JCC Fujairah

JCC Fujairah

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JCC Fujairah, Child Development, Fujairah.

JAWAHAR Children's Club (JCC) ✦ Fujairah, UAE
Fun, culture & creativity for kids! 🇮🇳🇦🇪
Dance | Arts | Games | Festivals
A unit of Indian Cultural & Arts Society
#JCCFujairah #KidsOfFujairah

Photos from JCC Fujairah 's post 04/02/2026

JCC another chapter added.

More than a match …Incas JCC family😍
Match Day memories ⚽

31/01/2026

Today’s Friendly Match ⚽
Our INCAS-JCC 🆚 ISC Strikers Fujairah
All JCC’ians are warmly invited to come and cheer for our team 💪🔥
Let’s show our support!

29/01/2026

Dear All

You are invited to register for the INCAS-JCC Cervical Cancer Awareness Seminar — an important initiative promoting awareness, prevention, and early detection of cervical cancer.

“HER HEALTH, OUR STRENGTH”

🔗 Registration Link:

[https://docs.google.com/forms/d/e/1FAIpQLScyqX5DB1N4PNTBs13cRvGJMlJ5CP8uaUgHnqb9JACZlL1U4A/viewform?usp=publish-editor]

Upon registration, participants will immediately receive the Zoom link and all seminar details via email.

Join us in supporting women’s health and making a difference.

പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ,
നാളെയാണ് നമ്മുടെ Cervical Cancer awareness host ചെയ്തിരിക്കുന്നത്.
എല്ലാവരും ഇതിനെക്കുറിച്ച് അറിയുന്നതിനായി മുകളിൽ കാണുന്ന QR code scan ചെയ്യുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന link ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLScyqX5DB1N4PNTBs13cRvGJMlJ5CP8uaUgHnqb9JACZlL1U4A/viewform?usp=publish-editor

ആർക്കുവേണമെങ്കിലും രജിസ്റ്റർ ചെയ്യാം, ഇതൊരു information session ആണ്‌.

ഭാഗമാകൂ, ഒരു നല്ല നാളെക്കായി.
ഉപകാരമാകട്ടെ ആർക്കെങ്കിലും ഈ പുതിയ അറിവിലൂടെ.

28/01/2026

You are invited to register for the INCAS-JCC Cervical Cancer Awareness Seminar — an important initiative promoting awareness, prevention, and early detection of cervical cancer.

“HER HEALTH, OUR STRENGTH”

🔗 Registration Link :

https://docs.google.com/forms/d/e/1FAIpQLScyqX5DB1N4PNTBs13cRvGJMlJ5CP8uaUgHnqb9JACZlL1U4A/viewform?usp=publish-editor

Upon registration, participants will immediately receive the Zoom link and all seminar details via email.

Join us in supporting women’s health and making a difference.

Warm regards,
INCAS-JCC
Organizing Team

26/01/2026

🇮🇳 Happy Republic Day! 🇮🇳

INCAS-JCC extends warm wishes to everyone on this proud occasion.
Let us celebrate the spirit of our Constitution and inspire our children to grow as responsible, compassionate citizens of India.
Jai Hind! 🇮🇳

23/01/2026

Incas JCCയുടെ നേതൃത്വത്തിൽ
സർവിക്കൽ കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു.

Incas JCC & Fujairah Hospital
ഒരുമിച്ച് ആരോഗ്യകരമായ നാളേക്കായി

*Her Health, Our Strength*
📅 ജനുവരി 29
⏰ രാത്രി 08:00 മുതൽ 09:00 വരെ

ഇന്നത്തെ സമൂഹത്തിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് സർവൈക്കൽ കാൻസർ. എന്നാൽ ശരിയായ അറിവും സമയബന്ധിതമായ പരിശോധനയും ഉണ്ടെങ്കിൽ ഈ രോഗം പൂർണ്ണമായി തടയാനും നിയന്ത്രിക്കാനും കഴിയുന്നതാണ്.

👉 പലപ്പോഴും ലക്ഷണങ്ങൾ ഇല്ലാതെ മുന്നേറുന്ന ഈ രോഗം വൈകിയാണ് കണ്ടെത്തപ്പെടുന്നത്.
👉 പതിവായ സ്ക്രീനിംഗും വാക്സിനേഷനും സ്ത്രീകളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നു.
👉 സ്ത്രീയുടെ ആരോഗ്യം കുടുംബത്തിന്റെ ശക്തിയാണ്.

🌸 Her Health, Our Strength 🌸
അവളുടെ ആരോഗ്യം..നമ്മുടെ ശക്തി

ഈ വെബിനാറിലൂടെ:
• സർവൈക്കൽ കാൻസർ എന്താണ്?
• അപകടസാധ്യതയുള്ളവർ ആരെല്ലാം?
• സ്ക്രീനിംഗ് എപ്പോൾ, എങ്ങനെ?
• വാക്സിനേഷന്റെ പ്രാധാന്യം

എന്നിവയെക്കുറിച്ച് വ്യക്തവും ലളിതവുമായി വിശദീകരിക്കുന്നു.

💐 ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
💐 ഓരോ കുടുംബവും പങ്കെടുത്തിരിക്കേണ്ട ഒരു മണിക്കൂർ

നിങ്ങളും നിങ്ങളുടെ അമ്മമാരും സഹോദരിമാരും സുഹൃത്തുക്കളും ഈ വെബിനാറിൽ നിർബന്ധമായും പങ്കെടുക്കുക.
ഒരു മണിക്കൂർ അറിവ് ....ഒരു ജീവിതം രക്ഷിക്കാം.

📢 വെബിനാർ ലിങ്കും മറ്റ് വിശദാംശങ്ങളും ഉടൻ പങ്കുവെക്കുന്നതായിരിക്കും.
Keep tuned for link and other details.

👉 പങ്കെടുക്കൂ…

19/01/2026

Celebrating culture, smiles, and togetherness 🇮🇳
INCAS-JCC at India Fest, Fujairah

29/12/2025

🩸 JAWAHAR CHILDRENS CLUB INCAS-JCC Blood Donation Camp A Collective Act of Compassion ❤️

Thank you all for making this possible! 🙏
Our Blood Donation Camp was successfully conducted with overwhelming community participation, making it a truly meaningful event.

Heartfelt thanks to the JCC leaders, children, parents, VIBGYOR advisors, INCAS Fujairah leaders, Fujairah Hospital authorities, and all well-wishers for their invaluable support.

Together, we proved that unity and compassion can save lives. ❤️🩸

28/12/2025

Donate blood and be a Hero | Blood Donation Camp2025 Fujairah | 28 -12- 2025 | INCAS FUJAIRAH

27/12/2025

Donate blood and be a Hero | Blood Donation Camp 2025 Fujairah | 28 -12- 2025 | INCAS-JCC Fujairah.

27/12/2025

🇮🇳 ജവഹർ ചിൽഡ്രൻസ് ക്ലബ്ബ് 🇦🇪
INCAS–JCC, Fujairah

🇦🇪 UAE ദേശീയദിനവും പുതുവത്സരവും ആഘോഷിക്കുന്നതിന്റെ ഭാഗമായി
👉 കുട്ടികളുടെ നേതൃത്വത്തിൽ
👉 മഹത്തായ സാമൂഹിക സന്ദേശത്തോടെ

🩸 സന്നദ്ധ രക്തദാന ക്യാമ്പ് 🩸

📅 28 ഡിസംബർ 2025
⏰ 04:00 PM – 08:30 PM
📍 Fujairah Expo Center (Front Side Parking)
(Opp. Lulu Mall, Fujairah)
https://maps.app.goo.gl/1LqYiauw8PJrzATFA?g_st=ipc

👉 രജിസ്റ്റർ ചെയ്യാൻ:
🔗 https://docs.google.com/forms/d/e/1FAIpQLSehUbBEfpZHdcT1UKupV8OIy7siNOwOoWs67mW9W1zPvcIsPQ/viewform?usp=publish-editor

🙏 Let’s donate blood, let’s save lives

Want your school to be the top-listed School/college in Fujairah?

Click here to claim your Sponsored Listing.

Location

Website

Address

Fujairah