Sree vijayananda vidya peedom

Sree vijayananda vidya peedom there is no school equal to a decent home and no teacher equal to a virtuous parent

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്ക്കൂളിൽ ഗുരു പൂർണ്ണിമ ആഘോഷവും PCM ഓൺലൈൻ                ടീച്ചേഴ്സ് അവാർഡ് ദാന ചടങ്ങും...
23/07/2021

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്ക്കൂളിൽ ഗുരു പൂർണ്ണിമ ആഘോഷവും PCM ഓൺലൈൻ ടീച്ചേഴ്സ് അവാർഡ് ദാന ചടങ്ങും മുൻ മിസ്സോറാം ഗവർണ്ണർ ശ്രീ. കുമ്മനം രാജശേഖരൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിലെ വാർഷികോത്സവം മുൻ മിസ്സോറാം ഗവർണ്ണർ ശ്രീ കുമ്മനം രാജശേഖരൻ ഭദ്രദീപം കൊളുത്തി ഉത...
31/01/2020

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിലെ വാർഷികോത്സവം മുൻ മിസ്സോറാം ഗവർണ്ണർ ശ്രീ കുമ്മനം രാജശേഖരൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിക്കുന്നു

ശ്രീ ഷഡങ്കുര പുരേശ്വര കളരിപ്പയറ്റ് അക്കാഡമി ശിലാസ്ഥാപനംആറന്മുള:   സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കളരിപ...
20/11/2019

ശ്രീ ഷഡങ്കുര പുരേശ്വര കളരിപ്പയറ്റ് അക്കാഡമി ശിലാസ്ഥാപനം

ആറന്മുള: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കളരിപ്പയറ്റ് ഫെഡറേഷന്റെയും ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറന്മുള വിജയാന്ദവിദ്യാപീഠത്തിൽ കേരളത്തിലെ രണ്ടാമത്തെ കളരിപ്പയറ്റ് അക്കാഡമിയുടെ ശിലാസ്ഥാപനം നടത്തി. . മുൻ മിസോറം ഗവർണർ ശ്രീ 'കുമ്മനം രാജശേഖരൻ അക്കാഡമിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. സ്‌പോര്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ റീജയണൽ ഡയറക്ടർ ഡോ. ജി. കിഷോർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാരീരികമായും മാനസികമായും കുട്ടികളെ വളർത്തിയെടുക്കുക എന്നതാണ് ഇത്തരം അക്കാഡമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സായ് കായിക രംഗത്ത് നൂതനമായ പല ഉദ്യമങ്ങളും നടത്തി വരികയാണ്. ഖേലോ ഇന്ത്യ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ മുഴുവൻ യുവ ജനങ്ങളെയും കായിക രംഗത്തേക്ക് ആകർഷിക്കുക എന്നതാണ്. കുട്ടികളിലുളള വ്യത്യസ്തമായ കായികാഭിരുചികൾ കണ്ടെത്തി പരിശീലിപ്പിക്കൻ ഇത്തരം അക്കാഡമികൾക്ക് സാധിക്കും. പരമ്പരാഗത ആയോധന കലയായ കളരിപ്പയറ്റിന് ആറന്മുളയിൽ അക്കാഡമി ആരംഭിക്കുന്നത് രാജ്യത്തിന്റെ നാനഭാഗങ്ങളിൽ നിന്നും ആളുകൾ ആറന്മുളയിലേക്ക് എത്തും

ആറന്മുള ഹെറിറ്റേജ് ട്രസ്റ്റി അജയകുമാർ വല്യുഴത്തിൽ, ശ്രീബുദ്ധ എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ പ്രൊഫ്. ശശികുമാർ, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.എസ്.നായർ, ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശേകൻ കുളനട ആർക്കിടെക്ട് അജിത്ത്, മാലേത്ത് സരളാദേവി, വാർഡ് മെമ്പർ പ്രസാദ് വേരുങ്കൽ, ഡോ. കേശവ് മോഹൻ, ശബരി ബാലാശ്രമം സെക്രട്ടറി ഉണ്ണികൃഷ്ണൻ ,ഡോ ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
കളരിപ്പയറ്റ് ്അധ്യാപകനും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയുമായ അഡ്വ. പുന്തുറ സോമൻ, പ്രമോദ്് ഗുരുക്കൾ എന്നിവരാണ് പ്രധാന അധ്യാപകർ. കളരിപ്പയറ്റ് കളരി കൂടാതെ പരമ്പരാഗത തിരുമ്മൽ കേന്ദ്രവും ആയുർവേദ ക്ലിനിക്കും ഇവിടെയുണ്ടാകും.

പ്രളയത്തിൽ ഒരു കൈത്താങ്ങായി   ശ്രീ ശ്രീ. രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംങ്ങ് എന്ന പ്രസ്ഥാനം ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ...
03/12/2018

പ്രളയത്തിൽ ഒരു കൈത്താങ്ങായി ശ്രീ ശ്രീ. രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംങ്ങ് എന്ന പ്രസ്ഥാനം ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠം സ്കൂളിന് 2 ലക്ഷം രൂപയുടെ ചെക്ക് ആർട്ട് ഓഫ് ലിവിംങ്ങിന്റ കേരളത്തിന്റെ രക്ഷാധികാരി ശ്രീ. ചന്ദ്ര സാബുസാർ കൈമാറുന്നു

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന യോഗാ പരിശീലനം
21/06/2018

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിൽ നടന്ന യോഗാ പരിശീലനം

സർവ്വ സംഗ പരിത്യാഗികളായ മൂന്ന് മഹത്തുക്കളുടെ സംഗമം. മിസോറാം ഗവർണ്ണറായി ചുമതലയേറ്റശേഷം ആറന്മുളയിൽ എത്തിയ ശ്രീ. കുമ്മനം രാ...
17/06/2018

സർവ്വ സംഗ പരിത്യാഗികളായ മൂന്ന് മഹത്തുക്കളുടെ സംഗമം. മിസോറാം ഗവർണ്ണറായി ചുമതലയേറ്റശേഷം ആറന്മുളയിൽ എത്തിയ ശ്രീ. കുമ്മനം രാജേട്ടൻ വിജയാനന്ദാശ്രമത്തിൽ എത്തി മാതാജി ഗുരുപൂർണ്ണിമാമയിയേയും. ആശ്രമ മഠാധിപതി വിജയഭാസ്കരാനന്ദ സ്വാമികളേയും സന്ദർശിച്ചപ്പോൾ

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ പ്രവേശനോത്സവം പന്തളം എൻ.എസ്സ്.എസ്സ്. കോളജ് പ്രിൻസിപ്പൽ പ്രൊ.ഉണ്ണികൃഷ്ണൻ സാർ ഭദ്രദ...
12/06/2018

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ പ്രവേശനോത്സവം പന്തളം എൻ.എസ്സ്.എസ്സ്. കോളജ് പ്രിൻസിപ്പൽ പ്രൊ.ഉണ്ണികൃഷ്ണൻ സാർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിക്കുന്നു.

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച്‌ പരിസ്ഥിതി പ്രവർത്തകൻ പി. ഇന്ദുചൂടൻ വൃക്ഷത്തൈ നടു...
05/06/2018

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിൽ ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച്‌ പരിസ്ഥിതി പ്രവർത്തകൻ പി. ഇന്ദുചൂടൻ വൃക്ഷത്തൈ നടുന്നു

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ പുതിയ ഓട്ടക്കാരൻ ആറന്മുള ഭഗവാന്റെ മുൻപിൽ
02/06/2018

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ പുതിയ ഓട്ടക്കാരൻ ആറന്മുള ഭഗവാന്റെ മുൻപിൽ

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ ഡവലപ്മെന്റ് ഫണ്ടിന്റെ ഔപചാരികമായ ഉത്ഘാടനം ഡോ. ഗോപകുമാർ സ്കൂൾ മാനേജർ ശ്രീ. അജയകുമാ...
19/03/2018

ആറന്മുള ശ്രീ വിജയാനന്ദ വിദ്യാപീഠത്തിലെ ഡവലപ്മെന്റ് ഫണ്ടിന്റെ ഔപചാരികമായ ഉത്ഘാടനം ഡോ. ഗോപകുമാർ സ്കൂൾ മാനേജർ ശ്രീ. അജയകുമാറിന് ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി നിർവ്വഹിക്കുന്നു

Address

SREE VIJAYANANDA VIDYAPADAM
Aranmula
989533

Alerts

Be the first to know and let us send you an email when Sree vijayananda vidya peedom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sree vijayananda vidya peedom:

Shortcuts

Share

Category