
ഹയർ സെക്കണ്ടറി ഇക്കണോമിക്സ് ജൂനിയർ പരീക്ഷ വീണ്ടും നടത്തണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ കേസിന്റെ നിലവിലെ സ്ഥിതികൾ അറിയാൻ സന്ദർശിക്കുക
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fighting For Justice -HSST Economics., Education, .
ഹയർ സെക്കണ്ടറി ഇക്കണോമിക്സ് ജൂനിയർ പരീക്ഷ വീണ്ടും നടത്തണം എന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ കേസിന്റെ നിലവിലെ സ്ഥിതികൾ അറിയാൻ സന്ദർശിക്കുക
കഥ ഇതുവരെ....
ഇത്രയും പരീക്ഷ നടത്തുന്ന psc ക്ക് മാത്രം ഇത് എത്ര പറഞ്ഞിട്ടുംമനസ്സിലാകാത്തതെന്താണോ?
തൃശ്ശൂരിൽ വെച്ച് PSC ചെയർമാനെ കണ്ട് പരാധി ബോധിപ്പിക്കുന്ന സമരസമിതി അംഗങ്ങൾ
പൊന്നാനിയിൽ വെച്ച് സ്പീക്കർ ശ്രീരാമകൃഷ്ണനെനെ കണ്ട് പരാതി ബോധിപ്പിക്കുന്ന സമരസമിതി അംഗങ്ങ
ചോദ്യപേപ്പറിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ
fighting For Justice-പ്രധാന പത്രവാർത്തകൾ ...
പ്രീയമുള്ള അധ്യാപക സുഹ്യത്തുക്കളെ
വിവാദമായHSST ഇക്കണോമിക്സ് പരീക്ഷ റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്താൻ PSC തയ്യാറാവണം എന്ന ആവശ്യവുമായി നിയമപരമായി PSC ക്കെതിരെ നീങ്ങാനുള്ള ശ്രമത്തിലാണല്ലോ നമ്മൾ.ഈ അവസരത്തിൽ എല്ലാവരുടേയും സാമ്പത്തികസഹകരണം ആഗ്രഹിക്കുന്നു. മനസ്സികമായി മനസാക്ഷിക്കനുസരിച്ച് ഈ പരീക്ഷ റദ്ദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. സഹകരിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓരോരുത്തരും എടുക്കേണ്ട തുകയുടെ അളവും കുറയും. അതു കൊണ്ട് എല്ലാവരും സഹകരിക്കണേ..
നിങ്ങൾക്ക് പരിചയമുള്ള എല്ലാവരേയും ഈ കാര്യം അറിയിച്ച് സഹകരിപ്പിക്കാൻ ശ്രമിക്കണേ...
സമരസമിതി:
State Co-ordination Committee
പൊന്നാനിയിൽ വെച്ച് PSC ചെയർമാനെ കണ്ടപ്പോൾ...
PSC ചെയർമാനെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തിരുവനന്തപുരത്തേക്ക്....