്ട്രയുടെ മെഗാഷോ എല്ലാം... എല്ലാം.... മികച്ചത് മാത്രം👍👍.... ഇനിയുമൊരു പാട് ബാക്കിയുണ്ട്....നമുക്ക് മതിയാകാതെ പോയത് സമയം മാത്രം... അതേ... സമയം മാത്രം...... സൗഹൃദത്തിന് വില കല്പിച്ച് എല്ലാ തിരക്കുകളും മാറ്റി വെച്ച് പരിപാടിക്ക് വന്ന് പൂർണ്ണ വിജയമാക്കിയ പ്രീയപ്പെട്ടവരേ... ഈ മഹാവിജയം നിങ്ങൾക്കേവർക്കും സമർപ്പിക്കുന്നു🙏
നമ്മൾക്ക്
ഇനിയുമൊരു പാട് അങ്കങ്ങൾക്ക് ബാല്യമുണ്ടാവുമെന്ന ശുഭപ്രതീക്ഷയോടെ......
എല്ലാവർക്കും മംഗളങ്ങൾ നേർന്നുകൊണ്ട്........❤️DK❤️
ധനേഷ്കുമാർ എൻ.കെ (ഹൃദയപൂർവ്വം 93 President & Volunteer Chairman)