KMCT College Of Civil Engineering

KMCT  College Of Civil Engineering

Verified Official Page™ By Facebook All about civil engineering in the campus.

Operating as usual

15/09/2019
Photos from KMCT  College Of Civil Engineering's post 17/03/2018

NIT , Trichy

Timeline photos 20/08/2016

Timeline photos 15/05/2016

Verified кмст Official Page™ By Facebook
God never wanted us to face the tough times alone!
That is y god made us friends.
Miss u dudes...

Timeline photos 18/01/2016

KMCT Official page™ By Facebook.com
K.M.C.T Buddyz....

31/12/2015

happy newyear wishes all ....

15/09/2015

പെൺകുട്ടികളോട് സംസാരിക്കാൻ ഉള്ളിൽ ഭയം തോന്നിയിരുന്ന കാലത്ത് മനസ്സിലെ സ്വപ്നങ്ങളും ഭാവനകളും ആയിരുന്നു എൻ്റെ പ്രണയം ,
പിന്നീട് എപ്പൊഴോ മനസ്സിലെ പ്രണയം തൂലികയിലൂടെ പുറത്ത് വന്നു .ആരും കാണാതെ ഒരു തുണ്ട് കടലാസിൽ എഴുതി ഒളിപ്പിച്ചു ഞാൻ അന്നും ഒരു ആസ്വാദകനായി മാറി,
കൺമുന്നിൽ പൂത്തുലുഞ്ഞ പ്രണയങ്ങൾ എൻ്റെ പ്രണയത്തിന് പുതിത ലോകം തുറന്ന് തന്നു .അടർന്നു വീണ പ്രണയം പഠിപ്പിച്ചത് യാത്ഥാർത്തൃങ്ങളെ ആയിരുന്നു .
ആദ്യ പ്രണയം അടർന്നു വീണപ്പോൾ സൌന്ദരൃം എന്ന മൂന്ന് അക്ഷരങ്ങളിൽ അധിഷ്ടിതമായ ഒന്നാണ് പ്രണയമെന്ന് ഞാൻ അറിഞ്ഞു . ഞാൻ അറിയാതെപോയ ഒരു പ്രണയം , ഒരുപക്ഷേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ..................
കാലങ്ങൾക്കൊപ്പം എൻ്റെ പ്രണയവും വളർന്നു . പലതും കണ്ടും കേട്ടും , പുതിയ അർത്ഥ തലങ്ങൾ തേടി.
ഒരു നേരംപോക്കിനായി,ഒരു നിമിഷത്തെ സുഖത്തിനായി, ഒരാളുടെ മാത്രം സന്തോഷത്തിനായി , മറ്റാരെയോ ആഗ്രഹങ്ങൾ പൂർത്തികരിക്കാനായി അങ്ങനെ പല രീതീയിൽ പ്രണയം എൻ്റെ കൺമുന്നിലൂടെ കടന്ന് പോയി .അത്മാർത്ഥയുള്ള പ്രണയത്തെ കുറിച്ചറിയാൻ ശ്രമിച്ചപ്പോൾ എന്നെ തേടിയെത്തിയത് പരിഹാസങ്ങളും കുറ്റപെടുത്തലുകളുമാരുന്നു .
എൻ്റെ യാത്രയിൽ ഞാൻ കണ്ടെത്തിയത് വിരലിൽ എണ്ണാവുന്ന നല്ല കുറച്ചു പ്രണയങ്ങൾ .അതെനിക്ക് നൽകിയ ആനന്ദം വളരെ വലുതായിരുന്നു . എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സന്തോഷത്തോടെ മുന്നോട്ട് പോയ അ പ്രണയങ്ങളെ ഞാൻ അസൂയയോടെ നോക്കി കണ്ടു.
മന്സ്സിൻ്റെ മണിച്ചെപ്പിൽ പലരും താഴിട്ടുപൂട്ടിയ പ്രണയം, മറ്റുള്ളവർക്ക് വേണ്ടി അർത്ഥതലങ്ങൾ മാറ്റി ആടി തീർക്കുന്പോൾ പ്രണയിക്കാൻ കൊതിച്ച മനസ്സുകൾ പാരിൽ എവിടെയോ അലഞ്ഞുതിരിയുകാണ് കാലങ്ങളായി...........

15/09/2015

എഞ്ചിനിയറാവാൻ കൊതിക്കുന്നവർക്കും..
എഞ്ചിനിയറിംഗ്‌ കഴിഞ്ഞ്‌ പണിയില്ലാതെ മൂഞ്ചി ഇരിക്കുന്നവർക്കും..( 😔)
ബാൻക്‌ കൊച്ചിങ്ങിനുപൊവുന്ന എഞ്ചിനിയർമ്മാർക്കും..
എഞ്ചിനിയറായി ഉയരങ്ങൾ കീഴടക്കുന്നവർക്കും..
's_day

Mobile uploads 31/08/2015

KMCT CiviL Official Page™
Birth is start of life,
Beauty is art of life,
Love is part of life,
Death is last of life,
But FRIENDSHIP is heart of life.....

Timeline photos 25/08/2015

2012 wineRzz Team civiL...!! memrzz... :-)
RACE

Mobile uploads 19/08/2015

KMCT Official Page™
സ്കൂൾ ലീഡർ ബോർഡിൽ പേര് എഴുതുമ്പോൾ
ബാക്ക് ബെഞ്ചിൽ നിന്ന്
ചങ്കൂറ്റത്തോടെ എഴുന്നേറ്റു
ധൈര്യമുണ്ടെങ്കിൽ എഴുതടാ പേര്
എന്ന് പറഞ്ഞവനാണ്
ഞാൻ കണ്ട ആദ്യത്തെ
" വിപ്ലവകാരി "ߘ
— feeling proud

Mobile uploads 15/08/2015

Verified KMCT Officially Page™ By Facebook
20 വയസ്സായി ...എല്ലാരും ചോദിക്കുംകോളേജിൽ പോയി 3 വർഷംതുലച്ചിട്ട്എന്തു നേടി? collage പോയിപടിച്ചിട്ട്എന്തു പ്രയോജനം?അഭിമാനത്തോടെ എല്ലാത്തിന്ടെയും മുഖത്ത് നോക്കി എനിക്കു പറയാംരക്ത ബന്ധങ്ങൾക്കും അപ്പുറംജാതിയും മതവും നോക്കാതെവർഗ്ഗവും വർണ്ണവും നോക്കാതെഏതു പാതിരാത്രി വിളിച്ചാലും'' നിക്കളിയാ ഞാൻ ദേ എത്തി''എന്നു പറഞ്ഞോടി വരാൻചങ്കുറപ്പുള്ള കുറേ കൂട്ടുകാരെനിക്കുണ്ടെന്നു...
happy independence day to all
© CopyrightProtected.
█║▌│█│║▌║││█║│║

Mobile uploads 21/07/2015

Verified Official Page™ By Facebook
Great friends are part of memories, which time can never erase when life is blessed with friend like you sweeter memories still remain.
© Copyright Protected.

█║▌│█│║▌║││█║│║

Mobile uploads 20/07/2015

Verified Official page™ By Facebook
Life will change from classroom to office, jeans to formals, books to files, pocket money to salary, what will never change is friendship. Let it be4ever!!!!

© Copyright Protected.

█║▌│█│║▌║││█║│║

Mobile uploads 04/07/2015

Verified Officially Page™ By Facebook

"Tree is green. Sea is blue. Night is black. Milk is white. Friends are red. Because. My friends are my blood!! "
© Copyright Protected.

█║▌│█│║▌║││█║│║

Mobile uploads 03/07/2015

Verified Officially™Page By Facebook
" A creative man is motivated by
the desire to achieve,
not by the desire to beat others.'
© Copyright Protected.

█║▌│█│║▌║││█║│║

Mobile uploads 02/07/2015

Verified Officially Page By Facebook ®™

"Great friends are part of memories, which time can never erase when life is blessed with friend like you sweeter memories still remain'.
© Copyright Protected.

█║▌│█│║▌║││█║│║

Mobile uploads 15/06/2015

Lαsт Dау iη Соllgе ιifе

Mobile uploads 10/06/2015

"I made a list of MY FRNDS, using a pencil...But,when i reached YOUR NAME, I used a pen...Bcoz i was sure i'll NEVER have to change it"

Mobile uploads 09/06/2015

“ My FRIENDSHIP for you is a journey,
"Starting at forever,"
"And ending at never.”

Mobile uploads 02/06/2015

weekly one day holiday,monthly one day salary day,yearly one day birthday,lifely one day death day,but sharing friendship is every day❤

Mobile uploads 02/06/2015

Ishtappedunna ormakalellam orunaal nashtappedum. Aa nashtappedunna ormakalil ishtamulla onnavatte Nammude ee SAUHRIDAM.......

Mobile uploads 02/06/2015

All Relation we have are tie up with are birth, but only one relation in world is madeby us, found by us, chosen by us, built by us, without anybdys recomnd and sugest, so frnd plz take care of your frnd for life timebecoz its your own.

Mobile uploads 28/05/2015

ιove is ιike “Μissed call”.It stops when U try 2 catch.But Friendship is like “sms”Bcoz it comes & stays inside Ur Inboxuntil U delete it.So its upto u 2 keep & value a friend!

Mobile uploads 26/05/2015

Every moment of yr life iz a pic which u had never seen b4 &Which u will nvr see again so enjoy and live life & make every moment beautyful.

Photos from KMCT  College Of Civil Engineering's post 20/05/2015

ThAnk You fOr thE FabuLous MemOries..KMCT

Mobile uploads 22/04/2015

Dedicated to all friends:so many subjects in 1 little year,so many hands in 1 tiffin box,so many calls on 1 birthday nights,so many tears for 1 single fight,so many memories in 1 single heart,that’s ……..A whole lifetime in just 3 years

Want your school to be the top-listed School/college?

Telephone

Website