JMHS Kodukulanji

JMHS Kodukulanji JMHS KODUKULANJI Welcome to the virtual world of JMHS Kodukulanji !! This is the community for all those who have got the chance to be a part of the JMHS School.

the plce just rocks, the energy, the atmosphere, the scenery is just beautiful over there. invite all your jmhs schoolmates here

Love,
~ Moderator ! SONU

27/10/2023
29/08/2023

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸❤️

30/03/2022

നമ്മുടെ ജയശ്രീ ടീച്ചർ ആലപിക്കുന്ന കവിത....

JMHS Kodukulanji (30/03/2022) അധ്യാപക ശ്രേഷ്ഠർ - ഉഷ ടീച്ചർ, ജയശ്രീ ടീച്ചർ, ശ്യാംസാർ - എന്നിവർക്കുള്ള യാത്രയയപ്പ് യോഗം.
30/03/2022

JMHS Kodukulanji (30/03/2022) അധ്യാപക ശ്രേഷ്ഠർ - ഉഷ ടീച്ചർ, ജയശ്രീ ടീച്ചർ, ശ്യാംസാർ - എന്നിവർക്കുള്ള യാത്രയയപ്പ് യോഗം.

നമ്മുടെ സ്കൂളിൽ നിന്നും വിരമിയ്ക്കുന്ന അധ്യാപക ശ്രേഷ്ഠർ - ഉഷ ടീച്ചർ, ജയശ്രീ ടീച്ചർ, ശ്യാംസാർ - എന്നിവർക്കുള്ള യാത്രയയപ്പ...
28/03/2022

നമ്മുടെ സ്കൂളിൽ നിന്നും വിരമിയ്ക്കുന്ന അധ്യാപക ശ്രേഷ്ഠർ - ഉഷ ടീച്ചർ, ജയശ്രീ ടീച്ചർ, ശ്യാംസാർ - എന്നിവർക്കുള്ള യാത്രയയപ്പ് യോഗം മാർച്ച് 30 ബുധനാഴ്ച രാവിലെ 10 മണിക്ക് തുടങ്ങും (JMHS) !!🌹🌹🌹

എല്ലാ പൂർവ വിദ്യാർത്ഥികളെയും ടീച്ചേഴ്സിന് ആദരവ് നൽകുന്നതിനായി ക്ഷണിക്കുന്നു...

വാര്യർ സാർ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.പ്രിയ ഗുരുനാഥന് കണ്ണീരിരിൽ കുതിർന്ന പ്രണാമം...ആദരാഞ്ജലികൾ.........
03/10/2020

വാര്യർ സാർ
നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.
പ്രിയ ഗുരുനാഥന് കണ്ണീരിരിൽ കുതിർന്ന പ്രണാമം...
ആദരാഞ്ജലികൾ.........

🥰🥰JMHS ഫാമിലി കൂട്ടാഴ്മയിലെ എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💓💓ഒപ്പം കൊറോണ എന്ന മഹാമാരിയിൽ നിന്നും ലോകം  എത്ര...
31/08/2020

🥰🥰JMHS ഫാമിലി കൂട്ടാഴ്മയിലെ എല്ലാ സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 💓💓ഒപ്പം കൊറോണ എന്ന മഹാമാരിയിൽ നിന്നും ലോകം എത്രയും വേഗം മുക്തി നേടട്ടെ എന്ന് പ്രാർത്ഥനയും..🥰🥰

14/08/2020

Happy Independence Day. Proud to be an Indian.

31/07/2020

Jmhs 1997 batch video...

നമ്മുടെ പ്രിൻസ് ജോൺ നമ്മെ വിട്ടുപിരിഞിട്ടു ഇന്നേക്ക് 1 വർഷം. സ്മരണാഞ്ജലികൾ....
23/07/2020

നമ്മുടെ പ്രിൻസ് ജോൺ നമ്മെ വിട്ടുപിരിഞിട്ടു ഇന്നേക്ക് 1 വർഷം.
സ്മരണാഞ്ജലികൾ....

Address

Alappuzha

Alerts

Be the first to know and let us send you an email when JMHS Kodukulanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share