SDPI Arimbra palathingal

SDPI Arimbra palathingal

Freedom from Hunger Freedom from Fear

15/03/2024

മുസ്ലിംകളെ അന്യവൽക്കരിക്കൽ മുഖ്യ അജണ്ട ആക്കിയ പാർട്ടിയാണ് ബിജെപി. ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിലും അവരിൽ നിന്ന് മുസ്ലിംകൾ യാതൊരു നന്മയും പ്രതീക്ഷിക്കേണ്ടതില്ല.
എന്നാൽ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെയും മുസ്ലിം സമുദായത്തിൻ്റെ ചിലവിൽ ജീവിക്കുന്ന ചില സംഘടനകളുടെയും നേതാക്കൾ ഈ ദിനത്തിലെങ്കിലും പൊളിച്ചെഴുത്തിന് സന്നദ്ധരാകേണ്ടതുണ്ട്.

12/03/2024
28/02/2024

ജന മുന്നേറ്റ യാത്ര
ഫെബ്രുവരി 26 ന്
കോട്ടയം ജില്ലയിൽ

21/02/2024

ജന മുന്നേറ്റ യാത്ര
ഫെബ്രുവരി 26 ന്
അക്ഷര നഗരിയിൽ

SDPI കോട്ടയം ജില്ലാ കമ്മിറ്റി

16/02/2024

SDPI ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് എബി ഉണ്ണി..
പാർട്ടി രൂപീകൃതകാലം മുതൽ അടിയുറച്ച് നിന്ന പ്രവർത്തകൻ,പല പ്രതിസന്ധിഘട്ടങ്ങളിലും ആലപ്പുഴയിലെ പ്രവർത്തകർക്ക് പ്രായത്തെ വെല്ലുംവിധം പോരാട്ട വീര്യം പകർന്നു നൽകിയ ഉണ്ണി ചേട്ടൻ , SDPIജന മുന്നേറ്റ യാത്ര ആലപ്പുഴയിൽ എത്തുമ്പോൾ മുന്നണി പോരാളിയായി ഉണ്ണി ചേട്ടൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും💪💪........
SDPI Kerala
Sdpi Ambalappuzha
SDPI Punnapra Panchayath

15/02/2024
23/01/2024

രാജ്ഭവന് മുന്നിൽ
4.30pm

21/01/2024

ബാബരി മസ്ജിദ് തകർത്ത്
ക്ഷേത്രം നിർമ്മിച്ചത്
മതവിശ്വാസമല്ല
ബിജെപിയുടെ രാഷ്ട്രീയ
ആയുധമാണ്

പ്രതിഷേധ ദിനം
2024 ജനുവരി 22

Want your school to be the top-listed School/college?

Videos (show all)

Website