Sunni Media

Sunni Media

Share

പ്രവര്‍ത്തകന്റെ നേര്‍കാഴ്ച ...!! Welcome to the official YouTube channel SUNNI Media, one of the Islam-(Sunni)focused television station based in Kerala, India.

We produce Islam related Malayalam speeches of eminent Islamic teachers. By subscribing the channel you can watch audios and videos uploaded in Islamic Malayalam speech TV and get more updates that educate the masses with the true identity of Islam. Powerd By SUNNI Media


Subscribe SUNNI Media - https://goo.gl/1Zl08H

24/03/2026

ഈ താഴെ കൊടുത്തിരിക്കുന്ന പേരുകൾ ശ്രദ്ധിച്ച് വായിക്കണം
ജ്യോതി മൽഹോത്ര
ദേവേന്ദർ സിങ്
നൗമാൻ ഇലാഹി
മോട്ടി റാം ജാട്ട്
ഫലക്ഷർ മാസിഹ്
സൂരജ് മാസിഹ്
സുഖ്‌പ്രീത് സിംഗ്
കരൺബിർ സിംഗ്
യാമിൻ മുഹമ്മദ്
മുഹമ്മദ് താരിഫ്
അർമാൻ
ഷെഹ്‌സാദ്
രവീന്ദ്ര കുമാർ
നൗഷാദ് അലി
മീര
സൊഹൈൽ മാലിക്ക്
സമീർ
രാജ് വാൽമീകി
ഗഗൻ കുമാർ പ്രജാപതി
ഗണേഷ് ഗിരി
വിവേക് റായ്
ഇവരൊക്കെ ആരാണ് എന്നറിയാമോ?
മെയ് 2025 മുതൽ മാർച്ച് 2026 വരെ പാകിസ്താന് വേണ്ടി ചാരപണികൾ ചെയ്തതിന് അറസ്റ്റിൽ ആയ ആളുകൾ. പക്ഷെ ഇതിൽ എത്ര പേര് നമ്മൾ കേൾക്കും? ഏതേലും ഒരുത്തൻ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? എന്ത്കൊണ്ട് ആണ് ഇതിൽ കൂടുതൽ ഉള്ള വിഭാഗത്തിന്റെ പേരുകൾ ആരും മിണ്ടാത്തത്?
അജിത് ഡോവലിന്റെ ഇന്റർവ്യൂ ഓർമ്മയുണ്ടോ? പാകിസ്ഥാൻ വേണ്ടി ഇവിടെ നിന്ന് ചാരപ്പണി ചെയ്യുന്നത് കൂടുതൽ മുസ്ലിമുകൾ അല്ല എന്നത്. ഇപ്പൊ അദ്ദേഹം അത് പറയാൻ മടി കാണിക്കുമായിരിക്കും.
ഇന്ന് യുപിയിൽ നിന്ന് സുമിത് കുമാർ എന്നൊരാളെ കൂടി പിടിച്ചിട്ടുണ്ട്. ഈ മുകളിൽ കൊടുത്ത പേരുകളിൽ ജ്യോതി മൽഹോത്ര ഫേമസ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആണ്.
ഇത് ന്യായികരിക്കാൻ സംഘികൾക് വേണ്ടി ഒരു പടം തെലുങ്കിൽ വന്നിട്ടുണ്ട്, പേര് C1000 അങ്ങനെ എന്തോ ആണ്. അതിൽ
പാകിസ്ഥാൻ ഒരു പ്രത്യേകം മരുന്ന് ഉണ്ടാക്കി മനുഷ്യരെ കൊണ്ട് ഇരട്ടകളെ പ്രസവിപ്പിക്കും, എന്നിട്ട് ഒരു കൊച്ചിനെ കൊണ്ട് ഇന്ത്യയിൽ ഇടും, ആ കൊച്ച് ഹിന്ദു ആയി വളരും മറ്റേത് പാകിസ്ഥാനിൽ ജിഹാദിയും, എന്നിട്ട് വലുത് ആകുമ്പോ ഇന്ത്യയിൽ ജീവിക്കുന്ന ഹിന്ദു കുട്ടിയെ നൈസ് ആയി തട്ടിയിട്ട് പാകിസ്ഥാനിൽ ട്രെയിനിങ് കിട്ടിയ ജിഹാദി കുട്ടിയെ ഇന്ത്യയിൽ കൊണ്ട് വിടും, അങ്ങനെ ഇവിടെ നിന്ന് ഹിന്ദുവായി അവർക്ക് പാകിസ്താന് വേണ്ടി പണി എടുക്കും. ഇതാണ് കഥ.
ഇതും അതുപോലെ ആകാനെ ചാൻസ് ഉള്ളു, അല്ലാതെ യുപി ഉള്ളവർ ഒക്കെ രാജ്യത്തെ ഒറ്റി കൊടുക്കേ? നെവർ

14/03/2026

നെതന്യാഹു മരിച്ചു എന്ന് കേൾക്കുന്നത് സത്യമാണോ? 😳🥲

ഇപ്പോൾ പുറത്തുവന്ന അദ്ദേഹത്തിന്റെ വീഡിയോ വെറുമൊരു AI സൃഷ്ടിയാണെന്നും ആൾ കഴിഞ്ഞ ആഴ്ച തന്നെ മരിച്ചെന്നുമാണ് സോഷ്യൽ മീഡിയയിലെ സംസാരം.

അമേരിക്ക ഇത് വളരെ തന്ത്രപൂർവ്വം മറച്ചുപിടിക്കുകയാണത്രേ!
ഈ സംശയത്തിന് പ്രധാന കാരണം ആ വീഡിയോയിൽ വന്ന ചില അപാകതകളാണ്. നെതന്യാഹു കൈ അനക്കാതെ വെക്കുമ്പോൾ അഞ്ച് വിരലുകൾ കൃത്യമായി കാണുന്നുണ്ടെങ്കിലും, കൈ ഒന്ന് ചലിപ്പിക്കുന്ന നിമിഷം അത് ആറ് വിരലുകളായി മാറുന്നുണ്ട്. ഇതാണ് പലരിലും ദുരൂഹത വർദ്ധിപ്പിക്കുന്നത്.
ഫോട്ടോസ് താഴെ കമന്റ് ബോക്സിൽ നൽകാം.. എന്തായാലും സത്യം പുറത്തുവരുന്നത് വരെ കാത്തിരിക്കാം!
copy :

13/03/2026

സങ്കതിന്റെ ഓരോ ബുദ്ധിയെ .

12/03/2026

സമസ്തക്കൊരു
ആസ്ഥാനമന്ദിരം

SNEC ക്യാമ്പസ് ആയഞ്ചേരി

✨ശിലാസ്ഥാപനം✨

⏰ 2026 ഏപ്രിൽ 27 തിങ്കൾ 9:30 AM

സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

SHAMSUL ULAMA EDUCATIONAL & CHARITABLE TRUST

11/03/2026

സഹചാരി ഫണ്ട് ശേഖരണ
ക്യാമ്പയിൻ സമാപനം

11/03/2026

സംഘപരിവാർ തീവ്രവാദി

10/03/2026

ആരോഗ്യരംഗത്ത് നിസ്തുലമായ സേവനം അനുഷ്ടിക്കുന്ന നഴ്സുമാർക്ക് അവരുടെ പരിശ്രമത്തിന് യോജിച്ച ശമ്പളവും അവകാശങ്ങളും ലഭിക്കണം. അവരുടെ ന്യായമായ ആവശ്യങ്ങൾ അധികൃതർ അടിയന്തിരമായി പരിഗണിക്കുക രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ മാനുഷികമായ പരിഹാരം ഉറപ്പ് വരുത്തുക.
SKSSF MEEM STATE SAMITHI

10/03/2026
06/03/2026

✨ അറിവിന്റെ ആഴങ്ങളിലേക്ക് അദബോടെ! ✨
​ചാലിയം അൽ അഖ്‌സ ദർസിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 🎓📚
​പ്രമുഖ പണ്ഡിതൻ ഉസ്താദ് മുസ്തഫ അഷ്‌റഫി കക്കുപ്പടിയുടെ നേതൃത്വത്തിൽ, പ്രഗത്ഭരായ പണ്ഡിതനിര നയിക്കുന്ന ഉന്നത വൈജ്ഞാനിക തട്ടകം!
​✅ എന്തുകൊണ്ട് അൽ അഖ്‌സ?
🔹പാരമ്പര്യ ദർസ് രീതിക്കൊപ്പം അത്യാധുനിക മികവോടെ പഠിക്കാം
🔹​ആത്മസംസ്കരണം: വിജ്ഞാനത്തോടൊപ്പം സ്വഭാവ ശുദ്ധിക്കും ആത്മീയ ഉന്നതിക്കും പ്രഥമ പരിഗണന.
🔹​ആധുനിക പഠന സൗകര്യം: ഹൈടെക് ക്ലാസ് മുറികൾ, ഐ.ടി ലാബ്, വിപുലമായ ലൈബ്രറി, സ്മാർട്ട് സെൻസസ് ബോർഡ്.
🔹​ഫോക്കൽ വോയ്‌സ് ഹബ്ബ്: ഖിറാഅത്ത്, പ്രസംഗം തുടങ്ങിയ സർഗ്ഗാത്മക കഴിവുകൾക്ക് പ്രത്യേക പരിശീലനം.
🔹​AIMS റിസർച്ച് ഹബ്ബ്: ആദർശ പഠനങ്ങളിലും ഗവേഷണങ്ങളിലും മികവ് പുലർത്താൻ.

​📝 പ്രവേശന വിഭാഗങ്ങൾ:
🔸 സ്കൂൾ വിദ്യാർത്ഥികൾ: 7, 10 ക്ലാസുകൾ പൂർത്തിയാക്കിയവർക്ക് സമന്വയ പഠനത്തിന് അവസരം.
🔸 ഹിഫ്ള് പൂർത്തിയാക്കിയവർ: ഖുർആൻ ദൗറയോടൊപ്പം മത-ഭൗതിക പഠനത്തിന് പ്രത്യേക സൗകര്യം.
🔸 കോളേജ് വിദ്യാർത്ഥികൾ: പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് ലാറ്ററൽ എൻട്രി വഴി തുടർപഠനം.
​🎯 ഉടൻ അപേക്ഷിക്കൂ!
​📍 ലൊക്കേഷൻ:
സിദ്ധീഖ് ജുമാ മസ്ജിദ്, ചാലിയം പി.ഒ, കോഴിക്കോട്.
​📞 കൂടുതൽ വിവരങ്ങൾക്ക്:
📱 9745543330
📱 9744043330
📱 9744443330
​അറിവ് തേടുന്നവരിലേക്ക് ഈ സന്ദേശം എത്തിക്കുമല്ലോ... 🤝

06/03/2026

അമേരിക്കൻ - ഇസ്രായേൽ
ഭീകര സഖ്യം തകരട്ടെ...
SKSSF FRIDAY MESSAGE

06/03/2026

“They didn’t have powerful weapons…
They had powerful faith.
That is why victory came at Badr.”

Want your school to be the top-listed School/college in Abu Dhabi?

Click here to claim your Sponsored Listing.

Location

Address

Abudhabi/salam Street
Abu Dhabi
44421