HOLY Angels' Alumni Association, Adoor

HOLY Angels' Alumni Association, Adoor Don't read success stories you will get only message...................
Read Failure Stories You will get some ideas to get success

22/05/2025
കൊച്ചുകൊട്ടാരത്തിൽ തോമസ് ജോണിന്റെ ഭാര്യ എൽസമ്മ ജോൺ (എൽസമ്മ ടീച്ചർ) നിര്യാതയായി. സംസ്കാരം പിന്നീട്.
10/09/2022

കൊച്ചുകൊട്ടാരത്തിൽ തോമസ് ജോണിന്റെ ഭാര്യ എൽസമ്മ ജോൺ (എൽസമ്മ ടീച്ചർ) നിര്യാതയായി. സംസ്കാരം പിന്നീട്.

OSAHA Reunion Memories @ 2015 🥰Batch (1964 - 2008 )
04/08/2021

OSAHA Reunion Memories @ 2015 🥰

Batch (1964 - 2008 )

09/09/2020
നമ്മുടെ സ്കൂളിൽ 27വർഷം സേവനമനുഷ്ഠിച്ച ശ്രീമതി. ശുശീല ഡി. മോഹൻ ടീച്ചറും , 33 വർഷം സേവനമനുഷ്ഠിച്ച ശ്രീമതി. ശോഭനകുമാരി ജി  ...
16/02/2020

നമ്മുടെ സ്കൂളിൽ 27വർഷം സേവനമനുഷ്ഠിച്ച ശ്രീമതി. ശുശീല ഡി. മോഹൻ ടീച്ചറും , 33 വർഷം സേവനമനുഷ്ഠിച്ച ശ്രീമതി. ശോഭനകുമാരി ജി ടീച്ചറും അവരുടെ സേവന കാലാവധി പൂർത്തിയാക്കി സ്കൂളിനോട് വിടപറയുകയാണ് .... നമ്മുടെ പ്രിയപ്പെട്ട ടീച്ചർമാർക്ക് നമുക്ക് നന്ദിനിറഞ്ഞ ഹൃദയത്തോടെ നന്മകൾ നേരാം ... ദൈവം ദീർഘായുസും ആരോഗ്യവും സമാധാനവും നൽകി നമ്മുടെ ടീച്ചർമാരെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കാം .....
ശുശീല D മോഹൻ 9744835296
ശോഭന കുമാരി G 9846226016

01/02/2020

നമ്മുടെ പ്രിയമുള്ള മാത്യുച്ചായന്റെ പുതുതായി പണികഴിപ്പിച്ച വീടിന്റെ കൂദാശാകർമ്മം നാളെ രാവിലെ 10 മണിക്ക് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു ..... നിങ്ങൾ ഏവരും മാത്യംച്ചായനോട് കാണിച്ച വലിയ സ്നേഹത്തിനും സഹകരണത്തിനും അച്ചായൻ സ്നേഹപൂർവ്വം നന്ദി അറിയിച്ചിട്ടുണ്ട് ... ദൈവികമായ അനുഗ്രഹം ആഭവനത്തിന് തുടർന്നും ഉണ്ടാകുവാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം .... എല്ലാത്തിനും ഏവർക്കും നമ്മുടെ ഗ്രൂപ്പിന്റെ നന്ദി ......
മാത്യംച്ചായന്റെ ഫോൺ നമ്പർ : 94 955 13 618 .

നമ്മുടെ ഒരു ബാച്ച് നല്ല ഒരു തുക ഫീസ് ഇനത്തിൽ ഈ കുട്ടിയുടെ പഠനത്തിനായി കോളജിൽ അടച്ചു ... ദൈവം അവരെ അനുഗ്രഹിക്കട്ടെ ...  ഇ...
30/11/2019

നമ്മുടെ ഒരു ബാച്ച് നല്ല ഒരു തുക ഫീസ് ഇനത്തിൽ ഈ കുട്ടിയുടെ പഠനത്തിനായി കോളജിൽ അടച്ചു ... ദൈവം അവരെ അനുഗ്രഹിക്കട്ടെ ... ഇനിയും 32,000 രൂപ കൂടി അടയ്ക്കണം ... തൽപര്യമുള്ളവർ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു ...

Copied from Holy Angels' page...

പ്രിയമുള്ളവരെ ,ഇതൊരു അഭ്യർത്ഥനയാണ്നമ്മുടെ സ്കൂളിൽ കഴിഞ്ഞ 38 വർഷമായി ജോലി ചെയ്തുവരുന്ന പ്രിയ മാത്യുച്ചായൻ ഒരു ചെറിയ വീട് ...
29/04/2019

പ്രിയമുള്ളവരെ ,

ഇതൊരു അഭ്യർത്ഥനയാണ്

നമ്മുടെ സ്കൂളിൽ കഴിഞ്ഞ 38 വർഷമായി ജോലി ചെയ്തുവരുന്ന പ്രിയ മാത്യുച്ചായൻ ഒരു ചെറിയ വീട് വെച്ചു കൊണ്ടിരിക്കുകയാണ് . വീടുപണി പൂർത്തിയാക്കുവാൻ അച്ചായന് നമ്മുടൊയൊക്കെ സഹായം ആവശ്യമാണ് . പലരോട് കടം വാങ്ങിയും ലോണെടുത്തുമൊക്കെയാണ് പണി നടത്തുന്നത് .
നമുക്കൊക്കെ വേണ്ടി ധാരാളം കാര്യങ്ങൾ സ്കൂൾ പഠനകാലത്ത് ചെയ്തു തന്നിരുന്നത് ഈ അച്ചായനാണ്. ഞാൻ ചില പൂർവ്വ വിദ്യാർത്ഥികളോടെ സഹായ കാര്യം പറഞ്ഞപ്പോൾ അവർ അത് സന്തോഷത്തോടെ സ്വീകരിച്ചു . നമ്മുടെ പേജിൽ ഈ വിഷയം ഇടാനും നിർദ്ദേശിച്ചു . അതിനാലാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത് .
നിങ്ങളിൽ സഹായിപ്പാൻ കഴിവുള്ളവർ ( ജോലിയുള്ളവർ മതി ) നിങ്ങളുടെ കഴിവിനനുസരിച്ച് അച്ചായനെ ഈ സമയം സഹായിച്ചാൽ നല്ലതായിരിക്കും .
ബാങ്കിന്റെ വിവരങ്ങളും പോസ്റ്റ് ചെയ്യുന്നു.

സ്നേഹത്തോടെ

സ്റ്റാൻലി, വി.കെ
9947310545 ( whats app )

മാത്യുച്ചായൻ 94955136 18

Note: Copied from Holy Angels' official page...

Congratulations......... Soju C John
28/11/2017

Congratulations......... Soju C John

സിവിൽ സർവീസ് പരീക്ഷക്ക് വിജയം നേടിയ Naseef Abdulkhadher എല്ലാവിധ ആശംസകളും നേരുന്നു  Holy Angels 2008 Batch.
01/06/2017

സിവിൽ സർവീസ് പരീക്ഷക്ക് വിജയം നേടിയ Naseef Abdulkhadher എല്ലാവിധ ആശംസകളും നേരുന്നു

Holy Angels 2008 Batch.

52 nd ANNUAL DAY CELEBRATION
06/01/2017

52 nd ANNUAL DAY CELEBRATION

Address

OSAHA/-Old Students Association Of Holy Angels'
Adoor

Website

Alerts

Be the first to know and let us send you an email when HOLY Angels' Alumni Association, Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share