07/03/2024
റോഡുകൾ സഞ്ചാരയോഗ്യമാകുന്നു..
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മുളമുക?
07/03/2024
റോഡുകൾ സഞ്ചാരയോഗ്യമാകുന്നു..
06/03/2022
സുഹൃത്തുക്കളുടെ സഹായം കൊണ്ട് വാങ്ങിയ വീൽചെയർ എൻ്റെ വാർഡിലെ തുണ്ടിൽ വീട്ടിൽ വാസന്തി അമ്മക്ക് നൽകി..
02/03/2022
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മുളമുക്ക് 17-ാം വാർഡിൽ വിളയ്ക്കാട് ഭാഗത്ത് സ്ഥിതി ചെയ്ത 84-ാം നമ്പർ അങ്കണവാടിയുടെ ശോചിനീയാവസ്ഥ മനസ്സിലാക്കി സ്വന്തം വീട് താൽക്കാലികമായി അങ്കണവാടിക്ക് നൽകിയ മെമ്പർ സണ്ണി ജോണിന് അഭിനന്ദനങ്ങൾ..
11/10/2021
02/10/2021
ഗാന്ധി ജയന്തി ദിനത്തിൽ നാടിനു മാതൃകയായി രാജേന്ദ്രൻ നായർ..!!
പള്ളിക്കൽ പഞ്ചായത്ത് 17-ാം വാർഡിൽ നെടിയത്തിൽപടി - അട്ടക്കോട് റോഡ് മെയ്ൻ്റെനൻസ് ആവശ്യത്തിന് തന്റെ വീട് ഉൾപ്പെടുന്ന ആകെയുള്ള 3 സെന്റ് വസ്തുവിന്റെ റോഡിനോട് ചേർന്ന ഭാഗം റോഡ് വികസനത്തിനായി വിട്ടു തന്നു കൊണ്ട് മുളമുക്ക് രാജേന്ദ്രവിലാസത്തിൽ രാജേന്ദ്രൻ നായർ നാടിനു മാതൃകയായി. വികസനം വേണമെന്ന് മുറവിളി കൂട്ടുകയും എന്നാൽ അതിനായി അല്പം പോലും സ്ഥലം വിട്ടുതരികയും ചെയ്യാത്ത സമൂഹത്തിൽ ആണ് തന്റെ തുച്ഛമായ വസ്തുവിൽ നിന്നും ആവശ്യത്തിന് സ്ഥലം റോഡിനു വിട്ടു തരാനുള്ള സന്മനസ്സ് കാട്ടുന്നത്. സമൂഹത്തിനു മാതൃകയാകുന്ന രാജേന്ദ്രൻ അണ്ണന് എന്റെയും മുളമുക്ക് 17-ാം വാർഡിന്റെയും അഭിനന്ദനങ്ങൾ 🙏
28/08/2021
❤️🤍
21/08/2021
എല്ലാവർക്കും എന്റെ ഓണാശംസകൾ
15/08/2021
🧡🤍💚
08/08/2021
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മുളമുക്ക് 17-ാം വാർഡിൽ വിളയ്ക്കാട് ഭാഗത്ത് ചികിത്സയിൽ കഴിയുന്ന രണ്ട് കുടുംബത്തിന് പച്ചക്കറി,പലവ്യഞ്ജന കിറ്റ് നൽകി, സഹായം നൽകിയ വാർഡിലെ സുമനസ്സുകൾക്കും, വാർഡ് മെമ്പർ സണ്ണി ജോണിനോടും ഉള്ള നന്ദി അറിയിക്കുന്നു..