22/03/2024
*കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു*
കേരളാ സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരളയുടെ കുന്നന്താനത്തെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു . താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
*അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്*
👉 തിങ്കൾ മുതൽ വെള്ളി വരെ
👉 സമയം : 10am - 3pm
👉 പ്രായപരിധി : 18 - 45
ഗവൺമന്റ് അംഗീകൃത സർട്ടിഫിക്കേഷനോട് കൂടിയ ഈ കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ ഓൺലൈനായി https://forms.gle/i8vrbLCR11Ahsq6d9 ലിങ്കിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക : 7994497989, 6235732523
*അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്*, കുന്നന്താനം, പത്തനംതിട്ട
22/03/2024
🎨🚀🤖 *Exciting Summer Camp Alert!* 🤖🚀🎨
Get ready for an unforgettable summer experience with ASAP Kerala! Our summer camp is packed with fun and learning, featuring sessions on Arts & Crafting, Digital Literacy, Game Development, Robotics, AR/VR, and Special Gaming Activities! 🎮
⏰ Camp Duration: 30 Hours (5 Days - 6 Hrs/Day)
👧🧑 Beneficiaries: 10 Yrs to 15 Yrs Age group
🌍 Venue: Community Skill Park, Kunnamthanam
⏰ Dates: 22nd April to 26th April
Join us for a summer of learning and fun! 🌞📚 Experience a blend of creativity, technology, and innovation at ASAP Kerala's Summer Camp! From arts and crafts to digital literacy, game development, robotics, and more, our camp offers a diverse range of exciting sessions. Don't miss this opportunity to enhance your skills and make new friends!
Register now and secure your spot! 📝
https://connect.asapkerala.gov.in/events/11420
For registration and more information, contact 7994497989, 6235732523
Hurry up limited seats available! 🚀
22/03/2024
Additional Skill Acquisition Programme (ASAP)Kerala is a section-8 company of the department of Higher Education, Government of Kerala,that focuses on skilling students and the general community to enhance their employability.Instituted in 2012,ASAP Kerala transitioned to a company under the Companies Act 2013 in 2021.ASAP Kerala has nearly become synonymous with skilling,upskilling and reskilling in corporate and academic domains by offering 150+ contemporary courses in 19 domains and curating a ready-to-deploy workforce.
ASAP Community Skill Park Kunnamthanam features an Electric Vehicle Center of Excellence (EV CoE),
which is dedicated to providing courses on various aspects of Electric Vehicles, including maintenance, repair and installation of charging infrastructure.