EMS Smaraka Govt. HSS Pappinisseri, Kannur
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EMS Smaraka Govt. HSS Pappinisseri, Kannur, School, .
ഈ.എം.എസ്.സ്മാരക ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ 2018 ൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾ.
Retirement of Headmaster Shri. Ramesan A P
സംസ്ഥാന സ്ക്കൂൾ ശാസ്ത്രോത്സവത്തിൽ HS വിഭാഗം ചോക്ക് നിർമാണ മത്സരത്തിൽ , A ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ നിദുല, EMSS GHSS Pappinisseri
1960-93 കാലഘട്ടത്തിൽ ഈ സ്‌കൂളിൽ സോഷ്യൽ സയൻസ് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. പി കെ നാരായണൻ മാസ്റ്റർ അന്തരിച്ചു.
പരേതന് ആദരാഞ്ജലികൾ.
Full A+ Students
സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കുള്ള അവധിക്കാല യോഗാ പരിശീലനം.
EMS SMARAKA Govt. HSS Pappinisseri | Kannur KANNUR DISTRICT KALOLSAVAM RESULTS LIVE dpc-lower_confidential-report hm_aeo-online-transfer
ഇ.എം.എസ് സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന പാപ്പിനിശ്ശേരി സബ്ജില്ലാ കലോത്സവത്തിന്റെ വിളമ്പര ഘോഷയാത്ര
ഇ.എം.എസ് സ്മാരക ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന പാപ്പിനിശ്ശേരി സബ്ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.പി.പി.ഷാജിർ നിർവഹിച്ചു. ലോഗോ തയ്യാറാക്കിയ മലയാളം അധ്യാപകൻ ശ്രീ. Dineshbabu E K യെ അനുമോദിച്ചു.
സ്‌കൂൾ കലോത്സവം 2016