Sio Vaduthala

Sio Vaduthala SIO is an ideological organization working in the country for preparing students and youth for the r

ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനും സ്വാസ്ഥ്യത്തിനും ആത്യന്തികമായ വിജയത്തിനുമായി ദൈവം കനിഞ്ഞുനല്‍കിയ ജീവിത ദര്‍ശനമാണ് ഇസ്‌ലാം. ഇസ്‌ലാമിനെ ആദര്‍ശമായി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥിസംഘടനയാണ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രം മതമല്ല എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്; മുഴുവന്‍ ലോകത്തിനുമുള്ള ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവു

മാണത്. അതുകൊണ്ട് തന്നെ എസ്.ഐ.ഒ മുസ്‌ലിം വിദ്യാര്‍ഥികളുടെ മാത്രം സംഘടനയല്ല; ജാതി-മതഭേദമന്യേ മുഴുവന്‍ വിദ്യാര്‍ഥികളുടേതുമാണ്. സാമൂഹ്യനിര്‍മ്മിതിയില്‍ സര്‍ഗാത്മകമായ പങ്ക് വഹിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വമാണ് എസ്.ഐ.ഒ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളെ ധാര്‍മ്മിക മൂല്യങ്ങളുടെ പാതയില്‍ അടിയുറപ്പിച്ച് നിര്‍ത്താന്‍ എസ്.ഐ.ഒ നിരന്തരം പരിശ്രമിക്കുന്നു. അവരില്‍ നന്മയും സാഹോദര്യവും നട്ടുവളര്‍ത്താന്‍ പണിയെടുക്കുന്നു. മനുഷ്യനെ നിരുപാധികം സ്‌നേഹിക്കാനും സേവിക്കാനും പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ മുറവിളി ഉയര്‍ത്തുന്നു. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. തങ്ങളുടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വതോന്‍മുഖമായ പ്രേരണയും പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്നു.

തുർക്കിയ - സിറിയ ദുരിതാശ്വാസ കളക്ഷൻ അരൂക്കുറ്റി കൊമ്പനാ മുറി വടുതല ജംഗ്ഷനുകളിൽ നടത്തുന്നു.
11/02/2023

തുർക്കിയ - സിറിയ ദുരിതാശ്വാസ കളക്ഷൻ അരൂക്കുറ്റി കൊമ്പനാ മുറി വടുതല ജംഗ്ഷനുകളിൽ നടത്തുന്നു.

"ഇസ്‌ലാം വിമോചനത്തിന്റെ പുതു ലോക ഭാവന"വടുതല ഏരിയാ സമ്മേളനം2022 ഒക്ടോബർ 02 ഞായർവടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ട്പൊതുസമ്മേളനം
02/10/2022

"ഇസ്‌ലാം വിമോചനത്തിന്റെ പുതു ലോക ഭാവന"

വടുതല ഏരിയാ സമ്മേളനം
2022 ഒക്ടോബർ 02 ഞായർ
വടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ട്

പൊതുസമ്മേളനം

"ഇസ്‌ലാം വിമോചനത്തിന്റെ പുതു ലോക ഭാവന"വടുതല ഏരിയാ സമ്മേളനം2022 ഒക്ടോബർ 02 ഞായർവടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ട്വിദ്യാർത്ഥി ...
02/10/2022

"ഇസ്‌ലാം വിമോചനത്തിന്റെ പുതു ലോക ഭാവന"

വടുതല ഏരിയാ സമ്മേളനം
2022 ഒക്ടോബർ 02 ഞായർ
വടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ട്

വിദ്യാർത്ഥി റാലി

റമദാൻ കളക്ഷൻ വടുതല ഏരിയ തല ഉൽഘാടനം കാട്ടുപുറം പള്ളി ജുമുഅ മസ്ജിദ് ഖത്തീബ് ഷാജഹാൻ മൗലവി നിർവഹിക്കുന്നു. SIO VADUTHALA ARE...
03/04/2022

റമദാൻ കളക്ഷൻ വടുതല ഏരിയ തല ഉൽഘാടനം കാട്ടുപുറം പള്ളി ജുമുഅ മസ്ജിദ് ഖത്തീബ്
ഷാജഹാൻ മൗലവി നിർവഹിക്കുന്നു.

SIO VADUTHALA AREA

ആദർശ പ്രതിനിധാനത്തിന്റെ അഭിമാന സാക്ഷ്യം ഇസ്‌ലാമിക വിദ്യാർഥി പ്രസ്ഥാനത്തിന് കരുത്ത് പകരുക.* *
03/04/2022

ആദർശ പ്രതിനിധാനത്തിന്റെ അഭിമാന സാക്ഷ്യം

ഇസ്‌ലാമിക വിദ്യാർഥി പ്രസ്ഥാനത്തിന് കരുത്ത് പകരുക.

* *

അല്ലാഹുവിന്റെ അതിരുകൾ ജീവിതത്തിന്റെ സൗന്ദര്യമാണ്_ ഏരിയ നിശാ ക്യാമ്പ്🗓️ ഫെബ്രുവരി 19 | ശനി ⏰️ 8:00PM_സിറാജ്  മസ്ജിദ് , നദ...
18/02/2022

അല്ലാഹുവിന്റെ അതിരുകൾ ജീവിതത്തിന്റെ സൗന്ദര്യമാണ്_

ഏരിയ നിശാ ക്യാമ്പ്

🗓️ ഫെബ്രുവരി 19 | ശനി
⏰️ 8:00PM
_സിറാജ് മസ്ജിദ് , നദ് വത്ത് നഗർ_

SIO Vaduthala Area
💙❤️🤍❤️

എസ് ഐ ഒആലപ്പുഴക്ക് പുതിയ നേതൃത്വം
03/01/2022

എസ് ഐ ഒ
ആലപ്പുഴക്ക് പുതിയ നേതൃത്വം

19/12/2021

അസ്സലാമുഅലൈക്കും.....

ജില്ലയിൽ 144 പ്രഖ്യാപിച്ചതിനാൽ sio യും സോളിഡാരിറ്റിയും സംയുക്തമായി ഇന്ന് നടത്താനിരുന്ന വിദ്യാർത്ഥി യുവജന സംഗമം മറ്റൊരു ദിവസത്തേക്കു മാറ്റി വെച്ചിരിക്കുന്നു...

അയ്യൂബ് വടുതല
പ്രസിഡന്റ്, സോളിഡാരിറ്റി ചേർത്തല ഏരിയ

മിസ്ഹബ്
പ്രസിഡന്റ്, sio ചേർത്തല ഏരിയ

18/12/2021

Address

Islamic Center
Alappuzha
688535

Alerts

Be the first to know and let us send you an email when Sio Vaduthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Sio Vaduthala:

Shortcuts

Share