കീൽ യൂണിവേഴ്‌സിറ്റിയിൽ ബയോ മെഡിക്കൽ വിദ്യാർത്ഥിനി ആയിരുന്ന അന്തരിച്ച പ്രിയ സഹോദരി 'നിതിക ബെന്നിക്ക്' കേരള സ്റ്റുഡന്റസ് അസോസിയേഷൻ ജർമനിയുടെ ആദരാഞ്ജലികൾ ,..
Kerala Students Association Germany
Kontaktinformationen, Karte und Wegbeschreibungen, Kontaktformulare, Öffnungszeiten, Dienstleistungen, Bewertungen, Fotos, Videos und Ankündigungen von Kerala Students Association Germany, Bildung, Berlin.
19/06/2021
കോവിഡ് - 19 വാക്‌സിനേഷൻ ജർമനിയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾ അറിയേണ്ടത്
ജർമ്മനിയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നടപടികളിൽ ഇളവ് വരുത്തുന്നതിന് കോവിഡ് -19 പാണ്ഡെമിക്കിനു എതിരായ പ്രതിരോധ കുത്തിവെയ്പുകൾക്കു വിദ്യാർത്ഥികൾ മുൻഗണന
നല്കമെന്ന് - ഫെഡറൽ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
*വാക്‌സിനേഷൻ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ?
ജർമൻ റെസിഡൻസ് പെർമിറ്റും ആരോഗ്യ ഇൻഷുറൻസ് ഉം ഉള്ള എല്ലാ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും.
*നിങ്ങൾക്കു വാക്‌സിനേഷൻ എവിടെ നിന്നും ലഭിക്കും?
കോവിഡ് -19 വാക്‌സിനേഷൻ കേന്ദ്രങ്ങൾ (Vaccination Zentrum)
ഫാമിലി ഡോക്ടറുടെ പക്കൽനിന്നും (Hausartz)
*കോവിഡ് വാക്‌സിനേഷന് ഫീസ് കൊടുക്കണോ ?
വേണ്ട ,വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ഫാമിലി ഡോക്ടറുടെയും പക്കൽ നിന്നും ഉള്ള വാക്‌സിനേഷൻ ജര്മനിയിൽ തികച്ചും സൗജന്യം ആണ്.
*ഏതൊക്കെ വാക്‌സിനേഷൻ ഇവിടെ ലഭ്യം ആണ് ?
യൂറോപ്യൻ യൂണിയൻ അംഗീകരിച്ച വാക്‌സിൻ ആയ BioNTech-Pfizer, Moderna, AstraZeneca,
and Janssen (Johnson & Johnson)
*വാക്‌സിനേഷനു അപ്പോയ്ൻമെൻറ് ആവശ്യം ആണോ?
അതെ.
*ഇഷ്ടം ഉള്ള വാക്‌സിൻ തിരിഞ്ഞു എടുക്കാൻ സാധിക്കുമോ?
സാധിക്കും,വാക്‌സിനുകളുടെ ലഭ്യതക്കു അനുസരിച്ചു മാത്രമേ ലഭിക്കുക ഉള്ളു എന്ന് മാത്രം.
എഴുതിയത് -ശിവനാഥ് എസ്
17/06/2021
വിദ്യാർത്ഥികൾ ആണ് ഓരോ രാജ്യത്തിൻറെയും അടിത്തറ .ഇവിടെ നമ്മളെ ഒത്തു ഒരുമിപ്പിക്കാനും നമ്മുടെ രാജ്യത്തിന്റെയും നാടിന്റെയും പുരോഗതിക്കും ,നമ്മക്ക് ആവശ്യമായി വരുന്ന സഹായനും ഈ ഗ്രൂപ്പ് ഒരു സഹായകം ആകും എന്ന് പ്രതീക്ഷിക്കുന്നു ,
എന്ന്
കേരള സ്റ്റുഡന്റസ് അസോസിയേഷൻ ജർമ്മനി
Klicken Sie hier, um Ihren Gesponserten Eintrag zu erhalten.