SizCom

SizCom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SizCom, Education Website, Abhilash Junction, .

04/01/2026
സ്വയം തൊഴിൽ പദ്ധതി സെമിനാർ @ കൊടിയത്തൂർ പഞ്ചായത്ത്
12/09/2025

സ്വയം തൊഴിൽ പദ്ധതി സെമിനാർ @ കൊടിയത്തൂർ പഞ്ചായത്ത്

06/07/2025

*അറിയിപ്പ്*

*മുക്കം മുനിസിപ്പാലിറ്റി, കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി, ചത്തമംഗലം, മാവൂർ, പഞ്ചായത്തുകളിൽ നിന്നും ഫാഷൻഡിസൈനിംഗ്, കമ്പ്യൂട്ടർ, മോണ്ടിസോറി, തയ്യൽ പരിശീലനങ്ങൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു*
📢📢📢📢📢📢📢📢

*സ്കോളർഷിപ്പോട് കൂടി സിസ്‌കോം ഐടി ക്യാമ്പസ്സിൽ ആരംഭിക്കുന്ന ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ, മോണ്ടിസോറി തയ്യൽ പരിശീലനം, കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം*

*"താല്പര്യം ഉള്ള വിദ്യാർഥികൾ 08/07/2025 ( ചൊവ്വ ) രാവിലെ 10മണിക്കും 3മണിക്കും ഇടയിൽ SizCom IT Campus -ൽ വെച്ച് നടക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതാണ്.സീറ്റുകൾ പരിമിതം*

📌 *പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പ്രശ്നമില്ല*
📌 *പ്രത്യേക മാനദണ്ഡം പറയുന്നില്ല*
📌 *പരിശീലന ഫീസിൽ നിന്നും സ്കോളർഷിപ്പ് എമൗണ്ട് കുറച്ച് ബാക്കി ഫീസ് മാത്രം അടക്കേണ്ടതൊള്ളു*
📌 *പഠന ശേഷം SizCom IT Campus *നൽകുന്ന കോഴ്സ് കമ്പ്ലീറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്*.
📌 *അന്നെ ദിവസം നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കാണ് പരിശീലനത്തിന്റെ ഭാഗമാവാൻ കഴിയുക*

*കൂടുതൽ വിവരങ്ങൾ അറിയാനും സെമിനാറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനും നിങ്ങളുടെ പേര് ഫോൺ നമ്പർ എന്നിവ താഴെയുള്ള വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക*

*For more details*
*Whatsapp: 9947861168*
*Call: 9947861168*

*പരമാവധി ഗ്രൂപ്പുകളിലേക്ക് ഈ ഒരു ഇൻഫർമേഷൻ ഷെയർ ചെയ്യൂ*

*SizCom IT Campus*
*Abhilash Junction*
*Alpha Tower*
*Old SBI Building*
*Mukkam*
*0495-2296830*
*9947861168*

*SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ്  പരീക്ഷ 6 മാസം കൊണ്ട് അതും ഓൺലൈൻ എക്സാമിലൂടെ വിജയിക്കാം* *കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് ...
19/03/2024

*SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ 6 മാസം കൊണ്ട് അതും ഓൺലൈൻ എക്സാമിലൂടെ വിജയിക്കാം*

*കേന്ദ്ര ഗവൺമെന്റ് പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന നിമിഷം.*

*ഞങ്ങൾ നിങ്ങൾക്കു നൽകുന്ന അവസരങ്ങൾ.* 👇🏻

🔷SSLC,+2 പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം.

🔷ഓൺലൈൻ എക്സാം,

🔷ഓൺലൈൻ ക്ലാസുകൾ

🔷 വീട്ടിലിരുന്ന് കൊണ്ട് തന്നെ അഡ്മിഷൻ

🔷 6 വിഷയങ്ങൾ മാത്രം

🔷 കുറഞ്ഞ ഫീസിൽ ലളിതമായ പഠനം

🔷 ഇന്ത്യയിലും, വിദേശ രാജ്യത്തുള്ളവർക്കും പഠിക്കാനുള്ള സൗകര്യം

🔷 PSC/UPSC/UGC പരീക്ഷകൾക്ക് അംഗീകൃതം

രെജിസ്ട്രേഷൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://wa.me/919947861168

SizCom IT Campus
9947861168
0495-2296830

Address

Abhilash Junction

673602

Alerts

Be the first to know and let us send you an email when SizCom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share