Markaz International Hybrid School

Markaz International Hybrid School

Share

Welcome to Markaz International Hybrid School, where we blend traditional values with modern learning methods.

Our hybrid school offers a unique learning experience that combines online and offline classes.

18/06/2026

Guided Homeschooling എന്നത് കുട്ടികൾ വീട്ടിലിരുന്ന് പഠിക്കുന്നത് മാത്രമല്ല…

അത് Parentsയും Schoolഉം ഒരുമിച്ച് കുട്ടിയുടെ പഠനയാത്രയിൽ പങ്കാളികളാകുന്ന ഒരു രീതിയാണ്.

Markaz Hybrid Educationൽ ഓരോ ദിവസവും നടക്കുന്ന learning activities, classes, notes, presentations, subject-wise updates എന്നിവ Learning Management System വഴി രക്ഷിതാക്കൾക്ക് ലഭ്യമാക്കുന്നു.

അതുകൊണ്ട് കുട്ടി എന്താണ് പഠിച്ചത്, എങ്ങനെ പഠിച്ചു, ഏത് മേഖലകളിലാണ് കൂടുതൽ support വേണ്ടത് എന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് വ്യക്തമായ ധാരണ ലഭിക്കും.

അതോടൊപ്പം Parent Mentoring & Handholding Support വഴി കുട്ടിയുടെ പഠനയാത്രയിൽ രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

കാരണം വിദ്യാഭ്യാസം കുട്ടിയുടേത് മാത്രമല്ല…
ഒരു കുടുംബത്തിന്റെ യാത്ര കൂടിയാണ്.

17/06/2026

June Batch മിസ്സായോ?

നിരവധി രക്ഷിതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് July Batch ലേക്ക് Limited Seats മാത്രം ഉൾപ്പെടുത്തി അഡ്മിഷൻ ആരംഭിക്കുന്നു.

കുട്ടികളുടെ പഠനത്തിൽ ഒരു gap വരാതെ തന്നെ...

✔️ Structured Online Classes
✔️ Real School Experiences
✔️ Offline Meetups
✔️ Personalised Attention
✔️ Mentor-Mentee Support

Limited Seats Available
ഇന്ന് തന്നെ contact ചെയ്യു.

16/06/2026

ഖത്തറിലെ വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല.

Quality Education ഇനി വലിയ ഫീസുകളുടെ പേരിൽ അകലെയല്ല.

Structured Online Classes, Experienced Teachers, Mentor-Mentee Support, Project-Based Learning, Offline Meetups, തുടങ്ങി ഒരു Real School Experience നൽകുന്ന പഠനരീതിയുമായി Markaz Hybrid Education.

Qatar Parents’ Trusted Choice
Admissions Open

15/06/2026

A new year is not just the turning of a calendar page…

It is a reminder to renew our intentions, strengthen our faith, and strive to become better than yesterday.

May this Muharram bring peace to our hearts, wisdom to our minds, and blessings to our families.

May this year be filled with faith, gratitude, and purpose.

Wishing you a blessed New Year.

Photos from Markaz International Hybrid School's post 15/06/2026

Oman Parents, We Heard You!

Oman-ലെ നിരവധി രക്ഷിതാക്കളുടെ അഭ്യർത്ഥനകൾക്ക് ശേഷം…

Markaz Hybrid Educationന്റെ Hive Offline Meetups ഇനി Muscatലും Soharലും ആരംഭിക്കുന്നു.

ഓൺലൈൻ പഠനത്തിനപ്പുറം,
കുട്ടികൾക്ക് നേരിൽ കാണാനും…
പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും…
Activitiesലും Interactive Sessionsലും പങ്കെടുക്കാനും…
യഥാർത്ഥ School Experiences അനുഭവിക്കാനുമുള്ള അവസരം.
Markaz Hybrid Educationന്റെ Hive Meetups ഇനി GCCയിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു.

📍 UAE – Dubai | Abu Dhabi | Sharjah
📍 Saudi Arabia – Jeddah | Dammam | Riyadh
📍 Qatar – Doha
📍 Oman – Muscat | Sohar

പഠനം സ്ക്രീനുകളിൽ മാത്രം ഒതുങ്ങേണ്ടതില്ല…
സൗഹൃദങ്ങളും ഓർമ്മകളും കൂടെ വളരണം.

15/06/2026

Every new school year begins with a dream…

A dream to learn something new,
to discover hidden talents,
to build friendships,
and to grow into the best version of ourselves.

Welcome to a new beginning at Markaz Hybrid Education.

Here’s to a year filled with learning, laughter, creativity, and success.

Welcome Back, Students!
Praveshnotsav June 2026

13/06/2026

Every meaningful journey starts with a small step…
and the first day of school is where it all begins.

At Markaz Hybrid Education,
we make this moment special through our Alif Day Ceremony,
where every child feels welcomed, confident, and ready to explore.

Because learning is not just about books…
it’s about curiosity, confidence, and joyful beginnings.

Wishing our little learners a beautiful start
and a future filled with growth and success

Jun Batch Admissions Open
Limited Slots Available

12/06/2026

Every child deserves love, care, education, and the freedom to dream.

On World Child Labour Day, our student Hadiya Amal (Grade 3C) reminds us that childhood is meant for learning, playing, and growing...not for labour.

Let us work together to ensure that every child has access to education, opportunities, and a brighter future.

Because every child belongs in a classroom, not a workplace.

11/06/2026

Quality Education ഇനി എല്ലാവർക്കും എത്തിച്ചേരാവുന്ന ദൂരത്തിൽ.

വീട്ടിൽ നിന്ന് പഠിക്കാം…
പക്ഷേ പഠനാനുഭവം ഒരു സ്കൂളിനോടൊപ്പം സമ്പന്നമാക്കാം.

CBSE Curriculum | Personal Attention | Offline Meetups | Madrassa Classes | Project-Based Learning

ആയിരകണക്കിന് പ്രവാസി കുടുംബങ്ങളുടെ വിശ്വാസത്തോടെ…
Markaz Hybrid Education

10/06/2026

A heartfelt thank you to Mr. Shamsudheen Nellara for his valuable presence, kind words, and encouragement.

Your appreciation of our students’ talents and achievements means a great deal to the entire Markaz Hybrid Education family.

We are truly grateful for your support and for being part of this memorable celebration.

Thank you for inspiring our students and sharing in their special moments.

Want your school to be the top-listed School/college in Dubai?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Dubai