TKM College of Arts & Science Alumni Uae

TKM College of Arts & Science Alumni Uae

Share

TKM College of Arts & Science Kollam Alumni Meant for the precious re union of all TKM mates who are scatterred in the UAE .

Photos from TKM College of Arts & Science Alumni Uae's post 09/06/2026

നോര്‍ക്ക ഡയറക്ടര്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ പദവികളില്‍ ആസിഫ്. കെ. യൂസഫ് ചുമതലയേറ്റു

സംസ്ഥാന സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയുടെ ഡയറക്ടറായും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ആസിഫ് കെ യൂസഫ് ഐ.എ.എസ് ചുമതലയേറ്റു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായും, 2024 നവംബർ 16 മുതൽ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലോക കേരള സഭ ഡയറക്ടര്‍ കൂടിയാണ് ആസിഫ് കെ യൂസഫ്. 2016 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് കേരള കേഡര്‍ ഉദ്യോഗസ്ഥനായ ആസിഫ് കെ യൂസഫ് എറണാകുളം സ്വദേശിയാണ്.

06/06/2026

പ്രണാമം സലീം കുമാർ 🙏 🙏🙏

ആദരാഞ്ജലികൾ🙏🙏🙏

17/05/2026
17/04/2026

Celebrating Baby Adam’s 1st birthday on 12th April with love & blessings — Happy Birthday to our little star and congrats to proud parents Safeer & Smitha!

18/03/2026

Iftar Meet

18/03/2026

Iftar Meet 2026

11/12/2025

ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ്. എ. തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ മകൻ ടി കെ എം കോളേജ് ട്രസ്റ്റ് സെക്രട്ടറി ശ്രീ *T K കമലുദീൻ മുസലിയാർ* അന്തരിച്ചു.

Photos from TKM College of Arts & Science Alumni Uae's post 29/11/2025

കേരള സർവകലാശാല ഇൻറർ കോളേജിയേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടി കെ എം ആർട്സ് കോളേജിന് രണ്ട് സ്വർണവും രണ്ടു വെള്ളിയും.

കൊല്ലം: 29.11.2025 : ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വെച്ച നടന്ന കേരളം സർവകലാശാല ഇൻറർ കോളേജിയേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഹെവി വെയ്റ്റ് കാറ്റഗറിയിൽ ബികോം വിദ്യാർത്ഥി കാർത്തിക്, സുവോളജി വിദ്യാർഥിനി ലയാ സുനിൽ എന്നിവർ സ്വർണം നേടി.

ലൈറ്റ് മിഡിൽ വെയിറ്റ് കാറ്റഗറിയിൽ ബികോം വിദ്യാർഥി ആർണവ് അരുൺജിത്, സുവോളജി വിഭാഗം വിദ്യാർത്ഥി മുഹമ്മദ് യാസർ എന്നിവർ വെള്ളിയും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിൽ കോളേജ് ഓവറാൾ ചാമ്പ്യന്മാർ ആയി.

Want your school to be the top-listed School/college in UAE ?

Click here to claim your Sponsored Listing.

Location

Uae

Telephone

Website

Address

Dubai UAE
Uae
226