25/11/2025
നമ്മുടെ സ്കൂൾ മുൻ പ്രിൻസിപ്പൽ ആയിരുന്ന തുളസി ഭായ് ടീച്ചർ ന്റെ മകൻ നിർമൽ കുമാർ മരണപ്പെട്ടു.... മരണാനന്തര ചടങ്ങുകൾ നാളെ 26-11-2025 പകൽ 11 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തപ്പെടും....
ആദരാഞ്ജലികൾ 💐💐
07/01/2020
ഇൗ പേജിന്റെ അഡ്മിൻ ആകാൻ താൽപര്യമുള്ളവർ മെസ്സേജ് ചെയ്യുക. സ്കൂളിന്റെ ഇപ്പോഴത്തെ വിവരങ്ങൾ, ഫോട്ടോകൾ മുതലായവ പോസ്റ്റ് ചെയ്യാൻ കഴിയുന്നവർക്ക് മുൻഗണന.
07/11/2012
Need someone to administer this page, post contents, photos, current events, etc. Someone currently studying in +1 or +2 is preferred.
05/08/2012
R Rajesh MLA flagging off the new school bus he donated from his MLA fund for our school...!
10/12/2011
Thinking about a web site for our school. Inviting ideas, like what should be there in it!