08/03/2023
അനന്തരാവകാശം:ശരീഅത്ത്,നിയമം,നീതി എന്ന വിഷയത്തിൽ വാഫി അലുംനി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 2023 മാർച്ച് 13 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം 3 മണിക്ക് കോഴിക്കോട് വെച്ച് സെമിനാർ സംഘടിപ്പിക്കുന്നു. മത സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ വിഷയം അവതരിപ്പിച്ച് സംസാരിക്കും.