21/01/2026
Meet me at Gulfood | 26-30 January 2026 The world’s biggest F&B event across two mega venues, showcasing top industry leaders, innovations and global sourcing.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Krishna College Guruvayur Alumni Association - UAE Chapter, College & University, Fire station Road, Sharjah.
21/01/2026
Meet me at Gulfood | 26-30 January 2026 The world’s biggest F&B event across two mega venues, showcasing top industry leaders, innovations and global sourcing.
15/11/2025
Sree Krishna College Guruvayur Alumni Association - UAE Chapter പുറത്തിറക്കിയ ആദ്യ പുസ്തകമായ #അരമതിൽ_ചിന്തുകൾ എന്ന പുസ്തകത്തിൻ്റെ കോപ്പി, സംഗീത സംവിധായകനും ഗായകനുമായ ശ്രീ. രതീഷ് നാരായണന് അലുംനി ഭാരവാഹികൾ കൈമാറിയപ്പോൾ. ശ്രീ.BK ഹരിനാരായണൻ എഴുതിയ അലുംനിയുടെ ടൈറ്റിൽ സോങ്ങ് പാടിയതും സംഗീത സംവിധാനം നിർവ്വഹിച്ചതും ശ്രീ. രതീഷ് നാരായണനാണ്.
14/09/2025
പ്രിയപ്പെട്ട ബികെ ഹരിനാരായണന്റെ മറ്റൊരു പുസ്തകം കൂടി പ്രസിദ്ധീകരണത്തിനെത്തുന്നു
ആശംസകൾ 🌹
31/08/2025
കോളേജിലെ മുൻ അധ്യാപകരിൽ ഒരു നഷ്ടം കൂടി ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറിൽ ഉണ്ടായിരുന്ന ശ്രീ രമണീ ശ്രീനിവാസൻ സാർ അല്പം മുൻപ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.
Sree Krishna College Guruvayur Alumni Association - UAE Chapter അനുശോചനം രേഖപ്പെടുത്തുന്നു 🌹
28/07/2025
Register for ARABLAB LIVE | 23-25 September 2025 ARABLAB LIVE 2025 is the premier event for the lab and analytical industry, bringing 12,000+ professionals together for innovation, networking, and insights.