ജ്വാല - അറിവും അനുഭവങ്ങളും

ജ്വാല - അറിവും അനുഭവങ്ങളും "ജീവിതാനുഭവങ്ങൾ, ഹൃദയം തൊടുന്ന ചെറുകഥകൾ, കൗതുകമുണർത്തുന്ന അറിവുകൾ, പൊതുവിജ്ഞാനം (GK)"

ഭക്ഷണം കഴിച്ചോ കൂട്ടുകാരെ
28/09/2026

ഭക്ഷണം കഴിച്ചോ കൂട്ടുകാരെ

പേജ് തുടങ്ങി 15 ദിവസത്തിനകം 500 followers  1 മാസം തികയും മുൻപ് 1K followers അപ്പോൾ തോന്നിയത് ഇത് ഇങ്ങനെപ്പോയാൽ 10K ഒക്കെ...
28/09/2026

പേജ് തുടങ്ങി 15 ദിവസത്തിനകം 500 followers 1 മാസം തികയും മുൻപ് 1K followers അപ്പോൾ തോന്നിയത് ഇത് ഇങ്ങനെപ്പോയാൽ 10K ഒക്കെ വളരെ പെട്ടെന്ന് സാധിക്കുമെന്ന് എന്നിട്ടെന്തായി 1.5 ആകാൻ തന്നെ പറ്റുന്നില്ല പിന്നാണ് അടുത്ത level പോകാൻ അണ്ണൻ തന്നിരിക്കുന്ന 3K 🤭 ഇനി followers നെ കൂട്ടാൻ എന്താ ചെയ്ക സ്വന്തം Content മാത്രമാണ് ഇടുക. ഇങ്ങോട്ട് follow ചെയ്യുന്നവരെയും അതിൽ കൂടുതലും ആൾക്കാരെ തിരിച്ചു follow ചെയ്യുന്നും ഉണ്ട്
ഇനിയും Support ഉണ്ടാകും തളരില്ല ഒരു ദിവസം ഡോളർ മഴ പെയ്യിക്കും😀😀👍🏻

27/09/2026

ശുഭരാത്രി🌹

ഷോളയാർ അണക്കെട്ട്
27/09/2026

ഷോളയാർ അണക്കെട്ട്

27/09/2026

ചോദ്യം: ജീവനില്ല, എങ്കിലും വിരലുകളുണ്ട്. അതെന്താണ്?
ഉത്തരം വേഗം Comment ചെയ്യൂ

27/09/2026

ചോദ്യം: തലകുത്തി വീണാലും മാറ്റമില്ലാത്ത മലയാളം വാക്ക് ഏതാണ്?

ഉത്തരം വേഗം പറഞ്ഞോളൂ

27/09/2026

ചോദ്യം: എപ്പോഴും വരും, പക്ഷേ ഒരിക്കലും എത്തില്ല. അതെന്താണ്?
ഉത്തരം വേഗം Comment ചെയ്യു😍👍🏻

Address

UAE
Sharjah

Website

Alerts

Be the first to know and let us send you an email when ജ്വാല - അറിവും അനുഭവങ്ങളും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category