23/04/2026
വേനലവധി അടിപൊളിയാക്കാൻ
ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി ജി.ഐ.ഓ ആലപ്പുഴ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മർ ക്യാമ്പ്! 🥳🎉
പരീക്ഷയുടെ തിരക്കുകൾക്ക് ശേഷം വേനലവധി ആഘോഷിക്കാൻ നിങ്ങൾക്കായി അറിവും വിനോദവും സൗഹൃദവും ഒത്തുചേരുന്ന ഒരു സുവർണാവസരം🤩 അമ്പലപ്പുഴ നീർക്കുന്നം, അൽ ഹുദ സ്കൂളിൽ വെച്ച് ഏപ്രിൽ 30, മെയ് 1 തീയതികളിലായി
9,10 ക്ലാസുകൾ കഴിഞ്ഞ മുസ്ലിം വിദ്യാർത്ഥിനികൾക്കായി പ്രത്യേകം തയാറാക്കിയ കലാ-കായിക പരിപാടികൾ അടങ്ങിയ സെഷനുകൾ😻🥳 പുതിയ കാര്യങ്ങൾ പഠിക്കാനും, സർഗ്ഗാത്മകത പങ്കുവെക്കാനും, പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ഈ ക്യാമ്പ് ഒരു മികച്ച അവസരമായിരിക്കും. അപ്പോൾ എങ്ങനെയാ, നിങ്ങളും കൂടെ കാണൂലേ 🥳🤩
Reg Fee : ₹300/-
For Details
Contact:9446855516
GIO ALAPPUZHA