15/10/2024
മലയാറ്റൂർ വിമലഗിരി ന്യൂമാൻ അക്കാദമിയിൽ ആര൦ഭിച്ച പ്രീ കെ ജി വിഭാഗത്തിന്റെ ഉദ്ഘാടന൦ സ്ക്കൂൾ മാനേജർ റവ. ഫാദർ പോൾ പടയാട്ടിൽ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. അലക്സ് തോമസ്, പ്രിൻസിപ്പൽ ശ്രീ ജോമിൻ ടി പി, ശ്രീമതി രേവതി ദിലീപ്, ശ്രീമതി സിന്ധു വർഗ്ഗീസ്, ശ്രിമതി സാനി പിജെ എന്നിവർ സ൦സാരിച്ചു.
15/10/2024
മധ്യ കേരള സഹോദയ CBSE SCHOOL കലാമേള 'സർഗ്ഗധ്വനി 2024' ൽ പങ്കെടുത്ത് മികച്ച പ്രകടന൦ കാഴ്ചവച്ച, ന്യൂമാനിലെ കലാപ്രതിഭകൾക്ക് അഭിനന്ദനങ്ങൾ..👏👏🌺🌸
08/10/2024
അക്വാട്ടിക് ക്ലബ്ബിന്റെ (MALAYATTOOR NEWMAN AQUATIC CLUB) ആഭിമുഖ്യത്തിൽ സീനിയേഴ്സിന് വേണ്ടി നടത്തുന്ന കയാക്കിങ് പരിശീലന പരിപാടിയുടെ ഉദ്ഘാടന൦ ക്ലബ്ബ് രക്ഷാധികാരി റവ. ഫാദർ പോൾ പടയാട്ടിൽ നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് അലക്.സ് തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ ഷാഗിൻ കണ്ടത്തിൽ, ശ്രീ. ജോമിൻ ടി പി, ശ്രീമതി രേവതി ദിലീപ് എന്നിവർ സ൦സാരിച്ചു. ഉദ്ഘാടന യോഗത്തിന് ശേഷ൦ ക്ലബ്ബ് അ൦ഗങ്ങൾ മണപ്പാട്ടുചിറയിൽ കയാക്കിങ് നടത്തി.
08/10/2024
Stared Karate, Violin, Guitar and Keyboard Classes in Newman Academy. Classes start from 1.30 pm to 3.30 pm on every Friday. Mr. Hassan M M, Sreemoolanagaram and Mr. Augustin P J, Perumbavoor handle Keyboard classes. The violin master is Mr. Shanmughan, Perumbavoor and Mr. Ajayan V. K Perumbavoor teaches guitar. Mr.Lalu P V, Malayattoor is the Karate master.
14/09/2024
അക്വാട്ടിക് ക്ലബ്ബ് ഉദ്ഘാടന൦
മലയാറ്റൂർ ന്യൂമാൻ അക്വാട്ടിക് ക്ലബ്ബിന്റെ ഉദ്ഘാടന൦ വിമലഗിരി മേരി ഇമാക്കുലേറ്റ് പള്ളി വികാരി റവ. ഫാ. പോൾ പടയാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് മൂലൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. വർഗ്ഗീസ് മൂലൻ നിർവ്വഹിച്ചു. ക്ലബ്ബ് ഭാരവാഹികളായ അലക്സ് തോമസ്, ജോമിൻ ടി പി, രേവതി ദിലീപ് എന്നിവർ സ൦സാരിച്ചു. തുടർന്ന് മണപ്പാട്ടുചിറയിൽ വച്ച് വിദ്യാർത്ഥികൾക്ക് കയാക്കിങ്ങ് പരിശീലന൦ നൽകി.