Sanatana Dharma College, Alappuzha

Sanatana Dharma College, Alappuzha Official page of Sanatana Dharma College, Alappuzha, Kerala, India

അമൽ രാജ് ‘ആലപ്പി റിപ്പിൾസിൽ’നമ്മുടെ കലാലയത്തിലെ M.Sc. സുവോളജി വിദ്യാർത്ഥിയായ അമൽ രാജ്, കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്ന...
14/08/2026

അമൽ രാജ് ‘ആലപ്പി റിപ്പിൾസിൽ’

നമ്മുടെ കലാലയത്തിലെ M.Sc. സുവോളജി വിദ്യാർത്ഥിയായ അമൽ രാജ്, കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസണിൽ പങ്കെടുക്കുന്ന Alleppey Ripples ടീമിൽ ഇടം നേടിയതിൻ്റെ ഭാഗമായി ആദരിക്കപ്പെട്ടു.

ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. (ഡോ.) പ്രഭാകരൻ നായർ സർ പൊന്നാട അണിയിച്ച് അമൽ രാജിനെ അനുമോദിച്ചു. കായിക വകുപ്പിനെ പ്രതിനിധീകരിച്ച് ആര്യ ടീച്ചറും, കോളേജ് യൂണിയനെ പ്രതിനിധീകരിച്ച് ചെയർമാൻ നെൽസനും സ്നേഹോപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

കലാലയത്തിന്റെ അഭിമാനമായി മാറിയ അമൽ രാജിന് കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.



https://sdcollege.in/amalraj-alleppeyripples/

Satyam | Sivam | Sundaram

Our SDC Campus Automatic Weather Station (AWS) is successfully capturing live, high-resolution meteorological data for A...
05/08/2026

Our SDC Campus Automatic Weather Station (AWS) is successfully capturing live, high-resolution meteorological data for Alappuzha. The station recorded 23.3 mm of moderate rainfall (as per IMD Standards) on August 1, with a sharp peak hourly intensity of 6.3 mm registered at 1:00 a.m.

https://sdcollege.in/pg-admissions-2026-27-management-seats/Sanatana Dharma College, AlappuzhaApplications for Postgradu...
04/08/2026

https://sdcollege.in/pg-admissions-2026-27-management-seats/

Sanatana Dharma College, Alappuzha

Applications for Postgraduate (PG) Management Seats will close at 5:00 PM tomorrow (5th August 2026).

All eligible candidates are requested to submit their applications before the deadline. No applications will be accepted after 5:00 PM on 5th August 2026.

Satyam | Sivam | Sundaram

Deeksharambh 2026
27/07/2026

Deeksharambh 2026

സെൻസസ് ഡയറക്ടറേറ്റിൻ്റെയും ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻ്റെയും നേതൃത്വത്തിൽ നടന്ന സെൻസസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേ...
14/07/2026

സെൻസസ് ഡയറക്ടറേറ്റിൻ്റെയും ആലപ്പുഴ ജില്ലാ ഭരണകൂടത്തിൻ്റെയും നേതൃത്വത്തിൽ നടന്ന സെൻസസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജിത അജികുമാറിനെ (2 ബിഎ ഇക്കണോമിക്സ്) കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ജില്ലാ കളക്ടർ അനുമോദിച്ചു.

12/07/2026
എസ്.ഡി. കോളേജിൽ പുസ്തകമേള സംഘടിപ്പിച്ചു2026 ജൂലൈ 9, 10 തീയതികളിൽ സനാതന ധർമ്മ കോളേജിൽ നടന്ന അഖിലകേരള കാവ്യാലാപന മത്സരത്തി...
12/07/2026

എസ്.ഡി. കോളേജിൽ പുസ്തകമേള സംഘടിപ്പിച്ചു

2026 ജൂലൈ 9, 10 തീയതികളിൽ സനാതന ധർമ്മ കോളേജിൽ നടന്ന അഖിലകേരള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായി മലയാളം-സംസ്കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പുസ്തകമേള സംഘടിപ്പിച്ചു.

വിവിധ പ്രസാധകരുടെ വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മേള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുസ്തകസ്നേഹികൾക്കും ഒരുപോലെ വിജ്ഞാനത്തിന്റെയും വായനാനുഭവത്തിന്റെയും വിരുന്നൊരുക്കി. സാഹിത്യത്തോടുള്ള താൽപര്യവും വായനാസംസ്കാരവും പ്രോത്സാഹിപ്പിച്ച ഈ പുസ്തകമേളയിൽ മത്സരാർത്ഥികളും സന്ദർശകരും ആവേശപൂർവം പങ്കുചേർന്നു.

Congratulations! to NIKHIL JK, BSc Maths for securing silver medal for Service Subject in All India Nau Sainik Camp (AIN...
12/07/2026

Congratulations! to NIKHIL JK, BSc Maths for securing silver medal for Service Subject in All India Nau Sainik Camp (AINSC) 2026, It was an elite, 12-day national camp held from June 30 to July 12, 2026, at INS Shivaji, Lonavala, Maharashtra.

Address

S. D. College
Alappuzha
688003

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm
Saturday 9:30am - 4:30pm

Telephone

+914772269350

Alerts

Be the first to know and let us send you an email when Sanatana Dharma College, Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sanatana Dharma College, Alappuzha:

Shortcuts

Share

Category