സ്വാഗത് കോളേജ്

  • Home
  • സ്വാഗത് കോളേജ്

സ്വാഗത് കോളേജ് Parallel Educational Institution

05/07/2026
സ്വാഗത്.കോളേജ്  സയൻസ് & കോമേഴ്‌സ് ബാച്ചിലേയ്ക്ക് അഡ്മിഷൻ തുടരുന്നു....
19/06/2026

സ്വാഗത്.കോളേജ് സയൻസ് & കോമേഴ്‌സ് ബാച്ചിലേയ്ക്ക് അഡ്മിഷൻ തുടരുന്നു....

മെറിറ്റ് അവാർഡ് 2026
19/06/2026

മെറിറ്റ് അവാർഡ് 2026

ടീം സ്വാഗത്
19/06/2026

ടീം സ്വാഗത്

കേരളത്തിലാകെ മുൻ വർഷത്തെ അപേക്ഷിച്ച് A+ കളുടെ എണ്ണം പകുതിയായി കുറഞ്ഞു. പഠനത്തിൽ മികച്ച വിദ്യാർഥികൾക്ക് മാത്രമാണ് Full A+...
22/05/2026

കേരളത്തിലാകെ മുൻ വർഷത്തെ അപേക്ഷിച്ച് A+ കളുടെ എണ്ണം പകുതിയായി കുറഞ്ഞു. പഠനത്തിൽ മികച്ച വിദ്യാർഥികൾക്ക് മാത്രമാണ് Full A+ നേടാനായത്....
പരിഷകരിച്ച പാഠപുസ്തകവും മാറിയ പരീക്ഷചോദ്യ രീതിയും എക്സാം നിലവാരമുള്ളതാക്കി.. എന്നാൽ നിരന്തര മുല്യനിർണായത്തിന്റെ സ്കോർ ഒരു മാനദണ്ഡവും ഇല്ലാതെ എല്ലാവർക്കും മുഴുവനായി കിട്ടിയതിനാൽ വിജയശതമാനത്തിൽ കുറവ് വന്നില്ല....
എന്നാൽ 2026-27 വർഷം SSLC എക്സാം എഴുതുന്ന കുട്ടികൾക്ക് ഓരോ വിഷയത്തിനും 30% മാർക്ക് ഉണ്ടായാൽ മാത്രമേ വിജയിക്കാനാവു.... കഴിഞ്ഞ വർഷം വരെ 80 ൽ 10 മാർക്ക്‌ എഴുതി വാങ്ങുന്ന ഒരു കുട്ടിയ്ക് 20 മാർക്ക് നിരന്തര മുല്യ നിർണയം എന്ന രീതിയിൽ കിട്ടിയിരുന്നു അതും കൂടെ കുട്ടി കുട്ടികൾ ജയിച്ചു കയറി...

എന്നാൽ ഈ വർഷം മുതൽ ആൻസർ ഷീറ്റിൽ 30% മാർക്ക്..അതായത് മാത്‍സ് 24,ഇംഗ്ലീഷ് 24 സോഷ്യൽ 24 എന്ന രീതിയിൽ മാർക്ക് ആൻസർ പേപ്പറിൽ ഉണ്ടങ്കിൽ മാത്രമേ വിജയിക്കാനാവു... എല്ലാ വിഷയത്തിനും വിജയിച്ചില്ലെങ്കിൽ പിന്നെ SAY എക്സാം, അതിനും വിജയിച്ചില്ലങ്കിൽ പഴയ SSLC സെക്ഷൻ ബാച്ചിൽ തുടർ പഠനമൊക്കെയാണ് നിലവിലെ SSLC കുട്ടികൾ അഭിമുഖികരിക്കേണ്ടി വരുക...
ഇനിയുള്ള വർഷങ്ങളിൽ ആൾ പ്രമോഷൻ ഉണ്ടാവില്ല എന്ന് ചുരുക്കം...

Address

Swagath College

688561

Opening Hours

Monday 07:00 - 18:00
Tuesday 07:00 - 18:00
Wednesday 07:00 - 18:00
Thursday 07:00 - 18:00
Friday 07:00 - 18:00
Saturday 07:00 - 18:00
Sunday 07:00 - 18:00

Telephone

+918891541000

Alerts

Be the first to know and let us send you an email when സ്വാഗത് കോളേജ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to സ്വാഗത് കോളേജ്:

Shortcuts

  • Want your school to be the top-listed School/college?

Share