AL ZAMALA TECHNICAL SERVISES

AL ZAMALA TECHNICAL SERVISES Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AL ZAMALA TECHNICAL SERVISES, Dubai.

27/05/2026

City Centre Dubai MIRDIF

27/05/2026

അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ഇങ്ങനെയും ഒരു മനുഷ്യൻ ഇരിന്നിട്ടുണ്ട്....🔥

തലയുർത്തി നെഞ്ച് വിരിച്ചു ഇരുന്നിട്ടു
കേട്ടോടാ അന്തം കമ്മികളേ ❤️💪🔥
പേര് ഉമ്മൻ‌ചാണ്ടി ❤️❤️

Shafi Parambil Rahul Mamkootathil Ramesh Chennithala V D Satheesan Ramesh Pisharody PC Vishnunadh M Liju KM Shaji VT Balram Abin Varkey Kodiyattu Shanimol Osman Adv OJ Janeesh Adv Bindhu Krishna N Sakthan

゚ everyone FacebookPage facebookpost viralpost trendingpost

27/05/2026

ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി Jawaharlal Nehruയുടെ ചരമദിനത്തിൽ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.
സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ ശക്തമാക്കുകയും, വിദ്യാഭ്യാസം, ശാസ്ത്രം, പുരോഗതി എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുകയും ചെയ്ത മഹാനായ നേതാവായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ദർശനങ്ങളും സ്വപ്നങ്ങളും ഇന്നും ഭാരതത്തിന് പ്രചോദനമാണ്.
നേഹ്റുവിന് ആദരാഞ്ജലികൾ 🙏🇮🇳

27/05/2026

EDയുടെ മറവിൽ കേരളത്തെ തകർക്കാൻ നോക്കണ്ട…
തെറ്റ് ആര് ചെയ്താലും അന്വേഷണം നടക്കണം.
പക്ഷേ അത് രാഷ്ട്രീയ പ്രതികാരത്തിനല്ല, സത്യത്തിനും നീതിക്കും വേണ്ടിയായിരിക്കണം.

26/05/2026

🌙 ഈദ് മുബാറക് 🌙

ഈദ് അൽ അദ്ഹയുടെ അനുഗ്രഹിതമായ ആശംസകൾ നിങ്ങളുടെ മനോഹര കുടുംബത്തിനായി 💖
അല്ലാഹുവിന്റെ കരുണയും അനുഗ്രഹവും നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞൊഴുകട്ടെ. 🤲✨

സന്തോഷം, സമാധാനം, സ്നേഹം, നല്ല ആരോഗ്യം എന്നിവയാൽ നിങ്ങളുടെ വീടും ഹൃദയവും നിറയട്ടെ. 🏡🌸

“കുടുംബമാണ് ഓരോ ആഘോഷത്തിന്റെയും ഹൃദയം…” 💫

ഈദ് ദിനം നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും സന്തോഷവും കൊണ്ടുവരട്ടെ.

🕌 ഈദ് മുബാറക്! നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ! 🕌

26/05/2026

🎉 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎓✨

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ 💐
നിങ്ങളുടെ പരിശ്രമത്തിനും ആത്മവിശ്വാസത്തിനും ലഭിച്ച മനോഹരമായ നേട്ടമാണിത്. 📚🌟

ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ…
ഭാവി ജീവിതത്തിന് എല്ലാ വിജയാശംസകളും! 💙

26/05/2026
26/05/2026

ഫോണ്‍ അമിതമായി ചൂടാകുന്ന പ്രശ്‌നം പലരും നേരിടുന്നതാണ്. എന്താണ് ഇതിന് പരിഹാരം

25/05/2026

മെയ് 25നും ഓഗസ്റ്റ് 3നും ഇടയിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബർ 30വരെ നീട്ടിയത്

13/09/2025

യു.എ.ഇയിൽ ചൂട് കുറഞ്ഞു തുടങ്ങി

Address

Dubai

Website

Alerts

Be the first to know and let us send you an email when AL ZAMALA TECHNICAL SERVISES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share