Gio FarookCollege

Gio FarookCollege

Girls Islamic Organisation

03/08/2020

17/07/2020

കോവിഡ് പ്രതിസന്ധിയെ സര്‍ക്കാര്‍ മുതലെടുക്കുന്നു- ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്:
സംസ്ഥാനത്ത് കോവിഡ് 19 വർധിച്ചുകൊണ്ടിരിക്കെ വ്യാപനം കുറയ്ക്കുന്നതിനും പ്രതിരോധ നടപടികള്‍ ഫലപ്രദമാകുന്നതിനും എല്ലാവരും അതീവജാഗ്രതയും സൂക്ഷ്മതയും പാലിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയടക്കം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു. നാട്ടുകാരുടെയും പൊതുസമൂഹത്തിന്റെയും അച്ചടക്കമുള്ള ജീവിതരീതിയിലൂടെ മാത്രമേ രോഗവ്യാപനം തടയാനാവൂ എന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ടുമാരുടെ അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതേസമയം, കോവിഡ് പ്രതിസന്ധിയെ സര്‍ക്കാര്‍ മുതലെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ സേച്ഛാധിപത്യ,ഏകാധിപത്യ പ്രവണതകളിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ ജനവികാരത്തെ ഒട്ടും മാനിക്കുന്നേയില്ല. പാലത്തായി,സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ കേരളം ജനകീയ പ്രക്ഷോഭങ്ങളാല്‍ പ്രക്ഷുബ്ദമാകേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍, പ്രതിഷേധിക്കാനും പ്രക്ഷോഭങ്ങള്‍ക്കുമുള്ള നിയന്ത്രണം അവസരമായി കണ്ട് കേസുകളെ ലഘൂകരിക്കാനും കുറ്റക്കാരെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. പാലത്തായി കേസില്‍ പോലീസ് നിലപാട് നേരത്തെ വിമര്‍ശിക്കപ്പെട്ടതാണ്. തുടര്‍ന്നും പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സമരം നടത്താവാനാവാത്ത ജനങ്ങളുടെ പ്രതിസന്ധിയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാവാത്തതിന് കാരണമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
യോഗത്തില്‍ സെക്രട്ടറി കളത്തില്‍ ഫാറൂഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Photos from Gio FarookCollege's post 14/06/2020

Ma Sha Allah ✨ Mabrook 👏🏻🌹

14/06/2020

Calligraphy contest | Result announcement | Rafa Razik, Calligrapher & Artist

13/06/2020

Calligraphy contest | Result Announcement | Rafa Razik, Artist & Calligrapher✨

10/05/2020
07/05/2020
24/04/2020
24/04/2020

Citizens Voice Against State Persecution Of Activists

Mass Online Petitions to UNHRC and NHRC

Join the Voice for Justice




23/04/2020

مرحبا يا رمضان...

റമദാന് സ്വാഗതം | GIO സംസ്ഥാന സമിതി അംഗം ശമീമ സക്കീർ സംസാരിച്ചു.

🎥 live @ 5 pm

23/04/2020

റമദാൻ മുബാറക്..

Want your school to be the top-listed School/college?

Videos (show all)

Calligraphy contest | Result announcement | Rafa Razik, Calligrapher & Artist
مرحباً يا رمضان