08/09/2023
08.09.2023
MBA സ്പോട്ട് അഡ്മിഷൻ
നാക് A++ അംഗീകാരമുള്ള കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള MBA വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (UIM) അടൂർ സെന്ററിൽ ഒഴിവുള്ള MBA സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 50% മാർക്കോടുകൂടി പാസ്സായ ജനറൽ വിഭാഗത്തിനും, 48% മാർക്കോടുകൂടി പാസ്സായ OBC വിഭാഗത്തിനും, പാസ്സ്മാർക്ക് നേടിയ SC/ST വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും MBA അഡ്മിഷൻ നേടാവുന്നതാണ്.
എൻട്രൻസ് പരീക്ഷകൾ പാസാകാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
അഡ്മിഷൻ നേടുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി 2023 സെപ്റ്റംബർ 12,13,14 തീയതികളിൽ UIM അടൂർ സെന്ററിൽ ഹാജരാകേണ്ടതാണ്.
വിളിക്കേണ്ട നമ്പർ- 9746998700, 9946514088,
9400300217, 7560992525
Kampfer
KAMPFER 2k18 pro - The Ultimate Extravaganza which Ignites the Spark in Budding Talents is Back Again. The Annual Management Fest of UIM Adoor has gear up.
01/10/2022
02-10-2022
MBA സ്പോട്ട് അഡ്മിഷൻ
നാക് A++ അംഗീകാരമുള്ള കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള MBA വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (UIM) അടൂർ സെന്ററിൽ ഒഴിവുള്ള MBA സീറ്റുകളിലേക്ക് ഒക്ടോബർ 7 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 50% മാർക്കോടുകൂടി പാസ്സായ ജനറൽ വിഭാഗത്തിനും, 48% മാർക്കോടുകൂടി പാസ്സായ OBC വിഭാഗത്തിനും, പാസ്സ്മാർക്ക് നേടിയ SC/ST വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും MBA അഡ്മിഷൻ നേടാവുന്നതാണ്
അഡ്മിഷൻ നേടുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി UIM അടൂർ സെന്ററിൽ ഒക്ടോബർ 7-ആം തീയതി ഹാജരാകേണ്ടതാണ്.
വിളിക്കേണ്ട നമ്പർ- 9746998700, 9946514088,
9400300217
17/09/2022
16.09.2022
MBA അഡ്മിഷൻ 2022
നാക് A++ അംഗീകാരമുള്ള കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള MBA വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (UIM) അടൂർ സെന്ററിൽ ഈ വർഷത്തെ MBA അഡ്മിഷൻ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുന്നു.
യോഗ്യതാ പരീക്ഷയായ KMAT, CMAT, CAT ഇവയിൽ ഏതെങ്കിലും പരീക്ഷ പാസായിട്ടുള്ളതും, 50 ശതമാനം മാർക്കോടെ ഏതെങ്കിലും ബിരുദം കരസ്ഥമാക്കിയിട്ടുള്ളവർക്കും ( OBC-48%, SC/ST- പാസ്സ് മാർക്ക് മതിയാവും) കേരള യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. അഡ്മിഷൻ പോർട്ടൽ വിലാസം ചുവടെ ചേർക്കുന്നു.
വിലാസം https://admissions.keralauniversity.ac.in
വിളിക്കേണ്ട നമ്പർ- 9746998700, 9400300217, 9946514088
Kerala University Admissions
05/09/2022
Dear students,
Second phase of 2022 MBA admission portal is open..Any degree (General 50%,SC/ST Pass mark,OBC 48% ) with valid KMAT ,CMAT,CAT score can apply.Inform your friends.
www.admissions.keralauniversity.ac.in
07/10/2021
For more details, contact +91 9400300217
09/04/2020
Hey folks. We're the UIM family strictly advice you to stay at home.
Let's fight together.
07/09/2019
Unlimited fun.
Thanks all for your wonderful support and love.
Big hugs nd kisses for our lectures nd lovable principal Dr. K Ramachandran. ❤️
Wishing you a happy Onam to all.