Election News

Election News Online Media News Portal

06/04/2026

ആരോഗ്യരംഗത്തെ പല പദ്ധതികളും ജനങ്ങൾക്ക് അപ്രാപ്യമാവുമ്പോൾ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാവേണ്ടത് അത്യാവശ്യമാവുന്നു. ESI അടക്കമുള്ള പല ആനുകൂല്യങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കാൻ പ്രതിബദ്ധതയുള്ള ഒരു സാരഥിയ്ക്ക്‌ മാത്രമേ കഴിയൂ. കൊല്ലം ആരോഗ്യപൂർണ്ണമായി വളരട്ടെ, വികസിക്കട്ടെ.

01/04/2026

കൊല്ലം ആർക്കൊപ്പം ...

കൊല്ലത്ത്‌ ഇത്തവണ NDA മുന്നേറ്റമോ

31/03/2026

കാലങ്ങളോളം വൃത്തിയാക്കാതെ, മലിനമായി കിടക്കുന്ന കൊല്ലം തോട്. വെറും 7.5 കിലോമീറ്റർ മാത്രം നീളം വരുന്ന തോട് വൃത്തിയാക്കാൻ അധികൃതർ ശ്രമിക്കുന്നതേയില്ല. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക മാത്രമല്ല, ആവാസവ്യവസ്‌ഥയ്‌ക്ക് തന്നെ ഭീഷണിയാണ്. എന്തുകൊണ്ടാണ് ഇത്ര വൃത്തികേടായി കിടക്കുന്ന ഒരു തോട് വൃത്തിയാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തത്.

2510 കിലോമീറ്റർ വരുന്ന ഗംഗാനദി ഉൾപ്പെടെയുള്ള ജലശ്രോതസ്സുകൾ മോദി സർക്കാർ വൃത്തിയാക്കി മാതൃക കാണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരം അനാസ്ഥകൾ അരങ്ങേറുന്നത് നാണക്കേടാണ്. ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? മാറാത്തത് ഇനി മാറും.

26/03/2026
24/03/2026

പ്രചാരണത്തിരക്കിലും ഡോക്ടറുടെ ധർമം മറന്നില്ല; ഹൃദയങ്ങൾ കീഴടക്കി NDA സ്ഥാനാർത്ഥി Dr. N പ്രതാപ് കുമാർ🩷

23/03/2026

തെരഞ്ഞെടുപ്പ് തിരക്കിനിടെ ഹൃദയ ശസ്ത്രക്രിയ നടത്തി ഡോ.എൻ പ്രതാപ് കുമാർ 🩷

Address

Alappuzha

Alerts

Be the first to know and let us send you an email when Election News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Election News:

Shortcuts

Share